Police Act
(Search results - 128)crimeDec 24, 2020, 1:07 PM IST
ആപ്പ് വഴി വായ്പാ തട്ടിപ്പ്, പിടിമുറുക്കി പൊലീസ്; തെലങ്കാനയില്‍ 12 പേർ അറസ്റ്റില്‍
അമിത പലിശയീടാക്കി ആപ്പുകൾ വഴി എളുപ്പത്തില്‍ വായ്പ നല്കുന്ന 30 കമ്പനികൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്നാണ് ഹൈദരാബാദ് പോലീസ് കണ്ടെത്തിയത്. ഈ കമ്പനികളുടെ ഉടമസ്ഥതയിലുള്ള 75 അക്കൗണ്ടുകൾ മരവിപ്പിച്ചു. 423 കോടി രൂപ ഈ അക്കൗണ്ടുകളിലുണ്ടായിരുന്നു.
KeralaNov 27, 2020, 3:56 PM IST
മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്: ഗണേശൻ്റെ മുൻ ഓഫീസ് സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു
ആരുടെ നിർദ്ദേശപ്രകാരമാണ് കാസർകോട്ടെത്തിയത്, ഭീഷണി കോൾ വിളിച്ച ഫോണും സിംകാർഡും എവിടെയാണ്... തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും പ്രദീപ്കുമാർ മറുപടി പറഞ്ഞില്ല
KeralaNov 27, 2020, 7:16 AM IST
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; പൊലീസ് ആക്ട് വിവാദങ്ങൾക്ക് ശേഷം ചേരുന്ന ആദ്യയോഗം
ആദ്യഘട്ട തെരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം ശേഷിക്കെ വിവാദങ്ങളിൽ നിന്നും മാറി നിൽക്കാനുള്ള തീരുമാനത്തിലാണ് സിപിഎം.
KeralaNov 24, 2020, 6:53 PM IST
പൊലീസ് നിയമ ഭേദഗതി: ആശങ്കയും വിമര്‍ശനവും കണക്കിലെടുത്ത് പിൻവലിക്കുന്നു എന്ന് മുഖ്യമന്ത്രി
വിവാദ പൊലീസ് നിയമ ഭേദഗതിയെ കുറിച്ചുള്ള ആശങ്കകൾ കണക്കിലെടുക്കുന്നു.അഭിപ്രായങ്ങൾക്ക് വില കൽപ്പിക്കുന്നു എന്ന് മുഖ്യമന്ത്രി. മാധ്യമങ്ങളോട് ശത്രുതാ മനോഭാവം ഇല്ല, പക്ഷെ സര്‍ക്കാരിനോട് പലര്‍ക്കും അതുണ്ട് .
KeralaNov 24, 2020, 4:06 PM IST
വിവാദമായ പൊലീസ് ആക്ട് ഭേദഗതി പിൻവലിച്ചു: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രഖ്യാപിത നിലപാടിന് വിരുദ്ധമായുള്ള പോലീസ് ആക്ട് ഭേദഗതി ദേശീയതലത്തില്‍ തന്നെ വിമര്‍ശിക്കപ്പെട്ടതോടെയാണ് 48 മണിക്കൂറിനകം പിന്‍വലിച്ചത്. കരിനിയമമെന്ന് പരക്കെ പറയപ്പെട്ട ഈ നിയമം പാര്‍ട്ടിയിലോ മുന്നണിയിലോ ചര്‍ച്ച ചെയ്യാതെയാണോ സര്‍ക്കാര്‍ നടപ്പാക്കിയതെന്ന ചോദ്യമുയര്‍ന്നിരുന്നു.
KeralaNov 24, 2020, 1:28 PM IST
പൊലീസ് ആക്ട് ഭേദഗതിയിൽ നടപടി വേണ്ടെന്ന് ഡിജിപി: നിയമം പരിഷ്കരിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ
സ്റ്റേഷൻ ഹൗസ് ഓഫീസർമാർ അടക്കമുള്ളവർക്കാണ് ഡിജിപി സർക്കുലറിലൂടെ നിർദേശം നൽകിയത്.
KeralaNov 24, 2020, 11:59 AM IST
118 എ; വിമർശനം ഉണ്ടാകുന്ന വിധത്തിൽ കൊണ്ടുവന്നത് പോരായ്മയെന്ന് എംഎ ബേബി
പൊലീസ് നിയമ ഭേദഗതി പിൻവലിക്കാൻ തീരുമാനിച്ചത് പാര്‍ട്ടി ചര്‍ച്ച ചെയ്താണെന്ന് എംഎ ബേബി.
IndiaNov 23, 2020, 12:06 PM IST
പൊലീസ് ആക്ടിൽ കേരള സർക്കാരിനെ തിരുത്തി സിപിഎം കേന്ദ്രനേതൃത്വം; ബിൽ പുനപരിശോധിക്കുമെന്ന് യെച്ചൂരി
പുതിയ പൊലീസ് ആക്ടിനെതിരെ ഉയർന്ന എല്ലാ ആരോപണങ്ങളും പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടനെ തന്നെ കേരള സർക്കാരിൽ നിന്നും നിങ്ങൾക്ക് ലഭിക്കും - ദില്ലിയിൽ മാധ്യമങ്ങളെ കണ്ട യെച്ചൂരി പറഞ്ഞു.
KeralaNov 23, 2020, 11:42 AM IST
പൊലീസ് ആക്ടിനെ ചോദ്യം ചെയ്ത് ബിജെപിയും ആർഎസ്പിയും ഹൈക്കോടതിയിൽ
ബിജെപിക്കായി പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
KeralaNov 23, 2020, 10:47 AM IST
'പൊലീസ് ആക്ട്; 'ആശങ്കകൾ പരിശോധിച്ച ശേഷമേ നിയമം നടപ്പാക്കുവെന്ന് എ കെ ബാലന്
ആശങ്കകൾ പരിശോധിച്ച ശേഷം മാത്രമേ നിയമം നടപ്പാക്കു എന്നും മന്ത്രി പാലക്കാട് പറഞ്ഞു.
KeralaNov 23, 2020, 10:43 AM IST
പൊലീസ് ആക്ട് 118 എയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ പരിഹാസവുമായി ജേക്കബ് തോമസ്
സൈബർ ആക്രമണങ്ങൾ പലയിടത്തും ദാരുണമായ ദുരന്തങ്ങൾ സൃഷ്ടിക്കുന്നുണ്ട്. സോഷ്യൽ മീഡിയയുടെ, പ്രത്യേകിച്ച് ചില വ്യക്തിഗത ചാനലുകളുടെ അതിരുവിട്ടു ദുരുപയോഗങ്ങളെക്കുറിച്ച് സംസ്ഥാന സർക്കാരിന് തുടർച്ചയായി പരാതി ലഭിക്കുന്നുണ്ടായിരുന്നുവെന്നാണ് മുഖ്യമന്ത്രി പൊലീസ് ആക്ട് 118 എ സംബന്ധിച്ച ആശങ്കകളേക്കുറിച്ച് ഞായറാഴ്ച ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കിയത്.
KeralaNov 23, 2020, 10:05 AM IST
പി കെ ഫിറോസിനെ അപമാനിക്കാന്‍ ശ്രമിച്ചു; പൊലീസ് ആക്ട് 118 എ പ്രകാരം പരാതി
മുസ്ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി ഫഹദ് റഹ്മാൻ ആണ് വലപ്പാട് പൊലീസിൽ പരാതി നൽകിയത്. പരാതി പൊലീസ് സ്വീകരിച്ചു.
ExplainerNov 23, 2020, 8:55 AM IST
പൊലീസ് നിയമ ഭേദഗതി കരിനിയമമെന്ന് സോഷ്യല്‍ മീഡിയ, വിവാദങ്ങള്‍ക്കിടെ സര്‍ക്കാര്‍ തിരുത്തുമോ ?
പൊലീസ് ആക്ട് ഭേദഗതി കരിനിയമമെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. പ്രതിപക്ഷ കക്ഷികള്‍ക്കിടയിലും വിമര്‍ശനങ്ങള്‍ക്കും കാരണമായി. വിവാദങ്ങള്‍ക്കിടെ സര്‍ക്കാര്‍ ഭേദഗതിയില്‍ തിരുത്തല്‍ കൊണ്ടുവരുമോ? സഹല്‍ സി മുഹമ്മദ് തയ്യാറാക്കിയ റിപ്പോര്‍ട്ട്.
KeralaNov 23, 2020, 7:56 AM IST
പൊലീസ് നിയമഭേദഗതിയിലെ വിവാദ ഭാഗം തിരുത്തിയേക്കും; സാമൂഹിക മാധ്യമങ്ങളിലെ അധിക്ഷേപമെന്ന് കൃത്യമായി പറയാൻ ആലോചന
നിയമ ഭേദഗതിയിൽ കടുത്ത എതിര്‍പ്പാണ് സിപിഎം കേന്ദ്ര നേതൃത്വം അറിയിച്ചത്. നിയമഭേദഗതിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിൽ കേന്ദ്ര നേതൃത്വം സംസ്ഥാന നേതക്കളോട് സംസാരിച്ചു.
KeralaNov 23, 2020, 6:21 AM IST
പൊലീസ് നിയമഭേദഗതി വിവാദം; പരാതികളിൽ ഉടൻ നടപടിയുണ്ടാകില്ല, മാർഗനിർദേശം രണ്ട് ദിവസത്തിനുള്ളിൽ
മാധ്യമസ്വാതന്ത്രത്തിനും അഭിപ്രായപ്രകടനത്തിനും പൊലീസ് നിയമഭേദഗതി തടയിടുമെന്ന വ്യാപക വിമർശനം ഉയർന്നതോടെയാണ് മാർഗ നിർദ്ദേശം കൊണ്ടുവരാൻ ഡിജിപി തീരുമാനിച്ചത്.