Asianet News MalayalamAsianet News Malayalam
679 results for "

Police Arrest

"
Man absconded with wife's gold arrested after 8 yearsMan absconded with wife's gold arrested after 8 years

Arrest : ഭാര്യയുടെ സ്വർണ്ണവുമായി മുങ്ങി, എട്ട് വർഷത്തിന് ശേഷം മറ്റൊരു ഭാര്യക്കൊപ്പം ജീവിക്കുന്നതിനിടെ പിടിയിൽ

കല്യാണം കഴിച്ചതിന് ശേഷം പ്രതി ഭാര്യയുടെ സ്വർണവുമായി മുങ്ങുകയായിരുന്നു. തുടർന്ന് പൊന്നാനിയിൽ നിന്ന് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച്  ഒളിവിൽ താമസിക്കുകയായിരുന്നു ഇയാൾ

Chuttuvattom Dec 9, 2021, 12:13 PM IST

Kochi Gangrape 27 year old raped four arrested including womanKochi Gangrape 27 year old raped four arrested including woman

കൊച്ചിയിൽ കൂട്ടബലാത്സംഗം: 27കാരിയെ തടവിൽവെച്ച് പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ, 3 പേർ ഒളിവിൽ

സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. 27കാരിയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടെന്ന പരാതിയുമായി രംഗത്ത് വന്നത്

Kerala Dec 6, 2021, 9:47 AM IST

Online Fraud: Palakkad Cyber police arrested 2 include Nigerian citizenOnline Fraud: Palakkad Cyber police arrested 2 include Nigerian citizen

Online fraud : ഓണ്‍ലൈന്‍ തട്ടിപ്പ് നൈജീരിയന്‍ പൗരനെയും യുവതിയെയും പാലക്കാട് പൊലീസ് അറസ്റ്റ് ചെയ്തു

വിദേശികളുടെ പേരില്‍ തുടങ്ങുന്ന അക്കൗണ്ട് വഴി ഇരകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം, നാട്ടിലേക്ക് സമ്മാനം കൊറിയര്‍ വഴി അയക്കുന്നതായി അറിയിക്കും. വിശ്വാസത്തിന് വിലപിടിപ്പുള്ള സമ്മാനത്തിന്റെ ചിത്രങ്ങളും നല്‍കും. ദില്ലിയിലെത്തുന്ന സമ്മാനപ്പൊതിക്ക് ഇന്‍കം ടാക്‌സ് നല്‍കാനെന്ന പേരിലാണ് ഇവരുടെ തട്ടിപ്പ്.
 

crime Dec 6, 2021, 12:44 AM IST

Kozhikode police nab gang for swindling fake goldKozhikode police nab gang for swindling fake gold

Fake gold : വ്യാജ സ്വർണ്ണം പണയംവച്ച് പണം തട്ടുന്ന സംഘം കോഴിക്കോട്ട് പൊലീസ് പിടിയിൽ

മുക്കുപണ്ടം പണയംവച്ച്‌ അരലക്ഷത്തോളം രൂപ തട്ടിപ്പ് നടത്താൻ എത്തിയ രണ്ടു പേരെ കസബ പൊലീസ് പിടികൂടി. കൊയിലാണ്ടി കാപ്പാട് പാടത്തുകുനി വീട്ടിൽ  അലി അക്ബർ (22) കോഴിക്കോട് കോർപ്പറേഷനു സമീപം നൂറി മഹൽ വീട്ടിൽ മുഹമ്മദ് നിയാസ് (29) എന്നിവരെയാണ് കസബ പൊലീസ് സബ്ബ് ഇൻസ്പെക്ടർ ടിഎസ്  ശ്രീജിത്തും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്

Chuttuvattom Dec 5, 2021, 8:42 PM IST

husband arrested for domestic violence in kozhikode Puthiyappahusband arrested for domestic violence in kozhikode Puthiyappa

Domestic Violence : പുതിയാപ്പയില്‍ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

ശരണ്യയുടെ മരണത്തിനു ദിവസങ്ങൾക്ക് ശേഷം അതേ വീട്ടിൽ താമസിച്ചിരുന്ന ബന്ധുവിനേയും കിണറ്റിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 

crime Dec 2, 2021, 3:48 PM IST

foreigners arrested in Oman for beggingforeigners arrested in Oman for begging

Gulf News : ഒമാനില്‍ ഭിക്ഷാടനം നടത്തിയ വിദേശികള്‍ പിടിയില്‍

ഒമാനില്‍(Oman)  ഭിക്ഷാടനം (begging)നടത്തിയ പത്ത് വിദേശികള്‍ പിടിയില്‍. ദോഫാര്‍ ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് സംഘമാണ് ഭിക്ഷാടനം നടത്തിയവരെ അറസ്റ്റ് ചെയ്തത്. 

pravasam Dec 1, 2021, 6:05 PM IST

police arrested the main accused in the case of stabbing man in Nettoorpolice arrested the main accused in the case of stabbing man in Nettoor

Arrest : മകളെ ശല്ല്യം ചെയ്തത് ചോദ്യം ചെയ്തതിന് പിതാവിനെ ആക്രമിച്ച കേസ്; മുഖ്യപ്രതി പിടിയില്‍

കഴിഞ്ഞ ശനിയാഴ്ച്ച രാത്രി വിവാഹച്ചടങ്ങ് നടക്കുന്ന ഹാളില്‍വച്ചാണ് പ്രതികള്‍ നെട്ടൂർ സ്വദേശി റഫീക്കിനെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. ചികിത്സയിലായിരുന്ന റഫീക്ക് ആശുപത്രി വിട്ടു.
 

Kerala Dec 1, 2021, 5:19 PM IST

Underage sister raped and made pregnant Brother arrestedUnderage sister raped and made pregnant Brother arrested

Rape: പ്രായപൂർത്തിയാവാത്ത സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച്  ഗർഭിണിയാക്കിയ കേസിൽ യുവാവിനെ മൈസൂരു പൊലീസ് അറസ്റ്റ് ചെയ്തു.

crime Nov 30, 2021, 9:49 PM IST

Tamil Nadu woman arrested for stealing necklace from KSRTC busTamil Nadu woman arrested for stealing necklace from KSRTC bus

chain snatching : കെഎസ്ആർടിസി ബസിൽ യാത്രക്കാരിയുടെ മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശിനി പിടിയിൽ

വട്ടപ്പാറയിൽ കെഎസ്ആർടിസി ബസിൽ യാത്രചെയ്തിരുന്ന യാത്രക്കാരിയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനി പിടിയിൽ. മധുര വാടിപ്പാടി, കച്ചകെട്ടി ഗ്രാമത്തിൽ ഹരിണി(35)യെയാണ് വട്ടപ്പാറ പൊലീസ് പിടികൂടിയത്. 
 

Chuttuvattom Nov 28, 2021, 5:39 PM IST

Six arrested in Oman for smuggling drugs royal oman police informsSix arrested in Oman for smuggling drugs royal oman police informs

Gulf News : ഒമാനിലേക്ക് മയക്കുമരുന്ന് കടത്ത്; ആറ് പേര്‍ അറസ്റ്റില്‍

ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ (narcotic smuggling) ശ്രമിച്ച ആറംഗ സംഘത്തെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് (Royal Oman Police) അറിയിച്ചു. സൗത്ത് അല്‍ ബാത്തിന (South Al Batinah) ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തില്‍ മയക്കുമരുന്ന് കണ്ടെത്തിന്നതിനുള്ള പ്രത്യേക സംഘമാണ് നിരീക്ഷണം നടത്തിയതും പ്രതികളെ അറസ്റ്റ് ചെയ്‍തതും.

pravasam Nov 26, 2021, 4:28 PM IST

Out on bail, Pocso accused tries to assault survivor again police arrestedOut on bail, Pocso accused tries to assault survivor again police arrested

ജ്യാമ്യത്തിലിറങ്ങി ഇരയെ ഭീഷണിപ്പെടുത്തി: പോക്‌സോ പ്രതികള്‍ വീണ്ടും അറസ്റ്റില്‍

ജാമ്യത്തില്‍ പുറത്തിറങ്ങിയ ഇവര്‍ ഇരയെ വീണ്ടും ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പൊലീസില്‍ പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു

Chuttuvattom Nov 26, 2021, 6:12 AM IST

Kozhikode palayam gold robbery case Another arrestedKozhikode palayam gold robbery case Another arrested

gold robbery | കോഴിക്കോട് പാളയത്തെ സ്വർണ കവർച്ചാ കേസ്: ഒരാൾകൂടി അറസ്റ്റിൽ

പാളയം സ്വർണക്കവർച്ചാ കേസിൽ ഒരാൾ കൂടി പിടിയിലായി. പയ്യാനക്കൽ സ്വദേശി ചാമുണ്ടിവളപ്പിൽ ജംഷീ റി(37)നെയാണ് കസബ പോലിസ് അറസ്റ്റ് ചെയ്തത്. 

crime Nov 25, 2021, 4:53 PM IST

kottayam hotel manager fraud with qr code and get lakhs arrested by policekottayam hotel manager fraud with qr code and get lakhs arrested by police

ഹോട്ടലില്‍ സ്വന്തം ക്യൂആര്‍ കോഡ്; കോട്ടയത്ത് മാനേജര്‍ തട്ടിച്ചത് ലക്ഷങ്ങള്‍

ഹോട്ടലില്‍ ഭക്ഷണം വാങ്ങുവാന്‍ എത്തുന്ന ഉപയോക്താക്കള്‍ പണം ഗൂഗിള്‍ പേ, മറ്റ് യുപിഐ വഴികളില്‍ കൂടി അടയ്ക്കുമ്പോള്‍ നല്‍കുന്ന ക്യൂആര്‍ കോഡ് വച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. 

Chuttuvattom Nov 25, 2021, 10:37 AM IST

kerala police arrests man who snached 10 lakhs from a scooter travellerkerala police arrests man who snached 10 lakhs from a scooter traveller

Crime : ഷാഡോ പൊലീസ് ചമഞ്ഞ് 10 ലക്ഷം തട്ടി, ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി നാല് വർഷത്തിന് ശേഷം പിടിയിൽ

ജാമ്യത്തിലിറങ്ങിയ  ജിബിന്‍ രാജ്  ഒളിവില്‍ പോയി. തുടർന്ന്  പ്രത്യേക പോലീസ് സംഘം മൊബൈൽ ഫോണ് കേന്ദ്രീകരിച്ചാണ് ഇയാൾക്ക് വേണ്ടി അന്വേഷണം നടത്തിയത്.

Kerala Nov 24, 2021, 8:09 PM IST

four Asians arrested in Oman for smuggling Narcoticsfour Asians arrested in Oman for smuggling Narcotics

Gulf News| മയക്കുമരുന്ന് കടത്ത്; ഒമാനില്‍ നാല് ഏഷ്യക്കാര്‍ പിടിയില്‍

മയക്കുമരുന്നുമായി (narcotics substances ഒമാനിലേക്ക് (Oman)നുഴഞ്ഞുകയറാന്‍ ശ്രമിച്ച വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന്റെ പിടിയിലായ നാല് വിദേശ പൗരന്മാരില്‍ നിന്ന് 59 കിലോഗ്രാമിലധികം ക്രിസ്റ്റല്‍ മയക്കുമരുന്നും, 11 കിലോഗ്രാം ഹാഷിഷും 39,600 സൈക്കോട്രോപിക് ഗുളികകളും പിടിച്ചെടുത്തു.

pravasam Nov 23, 2021, 9:58 PM IST