Asianet News MalayalamAsianet News Malayalam
36 results for "

Police Association

"
Former General Secretary of Police Association GR Ajith taken back to serviceFormer General Secretary of Police Association GR Ajith taken back to service

പൊലീസ് അസോസിയേഷൻ മുൻ ജനറല്‍ സെക്രട്ടറി ജി ആർ അജിത്തിനെ സർവ്വീസിൽ തിരിച്ചെടുത്തു

നാല് വർഷമായി സസ്പെൻഷനിലായിരുന്നു. ഇടുക്കിയിലാണ് നിയമനം നൽകിയത്. പൊലീസ് കോ-ഓപ്പറേറ്റിവ് ക്രമക്കേടുമായി ബന്ധപ്പെട്ടായിരുന്നു സസ്പെൻഷൻ.

Kerala Aug 11, 2021, 5:23 PM IST

police association against dcppolice association against dcp

വയര്‍ലെസിലൂടെ അധിക്ഷേപം; ഡിസിപിക്കെതിരെ പൊലീസ് അസോസിയേഷന്‍, പരാതി

പൊലീസ് ഉദ്യോഗസ്ഥര്‍ രാവിലെ പതിവായി നടത്തുന്ന വയര്‍ലെസ് മീറ്റിങ്ങിനിടെയായിരുന്നു കണ്‍ട്രോൾ റൂം സബ് ഇൻസ്പെക്ടറെ ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ എം ഹേമലത കടുത്ത ഭാഷയില്‍ ശാസിച്ചത്. 
 

Kerala Apr 15, 2021, 1:55 PM IST

civil police officer suspension controversy police association unhappy with proceedingscivil police officer suspension controversy police association unhappy with proceedings

സിവിൽ പൊലീസ് ഓഫീസറെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി പൊലീസ് അസോസിയേഷൻ

പൊലീസ് ഉദ്യോഗസ്ഥനെതിരെ സദാചാര ആരോപണങ്ങൾ ഉന്നയിച്ച് സസ്പെൻഡ് ചെയ്തതും യുവതിയെക്കുറിച്ച് മോശമായി സസ്പെൻഷൻ ഓർഡറിൽ പരാമർശിച്ചതും സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായി. വ്യക്തി സ്വാതന്ത്രമടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി സസ്പെൻഡ് ചെയ്തതിലാണ് പൊലീസ് അസോസിയേഷൻ പ്രതിഷേധമറിയിച്ചത്.

Kerala Sep 22, 2020, 6:42 AM IST

gold smuggling case no action against police association leadergold smuggling case no action against police association leader
Video Icon

പ്രതിയെ സഹായിച്ച പൊലീസുകാരനെ രക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ വഴിവിട്ട നീക്കമെന്ന് ആക്ഷേപം

സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ക്രിമിനല്‍ കേസില്‍ സഹായിച്ച പൊലീസ് സംഘടനാ നേതാവിനെ രക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ വഴിവിട്ട നീക്കമെന്ന് ആക്ഷേപം. പൊലീസ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായ ജി ചന്ദ്രശേഖരനെതിരെ നടപടി ശുപാര്‍ശ ചെയ്തുള്ള ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല.
 

Kerala Aug 16, 2020, 12:15 PM IST

gold smuggling case no action against police association leadergold smuggling case no action against police association leader

സ്വർണക്കടത്ത് കേസ്: പ്രതിയെ സഹായിച്ച പൊലീസ് അസോസിയേഷൻ നേതാവിനെതിരെ നടപടിയില്ല

തുടരന്വേഷണം ശുപാർശ ചെയ്ത ഡിഐജിയുടെ റിപ്പോർട്ട്‌ ഏഷ്യാനെറ് ന്യൂസിന് ലഭിച്ചു. അസോസിയേഷൻ നേതാവ് ചന്ദ്രശേഖരൻ നായർക്ക്  എതിരെ ആയിരുന്നു ഡിഐജിയുടെ റിപ്പോർട്ട്‌. സന്ദീപ് നായരെ സഹായിച്ചെന്ന പരാതിയിലാണ് ചന്ദ്രശേഖരനെതിരെ അന്വേഷണം

Kerala Aug 16, 2020, 9:09 AM IST

Police association leader Chandrasekharan facing investigation on relation with Sandeep NairPolice association leader Chandrasekharan facing investigation on relation with Sandeep Nair

സന്ദീപ് നായരെ സഹായിച്ചെന്ന് പരാതി; പൊലീസ് അസോസിയേഷൻ നേതാവിനെതിരെ അന്വേഷണം

സ്വപ്ന ഒളിവിൽ താമസിച്ചതെന്ന് ആരോപണം ഉയർന്ന സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള കിരൺ മാർഷൽ  വ്യക്തമാക്കി

Kerala Jul 21, 2020, 3:30 PM IST

Sandeep nair has CPIM connections alleges BJP leader replies CPIMSandeep nair has CPIM connections alleges BJP leader replies CPIM
Video Icon

ബിജെപിക്കാരന്റെ പരിപാടിക്ക് സ്പീക്കര്‍ പോയതെന്തിന്? വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് സിപിഎം നേതാവ്

സന്ദീപ് നായരുടെ സംരംഭമായ 'കാര്‍ബണ്‍ ഡോക്ടറി'ന്റെ ഉദ്ഘാടനത്തിന് സ്പീക്കര്‍ക്ക് പുറമേ പ്രദേശിക ഡിവൈഎഫ്‌ഐ, സിപിഎം നേതാക്കള്‍ പങ്കെടുത്തെന്ന് ബിജെപി നേതാവ് എസ് സുരേഷ്. ഇത്രയും പ്രായമായ ആനത്തലവട്ടം ആനന്ദന്‍ കള്ളക്കടത്തുകാരെ ന്യായീകരിക്കുന്നതായുള്ള സുരേഷിന്റെ പരിഹാസത്തിന് പ്രായം കുറഞ്ഞതിന്റെ പേരില്‍ എന്ത് കള്ളത്തരവും പറയാമെന്ന് കരുതരുതെന്നായിരുന്നു ആനത്തലവട്ടത്തിന്റെ മറുപടി. പ്രത്യേക ചര്‍ച്ചയിലെ ഭാഗം കാണാം.
 

Kerala Jul 13, 2020, 4:23 PM IST

police organizations demands reduce restrictions in kerala police associationpolice organizations demands reduce restrictions in kerala police association

പൊലീസ് അസോസിയേഷനുകൾക്ക് മൂക്കുകയറിട്ട ചട്ടം; ഭേഗദതി വേണമെന്ന് സംഘടനകൾ, സമ്മർദ്ദം ശക്തം

പൊലീസ് സംഘടനളുടെ പ്രവർത്തനത്തിലും തെരഞ്ഞെടുപ്പിലും നിലവിലുള്ള രാഷ്ട്രീയ അതിപ്രസരം അവസാനിപ്പിക്കാനായിരുന്നു ചട്ടം കൊണ്ടുവന്നത്. ഈ ചട്ടത്തിൽ ഭേഗദദതിക്ക് വേണ്ടിയാണ് പൊലീസ് സംഘടനകളുടെ ശക്തമായ സമ്മർദ്ദം. 

Kerala Apr 29, 2020, 6:51 AM IST

Kerala police association provides water, sanitiser and mask for tamilnadu police who works in border check postKerala police association provides water, sanitiser and mask for tamilnadu police who works in border check post

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ അതിര്‍ത്തികളില്ലെന്ന് തെളിയിച്ച് കേരള പൊലീസ്

സംസ്ഥാന അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റുകളില്‍ സേവനം ചെയ്യുന്ന പൊലീസുകാര്‍ക്ക് പ്രതിരോധ മാര്‍ഗങ്ങള്‍ എത്തിച്ച് നല്‍കിയിരിക്കുകയാണ് കേരള പൊലീസ്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കളിയിക്കാവിള ചെക്ക് പോസ്റ്റിലെ ഓഫീസര്‍മാര്‍ക്ക് മാസ്കും, സാനിട്ടയ്‌സറും, കുടിവെള്ളവും നല്‍കിയാണ് അതിര്‍ത്തികള്‍ ഇല്ലാതാകുന്ന മാതൃക കേരള പൊലീസ് നല്‍കിയിരിക്കുന്നത്

Kerala Apr 10, 2020, 7:53 PM IST

police association leader defends university college conflict accused shivranjith and naseempolice association leader defends university college conflict accused shivranjith and naseem

റാങ്ക് പട്ടിക; ശിവരഞ്ജിത്തിനെയും നസീമിനെയും ന്യായീകരിച്ച് പൊലീസ് അസോസിയേഷന്‍ നേതാവ്, പൊലീസില്‍ പ്രതിഷേധം

യൂണിവേഴ്സിറ്റി കോളേജ് ആക്രമണക്കേസിലെ പ്രതികള്‍ പൊലീസ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടതിനെ ന്യായീകരിച്ച പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുടെ നിലപാട് വിവാദത്തില്‍. 

Kerala Jul 15, 2019, 11:08 AM IST

kerala police build new house for man affected in floodkerala police build new house for man affected in flood

പ്രളയത്തിൽ വീട് നഷ്ടമായി; ഒന്‍പതര ലക്ഷം രൂപയ്ക്ക് പുതിയ വീടുമായി കേരള പൊലീസ്

കൂലിപ്പണിക്കാരനായ വള്ളുവന്‍റെ അവസ്ഥ കണ്ട നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇയാൾക്ക് വീട് വെച്ച് നൽകാൻ പൊലീസ് സഹകരണസംഘത്തോട് നിർദ്ദേശിച്ചത്

Chuttuvattom Jun 24, 2019, 11:53 AM IST

Kerala Police Association, Kozhikkode City 36th District Conference promo videoKerala Police Association, Kozhikkode City 36th District Conference promo video

ഭയത്തില്‍ നിന്ന് പ്രിയപ്പെട്ടവരായത് എങ്ങനെ; ആ കഥ പറയുന്ന ട്രെയിലറുമായി പൊലീസ് അസോസിയേഷന്‍

പൊലീസ് അസോസിയേഷൻ സമ്മേളനങ്ങളുടെ ഭാഗമായി പല ബോധവത്ക്കരണ പരിപാടികളും സാധാരണമാണ്. എന്നാൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത് കോഴിക്കോട് സിറ്റി പൊലീസ് തയ്യാറാക്കിയ പ്രൊമോ വീഡിയോ ആണ്

Chuttuvattom Jun 13, 2019, 11:32 AM IST

case against police association former leaders about threatening administratorscase against police association former leaders about threatening administrators

ഭീഷണിപ്പെടുത്തി: മുൻ പൊലീസ് അസോസിയേഷൻ നേതാക്കൾക്കെതിരെ കേസ്

മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അജിത്, ഹരിലാൽ എന്നിവർക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്

Kerala May 20, 2019, 11:57 PM IST

dgp loknath behara deny permission for police association meetingdgp loknath behara deny permission for police association meeting

പോസ്റ്റല്‍വോട്ട് വിവാദം: പൊലീസ് അസോസിയേഷന്‍ യോഗത്തിന് ഡിജിപി അനുമതി നല്‍കിയില്ല

അതേസമയം തെരെഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയില്ലെന്നാണ് പൊലീസ് ആസ്ഥാന വൃത്തങ്ങൾ വിശദീകരിക്കുന്നത്. 

Kerala May 15, 2019, 6:31 PM IST

agency should investigate postal vote irregularity in police force demands Tikka Ram Meenaagency should investigate postal vote irregularity in police force demands Tikka Ram Meena
Video Icon

വോട്ട് തിരിമറിയില്‍ പൊലീസ് അസോസിയേഷന് പങ്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ സൂചനയുണ്ടെന്ന് മീണ

പൊലീസ് സേനയിലെ പോസ്റ്റല്‍ വോട്ട് തിരിമറിയില്‍ സമഗ്രാന്വേഷണം വേണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പൊലീസ് അസോസിയേഷന് പങ്കുണ്ടെന്നാണ് ഡിജിപി നല്‍കിയ റിപ്പോര്‍ട്ടിലെ സൂചനയെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതിനിടെ വോട്ട് തിരിമറി സ്ഥിരീകരിച്ച ഡിജിപി ഇന്ന് നടപടി പ്രഖ്യാപിക്കും.
 

Kerala May 9, 2019, 10:49 AM IST