Asianet News MalayalamAsianet News Malayalam
23 results for "

Police Atrocity

"
despite proving that his stepfather had abused him, the police took daughter and his wife to himdespite proving that his stepfather had abused him, the police took daughter and his wife to him

Police Atrocity : രണ്ടാനച്ഛൻ പീഡിപ്പിച്ചെന്ന് തെളിഞ്ഞിട്ടും മകളേയും അമ്മയേയും അയാൾക്കൊപ്പമെത്തിച്ച് പൊലീസ്

ആറ് വയസുകാരി മജിസ്ട്രേറ്റിന് മൊഴി നൽകി.മെഡിക്കൽ പരിശോധനയും പൂർത്തിയാക്കി.മെഡിക്കൽ റിപ്പോർട്ടിൽ ആറ് വയസുകാരി ലൈംഗിക ചൂഷണത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്.എന്നിട്ടും അന്നേ ദിവസം രാത്രി പൊലീസ് ഇരുവരെയും എത്തിച്ചത് പ്രതി താമസിക്കുന്ന വീട്ടിൽ.കണ്‍മുന്നിൽ പോക്സോ കേസ് പ്രതിയുണ്ടായിട്ടും പൊലീസ് തൊട്ടില്ല

Kerala Dec 1, 2021, 9:26 AM IST

thenmala ci suspended for atrocity against dhalit manthenmala ci suspended for atrocity against dhalit man

തെൻമലയില്‍ പരാതി നൽകാനെത്തിയ യുവാവിനെ തല്ലിച്ചതച്ച സംഭവം; സിഐയ്ക്ക് സസ്പെൻഷൻ

 'ഇതാകരുത് പൊലിസ്' എന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയിലൂടെയാണ് രാജീവിന്‍റെ ദുരിതം പുറത്ത് വന്നത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയും പൊലീസിനെ വിമര്‍ശിച്ചിരുന്നു.

Kerala Oct 7, 2021, 3:21 PM IST

sc st commission file case in police atrocity against dhalit man thenmala casesc st commission file case in police atrocity against dhalit man thenmala case

പരാതി നൽകാനെത്തിയ യുവാവിനെ പൊലീസ് തല്ലിച്ചതച്ച സംഭവം, കേസെടുത്ത് പട്ടികജാതി കമ്മീഷൻ

ദളിത് യുവാവിനെതിരായ അതിക്രമം ഏഷ്യാനെറ്റ് ന്യൂസായിരുന്നു പുറത്ത് കൊണ്ടുവന്നത്. പൊലീസിൽ നിന്ന് ഭീഷണി ഇപ്പോഴും ഉണ്ടെന്ന് രാജീവ് പറഞ്ഞു. 

Kerala Sep 23, 2021, 8:35 AM IST

Kerala high court Ezhukone police atrocity investigation against CIKerala high court Ezhukone police atrocity investigation against CI

എഴുകോൺ സിഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്; ദമ്പതിമാരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി

ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടും കുടംബതർക്കത്തിൽ ദമ്പതികളെ രാത്രിയില്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയായിരുന്നു പൊലീസ്

Kerala Sep 18, 2021, 10:38 AM IST

police Atrocity against ex army officer and family in thiruvananthapurampolice Atrocity against ex army officer and family in thiruvananthapuram

ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടും പൊലീസ് അതിക്രമം; ദമ്പതികളെ രാത്രിയില്‍ വീട്ടില്‍ക്കയറി ഭീഷണിപ്പെടുത്തി സിഐ

എഴുകോൺ സ്വദേശികളെയാണ് സിഐയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയത്. ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

Kerala Sep 13, 2021, 8:40 AM IST

chadayamangalam police atrocity follow upchadayamangalam police atrocity follow up
Video Icon

ചടയമംഗലത്ത് വയോധികനെ പൊലീസ് റോഡിലിട്ട് തല്ലിയിട്ട് ഒരു വര്‍ഷം; ഇതുവരെ കുറ്റപത്രം നല്‍കിയിട്ടില്ല

ചടയമംഗലം കേസ് ഒതുക്കിത്തീര്‍ക്കാന്‍ പൊലീസ് ശ്രമിക്കുന്നു.കാണാം പരമ്പര ഇതാവരുത് പൊലീസ്

News Sep 9, 2021, 8:08 AM IST

police atrocity against Dalit man  no actions takenpolice atrocity against Dalit man  no actions taken

ദളിത് യുവാവിനെ കരണത്തടിച്ച് സ്റ്റേഷനില്‍ കെട്ടിയിട്ടു; പൊലീസുകാര്‍ക്കെതിരെ അഞ്ച് മാസമായിട്ടും നടപടിയില്ല

തെൻമല സ്വദേശി രാജീവിനെ കരണത്തടിച്ച ശേഷം സ്റ്റേഷനിൽ കെട്ടിയിട്ട എസ്ഐ അടക്കമുള്ളവർക്കെതിരെ നടപടി എടുക്കണമെന്ന റിപ്പോർട്ടിലാണ് അഞ്ച് മാസമായിട്ടും ഇതുവരെ നടപടി സ്വീകരിക്കാത്തത്. ഇന്നും രാജീവും കുടുംബവും പൊലീസിനെ പേടിച്ചാണ് കഴിയുന്നത്

Kerala Sep 8, 2021, 8:40 AM IST

police atrocity in attapadi; accused against policepolice atrocity in attapadi; accused against police

അട്ടപ്പാടിയിലെ പൊലീസ് അതിക്രമം; പുതിയ ആരോപണവുമായി ആദിവാസി നേതാവ്

കഴിഞ്ഞ മാസം എട്ടിന് നടന്ന പൊലീസ് അതിക്രമത്തിലാണ് പുതിയ വെളിപ്പെടുത്തലുമായി കേസിലെ പ്രതിയായ ആദിവാസി നേതാവ് വി എസ് മുരുകന്‍ രംഗത്തെത്തിയിരിക്കുന്നത്. വട്ടലക്കിയിലുള്ള അമ്പതേക്കറിലധികം ഭൂമി സ്വകാര്യ ട്രസ്റ്റിന്റെ കൈയ്യിലാണ്. ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള നീക്കം മുരുകന്റെ നേതൃത്വത്തില്‍ അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ തടഞ്ഞിരുന്നു.
 

Chuttuvattom Sep 6, 2021, 10:29 AM IST

police atrocity during vehicle inspection in malappurampolice atrocity during vehicle inspection in malappuram

മലപ്പുറത്ത് വാഹന പരിശോധനക്കിടെ പൊലീസ് മർദ്ദനം; രേഖകള്‍ എല്ലാമുണ്ടായിട്ടും പിഴ ചുമത്തിയെന്ന് പരാതി

രേഖകളെല്ലാം ഉണ്ടായിട്ടും 500 രൂപ പിഴ ആവശ്യപ്പെട്ടെന്നാണ് വളാഞ്ചേരി സ്വദേശി ഫൈസലിന്‍റെ പരാതി. ഫൈസൽ മലപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. 

Kerala Aug 23, 2021, 12:02 PM IST

S biju on police atrocity and  the injustice he has experiencedS biju on police atrocity and  the injustice he has experienced

അയാളെന്നെ വലിച്ചിഴച്ച് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി, പൊലീസ് ക്രൂരതയുടെ നടുക്കുന്ന അനുഭവം

സാമാന്യം മാന്യമായി വസ്ത്രം ധരിച്ച ഒരാളെ എന്തിനാടാ ഷര്‍ട്ട് ഊരാത്തതെന്ന് ആക്രോശിച്ച് അവിടത്തെ ചെറുപ്പക്കാരനായ എസ്.ഐ ലാത്തി കേറ്റി ഉടുപ്പിലെ ബട്ടണ്‍ പൊട്ടിച്ച് അയാളെ മൃഗീയമായി തല്ലി.

Web Exclusive Aug 18, 2021, 5:10 PM IST

special team will investigate attappadi police  atrocity against tribal cheif and his sonspecial team will investigate attappadi police  atrocity against tribal cheif and his son

അട്ടപ്പാടിയില്‍ പ്രത്യേക അന്വേഷണ സംഘം; ഊരിലെ സംഘര്‍ഷവും പൊലീസിന് എതിരായ പരാതിയും അന്വേഷിക്കും

ഊരുമൂപ്പനെയും മകനെയും പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പിടികൂടിയെന്നാണ് പരാതി ഉയർന്നത്. ഷോളയൂര്‍ വട്ടലക്കി ഊരിലെ മൂപ്പനായ ചൊറിയമൂപ്പനെയും മകന്‍ മുരുകനെയുമാണ് പൊലീസ് പിടികൂടിയത്. 
 

Kerala Aug 11, 2021, 3:30 PM IST

Police atrocity against youth in kazhakkoottam KeralaPolice atrocity against youth in kazhakkoottam Kerala

വീടിന് സമീപത്ത് നിന്ന യുവാവിനെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി, സംഭവം കഴക്കൂട്ടത്ത്

ഇന്നലെ രാത്രിയാണ് പരാതിക്ക് ആധാരമായ സംഭവം. കഴക്കൂട്ടം സ്വദേശി ഷിബുകുമാർ യു വി(40)യെയാണ് പോലീസ് മർദ്ദിച്ചത്. പണി നടന്നു വരുന്ന വീട്ടിൽ വന്നു മടങ്ങവേ കാറിലെത്തിയ പൊലീസ് സംഘമായിരുന്നു ഷിബുവിനെ ലാത്തി വച്ച് അടിച്ചത്.

Kerala Aug 10, 2021, 12:51 PM IST

Police deny allegations atrocities towards fisher old women in anjuthenguPolice deny allegations atrocities towards fisher old women in anjuthengu

മീന്‍ കുട്ട വലിച്ചെറിഞ്ഞെന്ന ആരോപണം നിഷേധിച്ച് പൊലീസ്; ദൃശ്യങ്ങള്‍ കൃത്രിമമായി ചിത്രീകരിച്ചതെന്ന് വാദം

ഡി കാറ്റഗറി നിയന്ത്രണങ്ങളുളള പാരിപ്പളളിയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് തെരുവോരത്ത് മീന്‍ വിറ്റവര്‍ക്കെതിരെ പിഴ ചുമത്തിയിട്ടുണ്ടെന്ന കാര്യം  പൊലീസ് സമ്മതിക്കുന്നു. എന്നാല്‍ മീന്‍കുട്ട വലിച്ചെറിഞ്ഞെന്ന ആരോപണം തളളുകയാണ്.

Kerala Jul 31, 2021, 5:06 PM IST

police atrocities towards fisher old women in Anjuthengu: social media reacting against policepolice atrocities towards fisher old women in Anjuthengu: social media reacting against police

'മേരി ചേച്ചിക്ക് നീതിവേണം'; സോഷ്യല്‍ മീഡിയയില്‍ പൊലീസിനെതിരായ രോഷം ആളുന്നു

69 വയസുള്ള സ്ത്രീയാണ് അഞ്ചുതെങ്ങ് കൊച്ചുമേത്തൻ കടവില്‍ മേരി ഭര്‍ത്താവിന്‍റെ ചികില്‍സാര്‍ത്ഥവും, ജീവിക്കാനുമാണ് മീന്‍ വില്‍ക്കുന്നത് . തന്‍റെ ഉപജീവനമാര്‍ഗ്ഗം ഇല്ലാതാക്കുന്ന രീതിയില്‍ രണ്ടുതവണ പൊലീസ് ഇടപെടല്‍ ഉണ്ടായി എന്നാണ് ഇവര്‍ പറയുന്നത്. 

Chuttuvattom Jul 31, 2021, 11:27 AM IST

killing of George Floyd  black man ground by a white police officer kneeling on him caused widespread outrage in the United States and beyondkilling of George Floyd  black man ground by a white police officer kneeling on him caused widespread outrage in the United States and beyond

പൊലീസുകാരന്‍റെ അതിക്രമത്തില്‍ കറുത്ത വര്‍ഗക്കാരന്‍ ശ്വാസം മുട്ടി മരിച്ചു; പ്രതിഷേധം ശക്തം

ശ്വാസം മുട്ടുന്നുവെന്ന് കേണ് അപേക്ഷിച്ചിട്ടും ജോര്‍ജ് ഫ്ലോയിഡ് എന്ന കറുത്ത വര്‍ഗക്കാരന്‍റെ കഴുത്തില്‍ നിന്ന് കാല്‍മുട്ട് എടുക്കാന്‍ പൊലീസുകാരന്‍ തയ്യാറായില്ല. ഷര്‍ട്ട് പോലും ധരിക്കാതെ നിരായുധനായി എത്തിയ യുവാവ് കാല്‍ മുട്ടിനടയില്‍ ജീവന് വേണ്ടി കേഴുമ്പോള്‍ പോക്കറ്റില്‍ കയ്യിട്ട് നിന്ന ഉദ്യോഗസ്ഥരുടെ മനോനിലയെക്കുറിച്ചും നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.

International May 28, 2020, 10:42 AM IST