Asianet News MalayalamAsianet News Malayalam
10 results for "

Police Chase

"
tipper theft police chase and  arresttipper theft police chase and  arrest

മോഷ്ടിച്ച ടിപ്പറുമായി നഗരത്തില്‍ അഴിഞ്ഞാട്ടം; സിനിമയെ വെല്ലുന്ന ചേസുമായി പൊലീസ്, അറസ്റ്റ്

 സംശയം തോന്നിയ പൊലീസ് ടിപ്പറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. നഗരത്തിൽ പരിഭ്രാന്തി സൃഷ്ടിച്ചായിരുന്നു ടിപ്പർ ലോറിയുടെ ഓട്ടം. ഓട്ടത്തിനിടയിൽ നിരവധി വാഹനങ്ങളിൽ ടിപ്പറിടിച്ചു

Chuttuvattom Sep 19, 2021, 1:31 PM IST

youth held for theft of sports bike from showroom and stunt in main roadyouth held for theft of sports bike from showroom and stunt in main road

വടിവാള്‍ വീശി ഷോറൂമില്‍ നിന്ന് ഡ്യൂക്ക് മോഷ്ടിച്ചു; അഭ്യാസപ്രകടനത്തിനിടെ പൊലീസ് പരിശോധന, യുവാക്കള്‍ പിടിയില്‍

മോഷ്ടിച്ച ബൈക്കുമായി റോഡിലൂടെ അഭ്യാസ പ്രകടനം നടത്തി വരുന്നതിനിടയിലാണ് യുവാക്കള്‍ പൊലീസിന് മുന്‍പില്‍ പെടുന്നത്. പൊലീസ് കൈകാണിച്ചിട്ടും യുവാക്കള്‍ ബൈക്ക് നിര്‍ത്തിയില്ല

Chuttuvattom Aug 9, 2021, 6:54 AM IST

Abu Dhabi Police chase and stop reckless truck driverAbu Dhabi Police chase and stop reckless truck driver

നിയമം ലംഘിച്ച് കുതിച്ചുപാഞ്ഞ ട്രക്കിനെ പിന്തുടര്‍ന്ന് പിടികൂടി അബുദാബി പൊലീസ് - വീഡിയോ

നിയമങ്ങള്‍ പാലിക്കാതെ ഹൈവേയിലൂടെ കുതിച്ചുപാഞ്ഞ ട്രക്കിനെ അബുദാബി പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. മൂന്ന് ഗുരുതുര നിയമലംഘനങ്ങളാണ് ട്രക്കിന്റെ ഡ്രൈവര്‍ നടത്തിയത്. വാഹനം ഓടിക്കുന്നതിന്റെയും പിന്നീട് പിന്തുടര്‍ന്ന് പിടികൂടുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

pravasam Mar 2, 2021, 6:52 PM IST

two teenage boys arrested for bike thefttwo teenage boys arrested for bike theft

'വെട്ടിച്ച് കടന്നു, പുഴയില്‍ ചാടി'; ബൈക്ക് മോഷ്ടാക്കളെ സിനിമാ സ്റ്റൈലിൽ കുരുക്കി പൊലീസ്

മുക്കം പാലത്തിന് സമീപത്ത് നിന്ന്  പ്രതികള്‍ പൊലീസിനെ കണ്ട് ഇരുവഴിഞ്ഞി പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഇരുവരയെും പൊക്കി.

crime Apr 30, 2020, 7:27 AM IST

Hyderabad veterinarians rape and murder case accused shot dead in police chase familys responseHyderabad veterinarians rape and murder case accused shot dead in police chase familys response

ദിശ കൊലപാതകക്കേസ്: പ്രതികൾ കൊല്ലപ്പെട്ടതിൽ സന്തോഷമെന്ന് ദിശയുടെ കുടുംബം

തെളിവെടുപ്പിനിടെ പ്രതികള്‍ തോക്കുപിടിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടി വന്നതെന്ന് പൊലീസ്. നാല് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.

India Dec 6, 2019, 8:45 AM IST

Car chased by Kerala Police Viral VideoCar chased by Kerala Police Viral Video

മദ്യപന്‍ ഓടിച്ച കാറിനു പിന്നാലെ പൊലീസ് പാഞ്ഞു, പിന്നെ സംഭവിച്ചത്!

മദ്യലഹരിയില്‍ വാഹനമോടിച്ചു എന്നു സംശയിക്കുന്ന ആളെ വാഹനത്തില്‍ ചെയിസ് ചെയ്യുന്ന കേരളാപൊലീസിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു

auto blog May 18, 2019, 5:07 PM IST

Three naked women drive a car and police chase them  21 milesThree naked women drive a car and police chase them  21 miles

നഗ്നനായി വാഹനമോടിച്ച് മൂന്ന് യുവതികള്‍; പൊലീസ് പുറകേ പാഞ്ഞത് 21 മൈല്‍

കുളി കഴിഞ്ഞ യുവതികള്‍ സണ്‍ ലോഷന്‍ തേച്ച് കാറില്‍ വെയില്‍ കൊള്ളുകയായിരുന്നെന്നും ഈ സമയം പൊലീസ് തങ്ങളെ പിന്തുടരുകയായിരുന്നെന്നും യുവതികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. 

International Apr 14, 2019, 8:22 AM IST

Car rolls into power line after Oklahoma police chaseCar rolls into power line after Oklahoma police chase

പൊലീസിനെ വെട്ടിച്ച് പാഞ്ഞ കാര്‍ കരണം മറിഞ്ഞു; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്!

അമേരിക്കയിലെ ഒക്‌ലഹോമയില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച പ്രദേശിക സമയം രാവിലെ 10.30 നായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.  നിർത്താനുള്ള നിർദ്ദേശങ്ങൾ പാലിക്കാതെ അമിത വേഗത്തിൽ പോകുകയായിരുന്ന കാർ പൊലീസ് പിന്തുടരുകയായിരുന്നു. ഇതിനിടെ വാഹനത്തിലുണ്ടായിരുന്ന ഒരാൾ ഇടയ്ക്ക് ചാടി രക്ഷപ്പെടുന്നതും വീഡിയോയിൽ വ്യക്തമാണ്. 

auto blog Dec 10, 2018, 10:47 PM IST