Asianet News MalayalamAsianet News Malayalam
35 results for "

Police Dog

"
Anti socila attacked house in Kumarakom in the name of Minnal Murali used technique that police dog cant followAnti socila attacked house in Kumarakom in the name of Minnal Murali used technique that police dog cant follow

കുമരകത്തെ 'മിന്നല്‍ മുരളി' പ്രയോഗിച്ചത് പൊലീസ് നായയെ വരെ വഴി തെറ്റിക്കുന്ന തന്ത്രം

വിരോധികളുടെ ചെരുപ്പും വസ്ത്രങ്ങളും ഉപേക്ഷിച്ച് മോഷണം നടത്തുന്ന സംഭവങ്ങള്‍ കുമരകം മേഖലയില്‍ നടന്നിട്ടുള്ളതിനാല്‍ ചെരിപ്പിന്‍റെ ഉടമയെ തന്നെ സംശയിക്കാനാവില്ലെന്നാണ് പൊലീസ് നിലപാട്.

Chuttuvattom Jan 4, 2022, 10:51 AM IST

Police dog finds missing 10 Year Old Girl in USPolice dog finds missing 10 Year Old Girl in US

Police Dog : കാണാതായ 10 വയസ്സുകാരിയെ മണിക്കൂറിനുള്ളില്‍ കണ്ടെത്തി പൊലീസ് നായ!

അമേരിക്കന്‍ പൊലീസിലെ ഈ മിടുക്കന്‍ നായയെത്തേടി ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്. കാണാതായ ഒരു 10 വയസ്സുകാരിയെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇസി എന്ന ഈ പൊലീസ് നായ നാട്ടിലെ താരമായത്. കുനേറ്റിക്കുട്ട് പൊലീസിന്റെ പ്രിയപ്പെട്ട ഈ പൊലീസ് നായയുടെ വീരകഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വൈറലാണ്. 

Web Specials Dec 17, 2021, 6:48 PM IST

excise inspection in wayanadexcise inspection in wayanad

Drug Smuggling : ലഹരിക്കടത്ത് വ്യാപകം; ഹാന്‍സും മയക്കുമരുന്നും മണത്ത് പിടിക്കാന്‍ ബ്രൂണോയും സുല്‍ത്താനും

പുതുവത്സര ആഘോഷം കൊഴുപ്പിക്കുന്നതിനായി  കര്‍ണ്ണാടക ഉള്‍പ്പെടെയുള്ള  ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൊറിയര്‍ വഴിയും പച്ചക്കറി അടക്കമുള്ള  ചരക്ക് വാഹനങ്ങളിലും എത്തുന്നത് പതിവാണ്.

Chuttuvattom Dec 11, 2021, 9:43 PM IST

Celebrating Judy s second birthday police dog cutting cake with children at childrence homeCelebrating Judy s second birthday police dog cutting cake with children at childrence home

Police Dog : ആഘോഷമാക്കി ജൂഡിയുടെ രണ്ടാം പിറന്നാള്‍, ശിശു ഭവനിൽ കുട്ടികൾക്കൊപ്പം കേക്ക് മുറിച്ച് പൊലീസ് നായ

മോഷണം -കൊലപാതകം തുടങ്ങി സുപ്രധാന കേസുകളിൽ ഉപയോഗിക്കുന്ന ട്രാക്കർ വിഭാഗത്തിലുള്ള ജൂഡി എന്ന നായയുടെ രണ്ടാം പിറന്നാള്‍ ആലപ്പുഴ ശിശു പരിചരണ കേന്ദ്രത്തിൽ നടന്നു.

Chuttuvattom Dec 8, 2021, 9:56 PM IST

Forest departments trained dog to find sandalwood dies in Idukki MarayoorForest departments trained dog to find sandalwood dies in Idukki Marayoor

2011 മുതല്‍ ചന്ദന കൊള്ളക്കാരുടെ പേടിസ്വപ്നം; ഒടുവില്‍ കിച്ചുവിന് മടക്കം

മറയൂരിലെ വർധിച്ചുവരുന്ന ചന്ദന മോഷണം തടയാൻ 2011-ലാണ് കിച്ചുവിനെ മറയൂരിൽ എത്തിച്ചത്. കിച്ചു ഒട്ടേറെ ചന്ദന കേസുകളിൽ തൊണ്ടി കണ്ടുകിട്ടാൻ സഹായിച്ചിരുന്നു. 34 കേസുകളാണ് കിച്ചു തെളിയിച്ചത്. 

Chuttuvattom Nov 24, 2021, 8:03 PM IST

Police dog Lizzie s birthday party at a childcare centerPolice dog Lizzie s birthday party at a childcare center

പൊലീസ് നായ ലിസിയുടെ ജന്മദിനാഘോഷം ശിശുപരിചരണ കേന്ദ്രത്തിൽ

ആലപ്പുഴ ആന്റിനർക്കോട്ടിക്ക് സെല്ലിലെ ഡോഗ് ലിസിയുടെ ജന്മദിനം ആലപ്പുഴ ശിശു പരിചരണ കേന്ദ്രത്തിലെ കുരുന്നു കുട്ടികളോടൊപ്പം ആഘോഷിച്ചു. ലിസിയെ ദീപാവലി ആശംസകൾ നേർന്ന് കുട്ടികൾ വരവേറ്റപ്പോൾ നമസ്തേ എന്ന് രണ്ട് കൈകൾ കൂപ്പി  പൊലീസ് ഡോഗ് സ്വീകരിച്ചു

Chuttuvattom Nov 5, 2021, 6:27 PM IST

Covid protocol violation: Dog arrested with OwnerCovid protocol violation: Dog arrested with Owner

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; ഉടമക്കൊപ്പം നായയെയും അറസ്റ്റ് ചെയ്തു

നായയെയും ഉടമയെയും പൊലീസ് ജയിലിലടച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പൊലീസ് നിഷേധിച്ചു. നായയെ അറസ്റ്റ് ചെയ്തതിനെതിരെ ചില മൃഗസ്‌നേഹി സംഘടനകള്‍ രംഗത്തെത്തി. 

India May 6, 2021, 12:19 PM IST

fake detective caught robbing expats along with pet dogfake detective caught robbing expats along with pet dog

പ്രവാസികളുടെ താമസ സ്ഥലത്ത് കയറി നായയുമായി പരിശോധന; സ്വദേശി യുവാവ് അറസ്റ്റില്‍

അന്വേഷണ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പ്രവാസികളുടെ താമസ സ്ഥലത്ത് കയറി മോഷണം നടത്തിയ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. പൊലീസ് ഉദ്യോഗസ്ഥരുടേതിന് സമാനമായ വസ്‍ത്രം ധരിച്ച് നായയുമായിട്ടായിരുന്നു പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ ഇയാള്‍ പരിശോധന നടത്തിയിരുന്നത്.

pravasam Mar 14, 2021, 6:40 PM IST

K9 police dogs used to detect covid cases in uaeK9 police dogs used to detect covid cases in uae

കൊവിഡ് രോഗികളെ കണ്ടെത്താന്‍ കെ 9 നായ്ക്കള്‍ കൂടുതല്‍ മേഖലകളിലേക്ക്; വീഡിയോ പുറത്തുവിട്ട് യുഎഇ

യുഎഇയില്‍ കൊവിഡ് രോഗികളെ കണ്ടെത്താന്‍ പരിശീലനം ലഭിച്ച കെ 9 പൊലീസ് നായ്ക്കളുടെ പ്രത്യേക മൊബൈല്‍ യൂണിറ്റ് ആരംഭിച്ചു.

pravasam Mar 11, 2021, 12:47 PM IST

Warm Farewell For Sniffer Dog In NashikWarm Farewell For Sniffer Dog In Nashik

അലങ്കരിച്ച വാഹനം, മന്ത്രിയുടെ പ്രസംഗം; പൊലീസ് നായക്ക് രാജകീയ യാത്രയയപ്പ്

അലങ്കരിച്ച പൊലീസ് വാഹനത്തിലെ ബോണറ്റില്‍ കയറ്റി, പൊലീസുകാരുടെ അകമ്പടിയോടെയാണ് ചടങ്ങ് നടത്തിയത്.
 

India Feb 27, 2021, 6:42 PM IST

star dogs to be part of police force on 17thstar dogs to be part of police force on 17th

പരിശീലനം തീരുംമുമ്പേ താരമായവര്‍ പൊലീസ് സേനയുടെ ഭാഗമാകുന്നു

പഞ്ചാബ് ഹോം ഗാ‍ർഡ് ഡോഗ് ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് 9 മാസം മുമ്പ് 15 നായ്ക്കെളെ കേരള പൊലീസ് വാങ്ങുന്നത്. 15ഉം ബെൽജിയം മാലിനോയിസ് ഇനത്തിൽപ്പെട്ടവയാണ് ഇവ

Kerala Feb 13, 2021, 11:30 AM IST

3-year-old Labrador to undergo DNA test to settle ownership dispute3-year-old Labrador to undergo DNA test to settle ownership dispute
Video Icon

'കൊക്കോ എന്ന് വിളിച്ചാലും ടൈഗർ എന്ന് വിളിച്ചാലും നായ വാലാട്ടിവരും'; ഉടമസ്ഥൻ ആര്?

നായയുടെ ഉടമയാരെന്ന് കണ്ടുപിടിക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്തി പൊലീസ്. ലാബ്രഡോർ റിട്രീവർ  ഇനത്തിൽപ്പെട്ട മൂന്നുവയസ് പ്രായമുള്ള നായയ്ക്കാണ് ഉടമസ്ഥ തർക്കത്തിന്റെ പേരിൽ ഡിഎൻഎ ടെസ്റ്റ് നടത്താൻ തീരുമാനിച്ചത്.

Explainer Nov 23, 2020, 6:42 PM IST

police dog dona which work with rescue team in pettimudi gets state awardpolice dog dona which work with rescue team in pettimudi gets state award

പെട്ടിമുടിയിലെ തിരച്ചില്‍ താരമായ ഡോണയ്ക്ക് സംസ്ഥാന ബഹുമതി

തിരച്ചില്‍ - രക്ഷാപ്രവര്‍ത്തനങ്ങളിലാണ് ഡോണ വൈദഗ്ധ്യം നേടിയിരിക്കുന്നത്. ലാബ്രഡോര്‍ റിട്രീവര്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ഡോണ.
 

Chuttuvattom Oct 27, 2020, 9:52 PM IST

police brought trained dogs to recover banned tobacco products in pathanamthittapolice brought trained dogs to recover banned tobacco products in pathanamthitta

റാംബോയും സാമന്തയുമുണ്ട്; നിരോധിത പുകയിലയും ലഹരി വസ്തുക്കളും സൂക്ഷിച്ചാല്‍ കടി വീഴും

കച്ചവട സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും മിന്നൽ പരിശോധന നടത്താൻ വിദഗ്ധ പരിശീലനം കിട്ടിയ രണ്ട് നായകളാണ് ജില്ലയിലെത്തിയിരിക്കുന്നത്.

Chuttuvattom Aug 19, 2020, 11:14 AM IST

police dog who helped to solve 365 cases diespolice dog who helped to solve 365 cases dies

365 കേസുകള്‍ തെളിയിച്ച റോക്കി; ഒടുവില്‍ പൊലീസിന്റെ ആദരവോടെ അന്ത്യയാത്ര

കുറ്റകൃത്യങ്ങള്‍ ഏതുമാകട്ടെ, കൂടെ റോക്കിയുണ്ടെങ്കില്‍ പിന്നെ ആശങ്കപ്പെടാനൊന്നുമില്ല. പ്രതികളിലേക്ക് വിരല്‍ചൂണ്ടുന്ന എന്തെങ്കിലുമൊരു തെളിവോ സൂചനയോ അവന്‍ കണ്ടെത്തിയിരിക്കും, തീര്‍ച്ച. ഒരുപക്ഷേ ഒളിച്ചിരിക്കുന്ന കുറ്റവാളികളെത്തന്നെ അവന്‍ പിടിച്ചുനല്‍കിയേക്കും.

Lifestyle Aug 17, 2020, 9:20 AM IST