Police In Bangalore  

(Search results - 1)
  • undefined

    viral22, Feb 2020, 3:08 PM

    'സമ്മർദ്ദം കുറയ്ക്കാൻ ഒരു പൊടിക്കൈ'; ഒന്നിച്ച് ആടിപ്പാടി ഒരുകൂട്ടം പൊലീസുകാർ, വീ‍ഡിയോ വൈറൽ

    ദൈനംദിന ജീവിതത്തിൽ സമ്മർദ്ദം കുറയ്ക്കാൻ പലതരം വഴികൾ ഉപയോ​ഗിക്കാറുള്ളവരാണ് ഭൂരിഭാ​ഗം പേരും. ജിമ്മുകളിൽ പോകുക, നൃത്തം പ്രാക്ടീസ് ചെയ്യുക, യാത്ര ചെയ്യുക, ഇഷ്ടമുള്ള പാട്ട് കേൾക്കുക അങ്ങനെ പല കാര്യങ്ങളിലും ആളുകൾ ഏർപ്പെടാറുണ്ട്. ഏറ്റവും കൂടുതൽ മാനസിക സമ്മർദ്ദം അനുഭവിക്കുന്ന ആളുകളാണ് പൊലീസുകാരെന്ന് വേണമെങ്കിൽ പറയാം.  മാനസിക സമ്മർദ്ദത്തെ തുടർന്ന് പൊലീസുകാർ ആത്മഹത്യ ചെയ്തുവെന്ന വാർത്തകൾ പുറത്തുവന്നിട്ടുമുണ്ട്.