Police Investigation
(Search results - 183)ChuttuvattomJan 23, 2021, 6:38 PM IST
കോവളത്ത് വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ 14 വയസുകാരി മരിച്ച സംഭവം; പൊലീസ് അന്വേഷണം തുടങ്ങി
ആനന്ദൻ ചെട്ടിയാരുടെയും ഗീതയുടെയും വളർത്തു മകളായ ഗീതുവിന്റെ മരണകാരണം തലക്കേറ്റ ക്ഷതമാണെന്ന പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
KeralaJan 2, 2021, 6:25 AM IST
വാഗമൺ നിശാപാർട്ടി: ക്രൈംബ്രാഞ്ച് അന്വേഷണം ബെംഗളൂരുവിലേക്ക്
അന്വേഷണത്തിൽ സിനിമഃസീരിയൽ രംഗത്തെ പ്രമുഖരാരും വാഗമണിൽ പിടിയിലായ സംഘവുമായി ബന്ധം പുലർത്തിയിരുന്നില്ലെന്നും കണ്ടെത്തി.
crimeDec 22, 2020, 12:13 AM IST
'അടിക്കല്ലേ അച്ഛാ', വേദനയായി കുട്ടികളുടെ തേങ്ങല്‍; ക്രൂരനായ പിതാവിനെ തേടി പൊലീസ്
അടിക്കല്ലേ അച്ഛാ എന്ന കുട്ടികള്‍ കരഞ്ഞ് പറയുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഇത് ചെവി കൊള്ളാതെ ഇയാള്‍ കുട്ടികളെ മര്‍ദ്ദിക്കുന്നത് തുടരുകയാണ്. ദൃശ്യങ്ങള്‍ എടുക്കുന്ന കുട്ടികളുടെ അമ്മയേയും ഇയാള്‍ മര്‍ദ്ദിക്കുന്നുണ്ട്.
crimeDec 19, 2020, 12:30 AM IST
വർക്കലയിലെ യുവതിയുടെ മരണം കൊലപാതകമെന്ന് സഹോദരി; അന്വേഷണം നടത്താൻ നിർദേശം
തലയിലും ശരീരത്തിലും പരിക്ക് പറ്റിയതിന്റെ നിരവധി അടയാളങ്ങൾ സുമിയുടെ ശരീരത്തിലുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
KeralaDec 17, 2020, 11:09 PM IST
സരിതാ നായര്‍ ഉള്‍പ്പെട്ട ജോലിതട്ടിപ്പ്; എങ്ങുമെത്താതെ പൊലീസ് അന്വേഷണം
സരിതയെ കേസിൽ പ്രതി ചേർക്കാൻ തന്നെ ആദ്യം മടിച്ച പൊലീസ് പിന്നീട് കൂടുതൽ തെളിവുകൾ പുറത്ത് വന്നതോടെയാണ് പ്രതിയാക്കിയത്. പക്ഷെ പ്രതി ചേർത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും സരിതയെ ചോദ്യം ചെയ്യാൻ പോലും ശ്രമിച്ചിട്ടില്ല.
ChuttuvattomDec 4, 2020, 10:33 AM IST
പള്ളിവക കെട്ടിടം ഒഴിപ്പിക്കാന്‍ ക്വട്ടേഷന്‍; സിപിഎം പ്രവര്‍ത്തകര്‍ക്കും ബന്ധം, കേസ് ഒതുക്കാന്‍ നീക്കം
ഒരാഴ്ച മുമ്പാണ് മൂന്നാര്‍ മൗണ്ട് കര്മ്മല് ദേവാലത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ അതിക്രമിച്ച് കയറി കച്ചവടം നടത്തുകയാണെന്ന് ആരോപിച്ച് പന്ത്രണ്ട് പേരടങ്ങുന്ന സംഘം യുവാവിനെ ആക്രമിച്ചത്.
ChuttuvattomNov 29, 2020, 1:48 PM IST
മൂന്നാറില്‍ യുവാവിനെ അക്രമിച്ചവരില്‍ വൈദികനുമെന്ന് സൂചന, അന്വേഷണം ഇടവക കമ്മിറ്റിയിലേക്ക്
യുവാവിനെ വടിവാളുപയോഗിച്ച് വെട്ടുകയും കാല് തല്ലിയൊടിച്ചശേഷം ദേവാലയത്തിന്റെ കെട്ടിടത്തില്‍ പൂട്ടിയിടുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ യുവാവ് എറണാകുളത്ത് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.
IndiaNov 19, 2020, 10:39 AM IST
ജെഎൻയുവിലെ മുഖംമൂടി ആക്രമണം; സ്വയം ക്ലീൻ ചിറ്റ് നൽകി ദില്ലി പൊലീസ്
പുറത്ത് പൊലീസ് കാവൽ നിലനിൽക്കെ കാമ്പസിനുള്ളിൽ മുഖം മൂടി ധരിച്ചെത്തിയ സംഘം ആക്രമണം അഴിച്ചുവിട്ടതിൽ പൊലീസിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.
KeralaNov 9, 2020, 7:38 AM IST
മലപ്പുറത്തെ കൂട്ടമരണം; കുടുംബ വഴക്കെന്ന് പ്രാഥമിക നിഗമനം, ബന്ധുക്കളെ ചോദ്യം ചെയ്തു
മലപ്പുറം പോത്തുകല്ല് ഞെട്ടിക്കുളത്ത് തൊടുമുട്ടിയില്‍ അമ്മയെയും മൂന്ന് ആണ്‍കുട്ടികളും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് മരണമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
KeralaNov 7, 2020, 2:14 PM IST
എം സി കമറുദ്ദീനെ ഉടന്‍ അറസ്റ്റ് ചെയ്യും; തെളിവ് കിട്ടിയെന്ന് എഎസ്പി പി വിവേക് കുമാര്‍
15 കോടിയുടെ തട്ടിപ്പ് നടന്നതായി അന്വേഷണ ഉദ്യോഗസ്ഥന്. 109 വഞ്ചനാ കേസുകളാണ് എം സി കമറുദ്ദീന് എതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
KeralaOct 27, 2020, 8:47 AM IST
കൊല്ലം കുണ്ടറയിൽ യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭർത്താവും തൂങ്ങി മരിച്ച നിലയിൽ
രണ്ടു ദിവസം മുമ്പാണ് സിജുവുമായുണ്ടായ വഴക്കിന്റെ പേരില്‍ ഭാര്യ രാഖി മൂന്നു വയസുകാരന് മകനുമായി കായലില്‍ ചാടി ആത്മഹത്യ ചെയ്തതത്. നാലു വര്‍ഷം മുമ്പായിരുന്നു സിജുവിന്റെയും രാഖിയുടെയും പ്രണയ വിവാഹം.
Web ExclusiveOct 25, 2020, 11:32 AM IST
വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ടിട്ട് ഒരു വര്‍ഷം; ജീവിതം പറയുകയാണ് ആ പെണ്‍കുട്ടികളുടെ അമ്മയും അച്ഛനും
എന്തായിരുന്നു വാളയാര്‍ കേസ്? അത് അട്ടിമറിക്കപ്പെട്ടതെങ്ങനെ? സാവിത്രി ടി എം തയ്യാറാക്കിയ റിപ്പോര്‍ട്ട്
KeralaOct 25, 2020, 8:44 AM IST
ബിജുവിന് അഞ്ജന പാല് കുടിക്കാന്‍ നല്‍കിയെന്ന് ഇളയ കുട്ടിയുടെ മൊഴി; മൃതദേഹം പുറത്തെടുത്ത് പരിശോധന
രണ്ടാനച്ഛന് എറിഞ്ഞുകൊന്ന ഏഴുവയസുകാരന്റെ അച്ഛന്റെ മരണത്തിലും ദുരൂഹത .ബിജു മരിച്ച ദിവസം രാത്രി കുടിക്കാനായി പാല് നല്‍കിയിരുന്നു എന്ന ഇളയ മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും പരിശോധന. ആര്യന് കൊല്ലപ്പെടുന്നതിന് നാല് മാസം മുമ്പാണ് ബിജു മരിച്ചത്
KeralaOct 16, 2020, 7:32 PM IST
എം ശിവശങ്കറെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് എം ശിവശങ്കര്‍.
crimeOct 16, 2020, 12:26 AM IST
റേഷനരി സ്വകാര്യ കമ്പനിക്ക് മറിച്ച് വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ എസ് പി തല അന്വേഷണം
റേഷൻ കടകളിലേക്ക് വിതരണത്തിന് അയച്ച 10 ടണ്‍ അരി സ്വകാര്യ കമ്പനിയുടെ പേരിൽ വിൽപ്പന നടത്താൻ ശ്രമിച്ച സംഭവത്തിലാണ് അന്വേഷണത്തിന് കലക്ടർ അദീല അബ്ദുള്ള ഉത്തരവിട്ടിരിക്കുന്നത്.