Police Officer Abuses Wife
(Search results - 1)crimeNov 13, 2020, 12:23 PM IST
ഭാര്യയെ മര്‍ദ്ദിക്കുന്ന വീഡിയോ വൈറലായി, ദില്ലിയില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്പെന്ഷന്
സുരക്ഷാ ജീവനക്കാര്‍ സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇയാള്‍ തന്റെ സര്‍വ്വീസ് റിവോള്‍വര്‍ ഇവര്‍ക്ക് നേരെ നീട്ടി. സമീപത്തുണ്ടായിരുന്നവര്‍ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.