Asianet News MalayalamAsianet News Malayalam
86 results for "

Police Raid

"
police did not get the footage of the dj party ath the 18 hotel , fort cochipolice did not get the footage of the dj party ath the 18 hotel , fort cochi

Ansi kabeer|ഫോർട് കൊച്ചി നമ്പര്‍ 18 ഹോട്ടലിലെ ഡി ജെ പാർട്ടിയുടെ ദൃശ്യങ്ങൾ മുക്കി?ഹാർഡ് ഡിസ്കും കിട്ടിയില്ല

നമ്പര്‍ 18 ഹോട്ടലില്‍ ഇന്ന് ഇച്ചയോടെയാണ് പൊലീസ് വീണ്ടും പരിശോധന നടത്തിയത്. ഇന്നലെയും ഹോട്ടലില്‍ പരിശോധന നടത്തിയെങ്കിലും ഡിജെ പാര്‍ട്ടിയുടെ ദൃശ്യം കണ്ടെത്താനായിരുന്നില്ല. അപകടം നടന്നതിന്‍റെ പിറ്റേന്ന് ഹാര്‍ഡ് ഡിസ്ക്ക് ഹോട്ടലുകാര്‍ മാറ്റിയെന്നാണ് സംശയം. പൊലീസിന് കൈമാറിയ ഡിവിആറില്‍ പാര്‍ട്ടി ഹാളിലെ ദൃശ്യങ്ങളില്ല. ഇതോടെയാണ് ഹാര്‍ഡ് ഡിസ്ക്കിനായി വീണ്ടും പരിശോധന നടത്തിയത്. ഇന്നലെ ഹാ‍ർഡ് ഡിസ്ക്കിന്‍റെ പാസ്വേർഡ് അറിയില്ലെന്നായിരുന്നു ജീവനക്കാർ പറഞ്ഞത്

Kerala Nov 10, 2021, 3:04 PM IST

three youths arrested with 100 kg marijuana in chalakudy national highwaythree youths arrested with 100 kg marijuana in chalakudy national highway

ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട; ദേശീയപാതയിൽ 181 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ആന്ധ്രാ പ്രദേശില്‍ നിന്നാണ്  കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. 

crime Oct 7, 2021, 10:34 AM IST

Police raid rave party at Anekal resort, arrest 37 personsPolice raid rave party at Anekal resort, arrest 37 persons

'ലഹരിമരുന്ന്' പാര്‍ട്ടിയില്‍ പൊലീസ് റെയിഡ്; മലയാളി വിദ്യാര്‍ത്ഥികളടക്കം 37 പേര്‍ അറസ്റ്റില്‍

രാത്രി കര്‍ഫ്യൂ ലംഘനം കൂടിയാണ് പാര്‍ട്ടിയെന്നാണ് പൊലീസ് പറയുന്നു. പൊലീസ് എത്തിയതോടെ ചിലര്‍ വനത്തിലേക്ക് കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു. 17 ബൈക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

crime Sep 20, 2021, 7:27 AM IST

49 expatriates arrested in kuwait in raids conducted in markets49 expatriates arrested in kuwait in raids conducted in markets

മാര്‍ക്കറ്റുകളില്‍ വ്യാപക പരിശോധന; 49 പ്രവാസികളെ അറസ്റ്റ് ചെയ്‍തു

കുവൈത്തിലെ മാര്‍ക്കറ്റുകളില്‍ പൊലീസും മാന്‍പവര്‍ അതോരോറ്റിയും കുവൈത്ത് മുനിസിപ്പാലിറ്റിയും സംയുക്തമായി നടത്തിയ പരിശോധനകളില്‍ 49 പ്രവാസികള്‍ അറസ്റ്റില്‍. ഫര്‍വാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റ് തലവന്‍ മേജര്‍ ജനറല്‍ ഫറാജ് അല്‍ സൌബിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

pravasam Sep 12, 2021, 7:20 PM IST

Police have raided a Thai hospital after reports of Covid19 patients having group sex which turned into violencePolice have raided a Thai hospital after reports of Covid19 patients having group sex which turned into violence

കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ ഗ്രൂപ്പ് സെക്സിനിടെ അക്രമം, പൊലീസ് റെയ്ഡ്

സിസിടിവി ദൃശ്യങ്ങള്‍ നടത്തിയ പരിശോധനയില്‍ വനിതാ വാര്‍ഡിലേക്ക് പുരുഷന്മാരും പുരുഷന്മാരുടെ വാര്‍ഡിലേക്ക് പോകുന്നതും കാണാനായിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

Life Aug 31, 2021, 1:13 PM IST

Counterfeit notes manufacturing unit found at Piravom Six in custody Police raidCounterfeit notes manufacturing unit found at Piravom Six in custody Police raid

പിറവത്ത് കള്ളനോട്ട് നിർമ്മാണ കേന്ദ്രം! പൊലീസ് റെയ്‌ഡ് പുരോഗമിക്കുന്നു, യന്ത്രങ്ങൾ അടക്കമുള്ളവ കണ്ടെത്തി

വെളുപ്പിന് 5 മണിക്ക് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തുന്നത്

Kerala Jul 27, 2021, 12:16 PM IST

Police raid Bengaluru central jail seize drugs and knivePolice raid Bengaluru central jail seize drugs and knive

ബെംഗളൂരുവിലെ ജയിലുകളില്‍ ക്രൈംബ്രാഞ്ചിന്‍റെ മിന്നല്‍ പരിശോധന; മാരകായുധങ്ങള്‍ പിടിച്ചെടുത്തു

പരപ്പന അഗ്രഹാര ജയിലില്‍ നിന്നടക്കം ഗുണ്ടാനേതാക്കൾ കഴിഞ്ഞിരുന്ന സെല്ലുകളില്‍ നിന്നും നൂറുകണക്കിന് മാരകായുധങ്ങളും മൊബൈല്‍ ഫോണും ലഹരിമരുന്നുകളും പിടിച്ചെടുത്തു. 

India Jul 10, 2021, 1:25 PM IST

fake lady doctor arrested in saudi arabiafake lady doctor arrested in saudi arabia

സൗദി അറബ്യയില്‍ വ്യാജ വനിതാ ഡോക്ടര്‍ അറസ്റ്റില്‍

സൗദി അറേബ്യയില്‍ ചികിത്സ നടത്തിയ വ്യാജ വനിതാ ഡോക്ടര്‍ പിടിയിലായി. മക്കയില്‍ താമസ സ്ഥലത്ത് ക്ലിനിക്ക് സജ്ജീകരിച്ച് ചികിത്സ നടത്തുകയായിരുന്ന ആഫ്രിക്കക്കാരിയെ പൊലീസ് ഉള്‍പ്പെടെയുള്ളവരടങ്ങിയ പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്‍തത്.

pravasam Jun 29, 2021, 12:30 PM IST

country liquor center was found and destroyed in kozhikodecountry liquor center was found and destroyed in kozhikode

വ്യാജവാറ്റ് കേന്ദ്രം പൊലീസ് തകർത്തു; 150 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി

പ്രദേശത്തെ കാട് കേന്ദ്രീകരിച്ച് വൻതോതിൽ വ്യാജചാരായ വാറ്റും, വിൽപ്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. 

Kerala Jun 20, 2021, 6:13 PM IST

brothers arrested for making illicit liquor in kozhikodebrothers arrested for making illicit liquor in kozhikode

ചാരായം വാറ്റി വില്‍പ്പന; രണ്ട് വീടുകളില്‍ ഒരേ സമയം റെയ്ഡ്, സഹോദരങ്ങള്‍ പിടിയില്‍

ഇരുവരുടെയും വീടുകളില്‍ ഒരേ സമയം നടത്തിയ റെയിഡിലാണ് അത്തോളി പൊലീസ്  പ്രതികളെ പിടികൂടിയത്. 

Chuttuvattom Jun 7, 2021, 4:20 PM IST

wash and liquor seized in Kozhikode four arrestwash and liquor seized in Kozhikode four arrest

ലോക്ഡൗൺ മറവിൽ വ്യാജമദ്യ നിർമാണം; കോഴിക്കോട് നാല് പേർ അറസ്റ്റിൽ, വാഷും ചാരായവും പിടിച്ചെടുത്തു

പരിശോധനയിൽ 82 സ്ഥലങ്ങളിൽ നിന്ന് വ്യാജ മദ്യവും ചാരായവും പിടിച്ചെടുത്തു. വ്യാജ മദ്യം നിർമ്മിച്ചതിന് 12 കേസ് പൊലീസ് രജിസ്റ്റർ ചെയ്തു. നാല് പേരെ അറസ്റ്റ് ചെയ്തു. 

crime May 27, 2021, 10:23 PM IST

Toolkit row: Delhi Police raid in Twitter India officesToolkit row: Delhi Police raid in Twitter India offices

ടൂൾ കിറ്റ് കേസ്: ട്വിറ്റർ ഇന്ത്യയുടെ ദില്ലി ഓഫീസുകളിൽ പൊലീസ്, പരിശോധനയല്ല നോട്ടീസ് നൽകാനെത്തിയതെന്ന് വിശദീകരണം

ടൂൾ കിറ്റ് കേസുമായി ബന്ധപ്പെട്ട് ട്വിറ്റർ ഇന്ത്യയുടെ ദില്ലിയിലെ ഓഫീസുകളിൽ ദില്ലി പൊലീസ് സ്പെഷ്യൽ സെൽ പരിശോധന

India May 24, 2021, 8:45 PM IST

Police raids to trace wrestler Sushil Kumar in murder casePolice raids to trace wrestler Sushil Kumar in murder case

കൊലപാതക കേസ്: ഒളിംപിക് മെഡല്‍ ജേതാവായ ഗുസ്തി താരം സുശീല്‍ കുമാർ ഒളിവില്‍

കഴി‌ഞ്ഞ ദിവസം ഗുസ്തി താരങ്ങൾ തമ്മിലുണ്ടായ സംഘര്‍ഷത്തിനൊടുവിലാണ് സാഗര്‍ കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.

crime May 7, 2021, 12:16 AM IST

youth arrested with banned tobacco products in alappuzhayouth arrested with banned tobacco products in alappuzha

കാറിൽ ഒളിച്ചുകടത്തിയ 800 പാക്കറ്റ് ഹാൻസ് പിടികൂടി, ഒരാള് അറസ്റ്റില്‍

കാറിന്റെ ഡിക്കിയിൽ ചാക്കിൽ കെട്ടിയ നിലയിലാണ് ഹാൻസ് പാക്കറ്റുകൾ കണ്ടെടുത്തത്.

Chuttuvattom May 4, 2021, 6:44 PM IST

coastal police raid in keralacoastal police raid in kerala

കടല്‍മാര്‍ഗ്ഗം മദ്യവും ലഹരി വസ്തുക്കളും കേരളത്തിലേക്കെത്തിക്കുന്നു; തീരദേശ പൊലീസിന്‍റെ പരിശോധന

വിഴിഞ്ഞം, പുല്ലുവിള, പൂവാർ , എന്നീ മേഖല കേന്ദ്രികരിച്ച് നടത്തിയ പട്രോളിംഗിൽ  നിരവധി വള്ളങ്ങളും ബോട്ടുകളും പരിശോധനക്ക് വിധേയമാക്കി

Chuttuvattom Mar 30, 2021, 6:06 PM IST