Asianet News MalayalamAsianet News Malayalam
101 results for "

Police Registered

"
police registered case against pattambi college dj partypolice registered case against pattambi college dj party
Video Icon

പട്ടാമ്പി കോളേജിലെ ഡിജെ പാർട്ടി, 300 പേർക്കെതിരെ കേസ്

പട്ടാമ്പി നീലകണ്ഠ സംസ്കൃത കോളേജിലെ ഡിജെ പാർട്ടി, കോളേജ് പ്രിൻസിപ്പാളും അധ്യാപകരും ഉൾപ്പെടെ 300 പേർക്കെതിരെ കേസ്; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ്

Kerala Jan 19, 2022, 1:20 PM IST

police registered case against pattabi college dj partypolice registered case against pattabi college dj party
Video Icon

പട്ടാമ്പിയില്‍ കോളേജില്‍ ഡിജെ പാര്‍ട്ടി: കേസെടുത്ത് പൊലീസ്

പട്ടാമ്പിയില്‍ കോളേജില്‍ ഡിജെ പാര്‍ട്ടി: കേസെടുത്ത് പൊലീസ്. പ്രിന്‍സിപ്പല്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്‌

Kerala Jan 18, 2022, 7:08 PM IST

police registered case against sreekanth vettiyarpolice registered case against sreekanth vettiyar
Video Icon

വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗക്കേസ്

വ്‌ളോഗര്‍ ശ്രീകാന്ത് വെട്ടിയാറിനെതിരെ ബലാത്സംഗക്കേസ്: കേസ് പത്തനംതിട്ട സ്വദേശിനിയുടെ പരാതിയില്‍, കൊച്ചിയിലെ ഹോട്ടലിലും ആലുവയിലെ ഫ്‌ളാറ്റിലുംവച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി

Kerala Jan 18, 2022, 6:26 PM IST

police registered case against cpm thiruvannathapuram mega thiruvathirapolice registered case against cpm thiruvannathapuram mega thiruvathira

CPM Mega Thiruvathira : പാർട്ടി സമ്മേളനത്തിലെ 'കൂട്ട തിരുവാതിര'; പൊലീസ് കേസെടുത്തു

ജില്ലാ പഞ്ചായത്തംഗം സലൂജ ഉൾപ്പടെ കണ്ടലറിയാവുന്ന 550 പേർക്കെതിരെയാണ് പാറശാല പൊലീസ് കേസെടുത്തത്. പകർച്ചാവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസ്. 

Kerala Jan 12, 2022, 10:58 PM IST

Police registered case against resort which host drug partyPolice registered case against resort which host drug party

Wayanad Drug Party : മയക്കുമരുന്ന് പാർട്ടി നടന്ന റിസോർട്ടിനെതിരെ കേസെടുത്തു, അന്വേഷണം ഗുണ്ടാനേതാക്കളിലേക്ക്

അതേസമയം ലഹരിമരുന്ന് പാർട്ടിയിൽ 16 പേർ പിടിയിലായ സംഭവത്തിൽ അന്വേഷണം കൂടുതൽ ഗുണ്ടാ നേതാക്കളിലേക്ക് നീങ്ങുകയാണ്.

Kerala Jan 12, 2022, 12:24 PM IST

fake news in the name of the cabinet security committee; Delhi Police registered casefake news in the name of the cabinet security committee; Delhi Police registered case

Fake Anti-Sikh Video : സിഖ് വിരുദ്ധ വ്യാജ വീഡിയോ; ദില്ലി പൊലീസ് കേസ് എടുത്തു

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ വിയോ​ഗത്തിന് ശേഷം ചേ‍ർന്ന ക്യാബിനറ്റ് സുരക്ഷാ കമ്മിറ്റി യോഗത്തിന്‍റെ ദൃശ്യങ്ങൾ ഉപയോ​ഗിച്ചായിരുന്നു വ്യാജ പ്രചരണം.

India Jan 8, 2022, 9:02 AM IST

CPI CPM clash in Kalady police registered case against nineCPI CPM clash in Kalady police registered case against nine

കാലടിയില്‍ സിപിഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവം; വധശ്രമത്തിന് 9 പേര്‍ക്കെതിരെ കേസ്

സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്‍റെ വീട്ടിലെത്തിയ സംഘം വീടിന് മുന്നിലുണ്ടായിരുന്ന സേവ്യർ, ക്രിസ്റ്റീൻ എന്നിവരെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

crime Dec 25, 2021, 11:28 PM IST

police registered  51 cases on spreading social hatred and religious hate campaign through social mediapolice registered  51 cases on spreading social hatred and religious hate campaign through social media

സോഷ്യൽ മീഡിയ വഴി വിദ്വേഷ പ്രചരണം, ഇതുവരെ 51 കേസുകൾ; കൂടുതൽ എറണാകുളത്ത്, പിന്നാലെ മലപ്പുറവും

14 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. മലപ്പുറത്ത് 12 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.  ഇന്ന് കൂടുതൽ അറസ്റ്റ് റിപ്പോർട്ട് ചെയ്തിട്ടില്ല.

Kerala Dec 24, 2021, 8:33 PM IST

police registered case against those who protest against K Railpolice registered case against those who protest against K Rail

K Rail : കെ റെയിലിനെതിരായ പ്രതിഷേധം; വിവിധ ജില്ലകളിലായി നൂറുകണക്കിന് പേര്‍ക്കെതിരെ കേസ്

വിവിധ ജില്ലകളിലായി നൂറുകണക്കിനാളുകൾ കേസിൽപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷം കൂടി സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ കർശനമായി നേരിടണമെന്ന നിർദേശമാണ് പൊലീസിന് നൽകിയിരിക്കുന്നത്.

Kerala Dec 10, 2021, 2:22 PM IST

Sandeep Murder case fir against bjp workerSandeep Murder case fir against bjp worker

Sandeep Murder : സന്ദീപ് വധക്കേസ്; പ്രതികൾ ബിജെപി പ്രവർത്തകരെന്ന് എഫ്ഐആർ

പ്രതികൾക്ക് സന്ദീപിനോടുള്ള മുൻ വൈരാഗ്യ മൂലം കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെയാണ് കൃത്യം നിർവഹിച്ചതെന്നും എഫ്ആആറില്‍ പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Kerala Dec 3, 2021, 10:51 PM IST

woman beaten up for dowry in thiruvananthapuram karakkonamwoman beaten up for dowry in thiruvananthapuram karakkonam

Dowry : തിരുവനന്തപുരത്ത് യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദ്ദനം; പൊലീസ് പ്രതികളുടെ ഭാഗത്തെന്ന് ആരോപണം

അച്ഛനും അമ്മയും ഓടിയെത്തിയില്ലായിരുന്നെങ്കില്‍ ആത്മഹത്യ ചെയ്തേനെ എന്ന് യുവതി പറഞ്ഞു. ഭര്‍ത്തൃവീട്ടില്‍ നടന്ന സംഘര്‍ഷത്തിന്‍റെ ദൃശ്യങ്ങളും സ്ത്രീധനം ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണങ്ങളും ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.

Kerala Dec 2, 2021, 10:11 AM IST

Complaint against Hindu group leader for instigating violence against Vijay SethupathiComplaint against Hindu group leader for instigating violence against Vijay Sethupathi

Vijay Sethupathi|വിജയ് സേതുപതിക്കെതിരെ വിദ്വേഷ പ്രചരണം; ഹിന്ദു മക്കള്‍ കച്ചി നേതാവിനെതിരെ കേസ്

ടൻ വിജയ് സേതുപതിക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയ ഹിന്ദു മക്കള്‍ കച്ചി നേതാവ് അര്‍ജുന്‍ സമ്പത്തിനെതിരെ കേസെടുത്തു. കോയമ്പത്തൂര്‍ പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. വിജയ് സേതുപതിയെ അടിക്കുന്നവര്‍ക്ക് 1001 രൂപ നല്‍കുമെന്ന് അര്‍ജുന്‍ സമ്പത്ത് ട്വീറ്റ് ചെയ്തിരുന്നു. 

Movie News Nov 19, 2021, 10:40 AM IST

police registered case against old age home snehalayam owner for slapping old womanpolice registered case against old age home snehalayam owner for slapping old woman

'പ്രാര്‍ത്ഥനാ സമയത്ത് ഇരുന്നുറങ്ങി'; പ്രായമായ സ്ത്രീക്ക് മര്‍ദ്ദനം, അനാഥാലയ നടത്തിപ്പുകാരനെതിരെ കേസ്

സജീവൻ ചൂരൽ വടി ഉപയോഗിച്ച് വയോധികയെ അടിക്കുന്ന ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രാര്‍ത്ഥനാ സമയത്ത് ഇരുന്നുറങ്ങിയെന്ന് പറഞ്ഞാണ് സജീവന്‍ പ്രായമായ സ്ത്രീയെ മര്‍ദ്ദിച്ചത്. 

Kerala Nov 17, 2021, 3:30 PM IST

Police registered Case against AISF workers  on the compliant of SFIPolice registered Case against AISF workers  on the compliant of SFI

കേറിപ്പിടിച്ചെന്ന എസ്എഫ്ഐ പ്രവർത്തകയുടെ പരാതിയിൽ എഐഎസ്എഫ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു

 തങ്ങളുടെ മകളോട് ഇത്രയും അപമര്യാദയായി എസ്എഫ്ഐ പ്രവ‍ർത്തകർ പെരുമാറിയിട്ടും എങ്ങനെയാണ് സിപിഐ നേതാക്കൾക്ക് നിശബ്ദരായി ഇരിക്കാൻ സാധിക്കുന്നതെന്ന് സതീശൻ ചോദിച്ചു.  

Kerala Oct 23, 2021, 1:04 PM IST

thottipalam rape Case girl was raped more than once and  police registered a new casethottipalam rape Case girl was raped more than once and  police registered a new case

തൊട്ടില്‍പാലം പീഡന കേസ്: പെൺകുട്ടി കൂടുതല്‍ തവണ പീഡനത്തിനിരയായി, പുതിയ കേസ് രജിസ്റ്റർ ചെയ്തു

ജാനകിക്കാട് വച്ച് കൂട്ടബലാല്‍സംഗത്തിനിരയായ ദളിത് പെൺകുട്ടി മറ്റൊരിടത്ത് വച്ചും പീഡനത്തിന് ഇരയായതായി അന്വേഷണ സംഘം.

crime Oct 23, 2021, 12:01 AM IST