Police Registers Case
(Search results - 4)crimeDec 30, 2020, 11:08 AM IST
മദ്യലഹരിയിൽ അമ്മയെ ക്രൂരമായി മർദ്ദിച്ച് മകൻ; അയിരൂർ സ്വദേശി റസാഖിനെ പൊലീസ് തെരയുന്നു
ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അയിരൂർ പൊലീസ് കേസെടുത്തു. എന്നാൽ മകനെതിരെ മൊഴി നൽകില്ലെന്നാണ് റസാഖിന്റെ ഉമ്മയുടെ നിലപാട്.
KeralaDec 2, 2020, 9:17 AM IST
ഇരവിപുരത്ത് ഭാര്യക്കും മകൾക്കും അയൽവാസികൾക്കും നേരെ യുവാവിൻ്റെ ആസിഡ് ആക്രമണം
ഇന്നലെ രാത്രിയായിരുന്നു സംഭവം. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇരവിപുരം പൊലീസ് കേസെടുത്തിട്ടുണ്ട്.
KeralaOct 19, 2020, 9:28 PM IST
കെ എം ഷാജി എംഎൽഎയ്ക്കെതിരായ വധഭീഷണി; വളപട്ടണം പൊലീസ് കേസെടുത്തു
കണ്ണൂർ പാപ്പിനിശേരിയിലെ മുംബൈ ബന്ധമുള്ള ആളാണ് ക്വട്ടേഷന്‍ പിന്നിലെന്നും. 25 ലക്ഷം രൂപയ്ക്ക് അധോലോക സംഘം ക്വട്ടേഷൻ ഉറപ്പിച്ചുവെന്നുമായുരുന്നു അഴീക്കോട് എംഎൽഎയുടെ വെളിപ്പെടുത്തൽ. ഇതു സംബന്ധിച്ച ടെലഫോണ്‍ സംഭാഷണവും എംഎൽഎ പുറത്തുവിട്ടിരുന്നു.
crimeFeb 11, 2020, 6:17 PM IST
ടിക്കാറാം മീണയെ കൊള്ളയടിച്ചു, കള്ളൻ കവർന്നത് മുക്കാൽ ലക്ഷം, പരക്കം പാഞ്ഞ് പൊലീസ്
ഫെബ്രുവരി ഒൻപതിനാണ് സംഭവം നടന്നത്. രാജസ്ഥാനിലെ ജയ്പൂരിൽ പോയി മടങ്ങിവരികയായിരുന്നു ഇദ്ദേഹം. ജയ്പ്പൂരിൽ നിന്ന് ദില്ലിയിലേക്കും ഇവിടെ നിന്ന് തിരുവനന്തപുരത്തേക്കുമായിരുന്നു യാത്ര. എയർ ഇന്ത്യ വിമാനത്തിലാണ് ഇദ്ദേഹം യാത്ര ചെയ്തത്