Political Parties
(Search results - 78)Explainer21, Nov 2019, 9:13 AM IST
എതിര്‍പ്പ് മറികടന്ന് ഇലക്ട്രല്‍ ബോണ്ടുമായി പിഎംഒ, പിരിവുകള്‍ ഇനിയെങ്കിലും കണക്കില്‍പ്പെടുമോ?
രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ള സംഭാവനകള്‍ ഇലക്ട്രല്‍ ബോണ്ടുകളായി നല്‍കാമെന്ന തീരുമാനം പ്രതിഷേധത്തെ മറികടന്നും നടപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ചട്ടങ്ങള്‍ മറികടന്ന് കൂടുതല്‍ പ്രാവശ്യം ബോണ്ടിറക്കാനാണ് പിഎംഒ നിര്‍ദ്ദേശം നല്‍കിയത്. ആദ്യം പുറത്തിറക്കിയ 200 കോടി രൂപയുടെ ബോണ്ടില്‍ 95 ശതമാനവും പോയത് ബിജെപിക്കുമാണ്. എന്താണ് ഇലക്ട്രല്‍ ബോണ്ട്, എതിര്‍പ്പിന്റെ കാരണങ്ങളെന്ത്? ഏഷ്യാനെറ്റ് ന്യൂസ് ദില്ലി റീജ്യണല്‍ എഡിറ്റര്‍ പ്രശാന്ത് രഘുവംശം വിശദമാക്കുന്നു.
India20, Nov 2019, 10:02 PM IST
മഹാരാഷ്ട്രയിൽ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യ സർക്കാർ ഉടൻ; രണ്ട് ദിവസത്തിനുള്ളില്‍ ഗവര്‍ണറെ കണ്ടേക്കും
മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കാനുള്ള ശ്രമം വീണ്ടും സജജീവമാക്കി കോണ്‍ഗ്രസും എന്‍സിപിയും.
News13, Nov 2019, 5:04 PM IST
ബിജെപിക്ക് സംഭാവനകള്‍ കൂമ്പാരമായി, ഏറ്റവും കൂടുതല്‍ പണം എത്തിയത് ടാറ്റയില്‍ നിന്ന്
രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച ഏറ്റവും പുതിയ വാർഷിക സംഭാവന റിപ്പോർട്ടുകൾ പ്രകാരമുളള കണക്കുകളാണിത്.
India13, Nov 2019, 6:32 AM IST
മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം മൂന്നാം തവണ
മഹാരാഷ്ട്രയിൽ ഇത് മൂന്നാം തവണയാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത്. 1980ലും 2014ലുമാണ് ഇതിനു മുന്‍പ് സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന് കീഴിൽ വന്നത്.
Web Specials29, Oct 2019, 4:59 PM IST
കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ 27 അംഗ അന്താരാഷ്ട്രസംഘത്തില്‍ 22 പേരും വലതുപക്ഷ രാഷ്ട്രീയനേതാക്കള്‍?
ഈ അംഗങ്ങള്‍ ഇന്ത്യയിലുണ്ടായിരുന്നുവെന്ന് യൂറോപ്യൻ യൂണിയൻ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ, യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘമായിട്ടല്ല യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ സംഘം ജമ്മു-കശ്മീര്‍ സന്ദര്‍ശിക്കുന്നത് എന്നാണ് ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയന് ഓഫീസ് നല്കുന്ന വിവരം.
Kerala By-elections 201922, Oct 2019, 12:28 PM IST
ആരോപണ പ്രത്യാരോപണങ്ങൾ കളം നിറച്ച് സപ്തഭാഷാ സംഗമഭൂമി; മഞ്ചേശ്വരത്തിന്റെ മനസ് ആരെ തുണക്കും?
മത്സരം യുഡിഎഫും ബിജെപിയും തമ്മിലെന്ന് യുഡിഎഫ്. കള്ളവോട്ട് ആരോപണം ഉന്നയിച്ച് ബിജെപി. നാട്ടുകാരനായ സ്ഥാനാർത്ഥി ജയം തരുമെന്ന ശുഭപ്രതീക്ഷയിൽ എൽഡിഎഫ്.
Kerala By-elections 201922, Oct 2019, 7:21 AM IST
വിധിയറിയാൻ രണ്ട് നാൾ, കൂട്ടിക്കിഴിച്ച് മുന്നണികൾ; ആശങ്ക പോളിങ്ങിലെ കുറവ്
കനത്ത മഴ വെല്ലുവിളിയായ എറണാകുളത്താണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്- 57.89 ശതമാനം. അരൂരിലാണ് ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം- 80.47 ശതമാനം. മഞ്ചേശ്വരത്ത് 75.82, കോന്നിയിൽ 71. വട്ടിയൂർക്കാവിൽ 62.66, എന്നിങ്ങനെയാണ് പോളിംഗ് ശതമാനം. വോട്ടെണ്ണൽ മറ്റന്നാൾ.
Kerala By-elections 201921, Oct 2019, 8:34 AM IST
മഴപ്പെയ്ത്തിൽ വട്ടിയൂർക്കാവിൽ വോട്ടെടുപ്പ്: പൂർണ ആത്മവിശ്വാസം പ്രകടിപ്പിച്ച് മുന്നണികൾ
നഗരസഭയുടെ വികസനപ്രവർത്തനങ്ങളുടെ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്ന് ഇടത് സ്ഥാനാർത്ഥി വി കെ പ്രശാന്ത്. മണ്ഡലത്തിൽ ബിജെപി ഒന്നാമതെന്ന് അഡ്വ.സുരേഷ്. വിജയം യുഡിഎഫിന് സുനിശ്ചിതമെന്ന് കെ. മുരളീധരൻ
Kerala By-elections 201920, Oct 2019, 6:24 PM IST
ആലപ്പുഴയുടെ സിപിഎം ചെങ്കോട്ടയിൽ ആര് വാഴും? തെരഞ്ഞെടുപ്പ് തലേന്നും മുന്നണിപ്പോരിൽ മുങ്ങി അരൂർ
നിശബ്ദ പ്രചാരണ ദിവസവും മുന്നണിപ്പോരിന് അരൂരിൽ കുറവുണ്ടായില്ല. ഇരട്ട വോട്ടുകൾ ഉണ്ടെന്ന യുഡിഎഫിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നിയമസഭാ മണ്ഡലത്തിൽ 181 ഇരട്ട വോട്ടുകൾ കണ്ടെത്തി. സിപിഎം മുതിർന്ന നേതാക്കൾ മണ്ഡലത്തിൽ തുടരുന്നുവെന്ന് കാട്ടി ജില്ലാ കളക്ടർക്ക് യുഡിഎഫിന്റെ പരാതി.
Kerala By-elections 201919, Oct 2019, 8:00 PM IST
കോൺഗ്രസിന്റെ പൊന്നാപുരം കോട്ട തകരുമോ? എറണാകുളം ഇത്തവണ ആർക്കൊപ്പം?
കോണ്‍ഗ്രസിന്റെ പൊന്നാപുരം കോട്ടയെന്ന വിശേഷണമുള്ള മണ്ഡലമാണ് എറണാകുളം. എവിടെ തോറ്റാലും ജയം ഉറപ്പെന്ന് യുഡിഎഫ് ആത്മവിശ്വാസം പുലർത്തുന്ന മണ്ഡലം.1957 മുതല്‍ നടന്ന 16 തെരഞ്ഞെടുപ്പില്‍ രണ്ട് തവണ മാത്രമാണ് എറണാകുളം കോണ്‍ഗ്രസിനെ കൈവിട്ടത്.
Kerala By-elections 201919, Oct 2019, 3:18 PM IST
അരൂര്‍ ആര്‍ക്കൊപ്പം? പ്രതീക്ഷകളുമായി മുന്നണികള്‍
ഇടതുമുന്നണിക്ക് ശക്തമായ വേരോട്ടം ഉള്ള മണ്ഡലമാണ് അരൂര്‍.മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന 15 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ 10 തവണയും ഇടതുമുന്നണിയെ ജയിപ്പിച്ച് വിട്ട മണ്ണാണ് അരൂരിലേത്. മണ്ഡലം കാക്കാന്‍ എല്‍ഡിഎഫും പിടിച്ചെടുക്കാന്‍ യുഡിഎഫും നേര്‍ക്കുവരുമ്പോള്‍ ഇത്തവണ മണ്ഡലം ആര്‍ക്കൊപ്പം എന്നത് കണ്ടുതന്നെ അറിയണം.
Kerala By-elections 201919, Oct 2019, 6:38 AM IST
ബിഡിജെഎസ് ആർക്കൊപ്പം? അങ്കത്തിനൊരുങ്ങി അരൂർ
ഈഴവ സമുദായത്തില്‍ നിന്നുള്ള ആളെ തങ്ങൾ മാത്രമാണ് മത്സരരംഗത്തിറക്കിയെന്നത് ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രചരണം. ഒപ്പം ബിഡിജെഎസിന്റെ വോട്ടറുപ്പിക്കാനുള്ള അവസാന വട്ട ശ്രമവും ബിജെപി സജീവമായി നടത്തുന്നുണ്ട്.
Kerala By-elections 201917, Oct 2019, 10:11 PM IST
കോന്നിയിലും മുന്നണികളുടെ ലക്ഷ്യം മത-സാമുദായിക വോട്ടുകൾ: പ്രചാരണം അവസാനലാപ്പിൽ
കോന്നിയിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ തുടങ്ങി ,സഭാ തർക്കത്തിൽ യുഡിഎഫ് കൺവീനറുടെ നിലപാടിൽ വരെ അതൃപ്തരായ
ഓർത്ത്ഡോക്സ് വിഭാഗത്തെ വിശ്വാസത്തിലെടുക്കാൻ വീട് കയറി പ്രചാരണം നടത്തുകയാണ് യുഡിഎഫ്. ഈഴവ വോട്ട് ബാങ്കിൽ ശ്രദ്ധയൂന്നി ഇടത് മുന്നണിKerala By-elections 201912, Oct 2019, 2:25 PM IST
ജനങ്ങളെ ബുദ്ധിമുട്ടിച്ച് പ്രചാരണ ജാഥകൾ നടത്തിയാൽ നടപടി; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
പല പ്രചാരണ ജാഥകളും ഗതാഗത തടസ്സം സൃഷ്ടിച്ച് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന പരാതിയെ തുടർന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം.
Kerala By-elections 20196, Oct 2019, 8:49 AM IST
കോന്നിയില്‍ പ്രചാരണം കൊഴുക്കുന്നു; കേന്ദ്ര സഹമന്ത്രിമാരെ ഇറക്കി ബിജെപിയും
ശക്തമായ പോരാട്ടം നടക്കുന്ന കോന്നി മണ്ഡലത്തില്‍ പ്രചാരണം സജീവം. ശബരിമല, വികസനം എന്നിവയെല്ലാം കോന്നിയില്‍ ചര്‍ച്ചയാകുമെന്ന് കെഎസ് ശബരീനാഥന് എംഎല്‍എ പറഞ്ഞു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ബിജെപിയും കളത്തിലിറക്കി.