Asianet News MalayalamAsianet News Malayalam
9 results for "

Political War

"
first session of the fifteenth legislative assembly hand in hand on popular issues and clashes in political warsfirst session of the fifteenth legislative assembly hand in hand on popular issues and clashes in political wars

ജനകീയപ്രശ്നങ്ങളിൽ കൈകോർത്ത്, രാഷ്ട്രീയപ്പോരിൽ ഏറ്റുമുട്ടി; പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം പിരിഞ്ഞു

ചരിത്രവിജയത്തിൽ ഭരണത്തുടർച്ചയുമായി ക്യാപ്റ്റൻ, തലമുറമാറ്റവുമായി പുതിയ പ്രതിപക്ഷനേതാവ്, പ്രതീക്ഷിച്ചപോലെ ഇഞ്ചോടിഞ്ച് ഇടിച്ചുനിന്നു പിണറായിയും സതീശനും.

Kerala Jun 10, 2021, 7:40 PM IST

political war over vaccinepolitical war over vaccine

വാക്സിനെ ചൊല്ലി രാഷ്ട്രീയ ഏറ്റുമുട്ടൽ രൂക്ഷം: മെയ് പകുതി വരെ സംസ്ഥാനങ്ങൾക്ക് വാക്സിൻ കിട്ടില്ലെന്ന് കമ്പനികൾ

അടുത്ത മാസം പതിനഞ്ച് വരെ എങ്കിലും 18നു മുകളിലുള്ളവർക്ക് നൽകാനുള്ള വാക്സീൻ കമ്പനികളിൽ നിന്നും  കിട്ടില്ലെന്നാണ് രാജസ്ഥാൻ, ചത്തീസ്ഗഡ്, പഞ്ചാബ് ജാർഖണ്ഡ് ആരോഗ്യമന്ത്രിമാർ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്.
 

Kerala Apr 25, 2021, 5:58 PM IST

political war of words over CBI inquiry in life mission projectpolitical war of words over CBI inquiry in life mission project
Video Icon

മുഖ്യമന്ത്രി അഴിക്കുള്ളിലാവുമെന്ന് മുല്ലപ്പള്ളി, ലക്ഷ്യം ഇടതുപക്ഷ വേട്ടയെന്ന് ഡിവൈഎഫ്‌ഐ

ലൈഫ് മിഷന്‍ ക്രമക്കേടിലെ സിബിഐ അന്വേഷണത്തെച്ചൊല്ലി രാഷ്ട്രീയപോര് മുറുകുന്നു. അന്വേഷണം ശരിയായ രീതിയില്‍ നടന്നാല്‍ മുഖ്യമന്ത്രി ഇരുമ്പഴിക്കുള്ളില്‍ ആകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറിനെ തകര്‍ക്കാനുള്ള ആര്‍എസ്എസ് അജണ്ടയാണ് സിബിഐ അന്വേഷണമെന്നായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രതികരണം.
 

Kerala Sep 26, 2020, 1:57 PM IST

Protests allegations and political war over fire in secretariat a quick look at all that happenedProtests allegations and political war over fire in secretariat a quick look at all that happened

തീപിടുത്തം, പ്രതിഷേധം, ബഹളം, ജലപീരങ്കി; ഇന്ന് സെക്രട്ടേറിയേറ്റിൽ സംഭവിച്ചത്

ഇപ്പോൾ സെക്രട്ടേറിയറ്റിന് മുന്നിൽ കൊവിഡ് പൂർവ്വ കാലത്തെ ഓ‌‌ർമ്മിക്കുന്ന ബഹളം, സമരം, മുദ്രാവാക്യങ്ങൾ. സെക്രട്ടേറിയേറ്റിൽ കത്തിയ തീ സർക്കാരിനെ പൊള്ളിക്കുമോയെന്ന് കാത്തിരുന്ന് കാണാം. 

Kerala Aug 25, 2020, 9:24 PM IST

rajamala landslide political war of words over the help for victimsrajamala landslide political war of words over the help for victims

'അവരുടെ ജീവനും വിലയുണ്ട്', രാജമലയിലെ സഹായധനത്തെച്ചാല്ലി രാഷ്ട്രീയപ്പോര് മുറുകുന്നു

''കരിപ്പൂരിൽ പത്ത് ലക്ഷം പ്രഖ്യാപിച്ചെങ്കിൽ, രാജമലയിലുള്ളവർക്കും പത്ത് ലക്ഷം തന്നെ സഹായധനം നൽകണം. ആളുകൾക്കിടയിൽ ആശങ്ക ഉയർന്നുവരുന്നു. അതിന് സർക്കാർ മറുപടി നൽകണം'', എന്ന് ചെന്നിത്തല.

Kerala Aug 9, 2020, 12:42 PM IST

kodiyeri and chennithala political war on rss connectionkodiyeri and chennithala political war on rss connection
Video Icon

ശിവശങ്കരനുണ്ടാക്കിയ പരിക്ക് ചെന്നിത്തലയുടെ കാക്കി ട്രൗസര്‍ ആരോപണം കൊണ്ട് പരിഹരിക്കാന്‍ പറ്റുന്നതാണോ?

പി വി അന്‍വറിനെ കുഞ്ഞാലിയോട് ഉപമിക്കുന്ന സിപിഎം ചരിത്രം മറക്കുന്നു. കാണാം മലബാര്‍ മാന്വല്‍

Malabar manual Aug 3, 2020, 5:56 PM IST

political war walayar in quarantine issuepolitical war walayar in quarantine issue
Video Icon

വാളയാറിലെ സമരവും, ക്വാറന്റീനും രാഷ്ട്രീയ ആയുധമാക്കുന്നത് ആരാണ് ?

ഇത്രയും ദിവസം കേരളത്തിലേക്ക് പുറപ്പെട്ട് വാളയാറില്‍ കുടുങ്ങിയവര്‍ ആയിരുന്നു ചര്‍ച്ചയായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതിര്‍ത്തിയില്‍ എത്തിയ ജനപ്രതിനിധികളുടെ ക്വാറന്റീന്‍ തര്‍ക്ക വിഷയമാവുകയാണ്.പാലക്കാട് നിന്നും ശ്രീധരന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്

Explainer May 14, 2020, 7:11 PM IST

will criticise modi again responds kodiyeri balakrishnanwill criticise modi again responds kodiyeri balakrishnan
Video Icon

പ്രധാനമന്ത്രിയെ ഇനിയും വിമര്‍ശിക്കും, അതിന്റെ പേരില്‍ ജയിലാക്കുമെങ്കില്‍ ആക്കട്ടെ -കോടിയേരി

നരേന്ദ്രമോദിയെ ഇനിയും വിമര്‍ശിക്കുമെന്നും അതിന്റെ പേരില്‍ ജയിലില്‍ പോകണമെന്ന് പറഞ്ഞാല്‍ അതിന് തയ്യാറാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുദ്ധത്തിലൂടെ രാഷ്ട്രീയനേട്ടത്തിന് ശ്രമിക്കുന്നതായുള്ള കോടിയേരിയുടെ പരാമര്‍ശം രാജ്യദ്രോഹമാണെന്ന വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു.
 

Web Exclusive Mar 1, 2019, 1:33 PM IST

political war in kollam bypass inaugurationpolitical war in kollam bypass inauguration
Video Icon

കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെത്തും;മുഖ്യമന്ത്രിയെക്കൊണ്ട് ചെയ്യിക്കാനായിരുന്നു സംസ്ഥാനത്തിന്റെ പദ്ധതി

കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെത്തും;മുഖ്യമന്ത്രിയെക്കൊണ്ട് ചെയ്യിക്കാനായിരുന്നു സംസ്ഥാനത്തിന്റെ പദ്ധതി

Web Exclusive Jan 8, 2019, 6:50 PM IST