Politics  

(Search results - 2798)
 • O Rajagopal confirmed BJP Had alliance with UDF in 1991 electionO Rajagopal confirmed BJP Had alliance with UDF in 1991 election

  KeralaOct 17, 2021, 7:41 PM IST

  കോലീബി സഖ്യം സത്യം; ബിജെപിയും കോണ്‍ഗ്രസും വോട്ടുകച്ചവടം നടത്തിയെന്ന് ഒ രാജഗോപാല്‍

  കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കമുണ്ടാക്കിയ ആരോപണമാണ് കോലീബി സഖ്യം. 1991ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ബിജെപിയും മുസ്ലിം ലീഗും ധാരണയുണ്ടാക്കിയെന്നായിരുന്നു എന്നതായിരുന്നു ആരോപണം. കെജി മാരാരുടെ ജീവചരിത്രത്തില്‍ ഇക്കാര്യം വ്യക്തമാക്കിയതോടെ എല്‍ഡിഎഫ് ആരോപണത്തിന് ബലമേറി.
   

 • Rahul Gandhi Says he Will Consider Becoming Congress Chief AgainRahul Gandhi Says he Will Consider Becoming Congress Chief Again

  IndiaOct 16, 2021, 5:00 PM IST

  അധ്യക്ഷനായി തിരിച്ചെത്തുമോ?; അര്‍ധസമ്മതം മൂളി രാഹുല്‍ ഗാന്ധി

  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എകെ ആന്റണി, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവരാണ് രാഹുല്‍ അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത്.
   

 • hisanghi chrisanghi musanghi Munshihisanghi chrisanghi musanghi Munshi
  Video Icon

  munshiOct 13, 2021, 8:28 PM IST

  ഹിസംഘി ! ക്രിസംഘി ! മുസംഘി !

  ഹിസംഘി ! ക്രിസംഘി ! മുസംഘി !

 • who is responsible for air india losswho is responsible for air india loss
  Video Icon

  Indian MahayudhamOct 12, 2021, 6:44 PM IST

  എയര്‍ ഇന്ത്യയെ നഷ്ടത്തിലാക്കിയതില്‍ ആര്‍ക്കൊക്കെ ഉത്തരവാദിത്തമുണ്ട്

  ലഖിംപുര്‍ ഖേരിയിലെ സംഭവങ്ങള്‍ യുപി തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും.മാര്‍ക്ക് ജിഹാദ് എന്ന പ്രയോഗം വരാനിരിക്കുന്ന നീക്കങ്ങളുടെ സൂചനയോ ? കാണാം ഇന്ത്യന്‍ മഹായുദ്ധം
   

 • Sobha Surendran bjp issueSobha Surendran bjp issue
  Video Icon

  munshiOct 9, 2021, 7:31 PM IST

  താമരനൂലിനാൽ തൂങ്ങി ശോഭാ സുരേന്ദ്രൻ !

  താമരനൂലിനാൽ തൂങ്ങി ശോഭാ സുരേന്ദ്രൻ !

 • Philippine president Rodrigo Duterte announces retirement from politicsPhilippine president Rodrigo Duterte announces retirement from politics

  Web SpecialsOct 9, 2021, 5:45 PM IST

  ബലാല്‍സംഗത്തിനു കാരണം സ്ത്രീകളുടെ എതിര്‍പ്പ്, സുന്ദരിയെങ്കില്‍ റേപ്പ് ഉറപ്പ്, വിവാദ നായകന്‍ അരങ്ങ് വിടുമോ?

  റഷ്യന്‍ മാധ്യമപ്രവര്‍ത്തകനായ ദിമിത്രി ആന്‍ഡ്രീവിച്ച് മുറാതോവിനൊപ്പം ഫിലിപ്പീന്‍സ് മാധ്യമ പ്രവര്‍ത്തക മരിയ റെസ്സയെ തേടി സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിക്കുമ്പോള്‍ അംഗീകരിക്കപ്പെട്ടത് ലോകമെങ്ങുമുള്ള പൊരുതുന്ന മാധ്യമപ്രവര്‍ത്തകരാണ്. എന്നാല്‍, ചര്‍ച്ചയായത്, മാധ്യമപ്രവര്‍ത്തനം മാത്രമായിരുന്നില്ല, മാധ്യമങ്ങളെ ഒന്നാകെ കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുന്ന ഫിലിപ്പീന്‍സിലെ ഏകാധിപത്യ ഭരണകൂടത്തിന്റെ ചെയ്തികള്‍ കൂടെയാണ്. മരിയയ്ക്കുള്ള അവാര്‍ഡ് സത്യത്തില്‍ ഫിലിപ്പീന്‍ ഭരണകൂടത്തിനുള്ള കരണത്തടിയാണ്. മരിയയെ നശിപ്പിക്കാന്‍ നിരന്തര ശ്രമം നടത്തുന്ന പ്രസിഡന്റ് റോഡ്രിഗോ ദുതേര്‍തെ ഇക്കഴിഞ്ഞ ആഴ്ച രാഷ്ട്രീയത്തില്‍നിന്നു വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ആരാണ് റോഡ്രിഗോ ദുതേര്‍തെ? അദ്ദേഹം ശരിക്കും  രാഷ്ട്രീയം വിടുമോ? 

 • indian mahayudham about left parties' crisisindian mahayudham about left parties' crisis
  Video Icon

  Indian MahayudhamOct 5, 2021, 7:31 PM IST

  ഇടതുപക്ഷം തിരുത്തേണ്ടതുണ്ടോ; കാണാം ഇന്ത്യൻ മഹായുദ്ധം

  പാർട്ടിസമ്മേളനങ്ങളിൽ സിപിഎമ്മും സിപിഐയും തീരുമാനിക്കേണ്ടത് എന്താണ്? ലഖിംപുർ ഖേരിയിലെ സംഘർഷം യുപി തെരഞ്ഞെടുപ്പിൽ വഴിത്തിരിവാകുമോ? കശ്മീരിനും ലഡാക്കിനും ഇടയിലെ സോജിലാ തുരങ്കത്തിൻറെ കാഴ്ചകൾ 
   

 • narcotic jihad and cpim political standnarcotic jihad and cpim political stand
  Video Icon

  SatireOct 5, 2021, 11:44 AM IST

  ഇതിലും മികച്ച നിലപാട് സ്വപ്നങ്ങളില്‍! 'ഗം'

  നര്‍ക്കോടിക് ജിഹാദ് വിഷയത്തില്‍ സിപിഎം നിലപാട് എന്താണ് ?  കാണാം ഗം

 • what happened to the congress partywhat happened to the congress party
  Video Icon

  programSep 30, 2021, 8:34 AM IST

  ആൾക്കൂട്ടം മാത്രമായി മാറുന്ന കോൺഗ്രസ്; കൈ തളരുന്നോ?

  അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോൾ ബെല്ലും ബ്രേക്കുമില്ലാതെ കോൺഗ്രസ് എങ്ങോട്ടേക്കാണ്? പതിറ്റാണ്ടുകളുടെ അധികാരത്തഴമ്പ് മാത്രമാണോ കോൺഗ്രസിന്റെ കൈമുതൽ?
   

 • interesting candidates against Mamta Banerjeeinteresting candidates against Mamta Banerjee

  Web SpecialsSep 21, 2021, 10:50 AM IST

  യോഗാപരിശീലകൻ, അച്ചാർ വിൽപ്പനക്കാരി, സ്റ്റേഷനറി ഷോപ്പ് ഉടമ, സംഗീതജ്ഞൻ, മമതയ്ക്കെതിരെ വ്യത്യസ്തരായ മത്സരാർത്ഥികൾ

  എന്നാൽ, ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയും ചെറിയ കക്ഷികളെ പ്രതിനിധീകരിക്കുന്ന മറ്റ് രണ്ട് സ്ഥാനാർത്ഥികളും കടുത്ത വെല്ലുവിളി ഉയർത്തുമെന്ന് പ്രതിജ്ഞ ചെയ്യുന്നു. 

 • vijay files civil lawsuit against 11 including his parentsvijay files civil lawsuit against 11 including his parents
  Video Icon

  Web ExclusiveSep 20, 2021, 8:37 PM IST

  'പാർട്ടി രൂപീകരണം തടയണം'; കോടതിയെ സമീപിച്ച് വിജയ്

  തന്റെ പേരിൽ രാഷ്ട്രീയപാർട്ടി രൂപീകരിക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് തമിഴ് നടൻ വിജയ്. മാതാപിതാക്കളായ എസ്എ ചന്ദ്രശേഖര്‍,അമ്മ ശോഭ ചന്ദ്രശേഖര്‍ എന്നിവർ ഉൾപ്പെടെ 11 പേരെ പാർട്ടി രൂപീകരണത്തിൽനിന്ന് തടയണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് വിജയ് കോടതിയെ സമീപിച്ചിരിക്കുന്നത്. 

 • Politics of Gold Anoop Menon Varal is a political dramaPolitics of Gold Anoop Menon Varal is a political drama

  Movie NewsSep 17, 2021, 1:06 PM IST

  'സ്വർണത്തിന്റെ രാഷ്‍ട്രീയം', ഒരുങ്ങുന്നത് പൊളിറ്റിക്കൽ ഡ്രാമയോ?, സസ്‍പെൻസുമായി അനൂപ് മേനോന്റെ 'വരാൽ'

  കഴിഞ്ഞ ഒന്നര വർഷത്തിനിടെ കേരള രാഷ്‍ട്രീയയത്തെ പിടിച്ചുകുലുക്കിയ വാക്കാണ് 'സ്വർണം'. ഇപ്പോൾ ഇതാ 'സ്വർണത്തിന്റെ രാഷ്‍ട്രീയം' പ്രമേയമാക്കിമലയാളത്തിൽ പുതിയൊരു സിനിമ ഒരുങ്ങുന്നു. അനൂപ് മേനോൻ ചിത്രം 'വരാൽ' ആണ് പ്രേക്ഷകരിൽ സസ്‍പെൻസ് നിറയ്ക്കുന്നത്.വരാലിന്റെ പുതിയ പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. The politics of Gold എന്ന ക്യാപ്ഷനോടെയാണ് അനൂപ് മേനോൻ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. മലയാളത്തിൽ ഒരു പൊളിറ്റിക്കൽ ഡ്രാമ കൂടി അണിയറയിൽ ഒരുങ്ങുന്നതായാണ് ഈ പോസ്റ്ററിൽ നിന്നു വ്യക്തമാകുന്നത്. പോസ്റ്ററിലെ അനൂപ് മേനോന്റെ ദുരൂഹത നിറഞ്ഞ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

 • police officer taking selfie with suresh gopipolice officer taking selfie with suresh gopi
  Video Icon

  Web ExclusiveSep 16, 2021, 9:50 PM IST

  സുരേഷ് ഗോപി എംപിയോടൊപ്പം നിന്ന് സെല്‍ഫിയുമെടുത്ത് പൊലീസുകാര്‍

   തൃശ്ശൂര്‍ വെളേളപ്പങ്ങാടിയിലായിരുന്നു സുരേഷ്‌ഗോപിയെ കണ്ടപ്പോള്‍ പൊലീസുകാര്‍ പരിചയം പുതുക്കാനെത്തിയത്. തൃശൂരില്‍  തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴുളള സൗഹൃദമായിരുന്നു പൊലീസുകാര്‍ക്ക്. വെള്ളേപ്പം വാങ്ങിക്കഴിച്ചും വീട്ടിലേക്കുളള പലഹാരങ്ങള്‍ വാങ്ങിയും  കച്ചവടം നടത്തുന്ന സ്ത്രീകളോട് സിനിമാവിശേഷങ്ങളും പങ്കിട്ടുമാണ് സുരേഷ് ഗോപി മടങ്ങിയത്. കഴിഞ്ഞ ദിവസം പുത്തൂരില്‍ ചുഴലിക്കാറ്റ് ബാധിത മേഖലയില്‍ സന്ദര്‍ശനത്തിനിടെ സുരേഷ് ഗോപി ഒല്ലൂര്‍ എസ്.ഐ.യോട് സല്യൂട്ട് ചെയ്യാന്‍ നിര്‍ദ്ദേശിച്ചത് വാര്‍ത്തയായിരുന്നു.
   

 • Benny Behnan MP criticize k sudhakaran and congress leadershipBenny Behnan MP criticize k sudhakaran and congress leadership

  KeralaSep 15, 2021, 3:05 PM IST

  'പിണറായിയുടെ പാദം നക്കാമെന്ന് പറഞ്ഞ ആളോടും ചര്‍ച്ചക്ക് തയ്യാറായവരുണ്ട്'; സുധാകരനെതിരെ ബെന്നി ബഹനാന്‍

  മുഖ്യമന്ത്രി പിണറായി വിജയന്‍റെ പാദം നക്കാൻ തയ്യാറാണെന്ന് പറഞ്ഞ ആളോട് ചർച്ചക്ക് തയ്യാറായ ആളാണ് കെപിസിസി പ്രസിഡന്‍റെന്ന് ബെന്നി ബഹ്നാന്‍ വിമര്‍ശിച്ചു.

 • Alexandria Ocasio talks politics at the Met GalaAlexandria Ocasio talks politics at the Met Gala

  LifestyleSep 14, 2021, 5:08 PM IST

  പണക്കാരോട് നികുതി കൊടുക്കാന്‍ ആവശ്യപ്പെട്ട് , മെറ്റ് ഗാലയുടെ വേദിയില്‍ രാഷ്ട്രീയ പറഞ്ഞ് അലക്സാണ്ട്രിയ ഒകാസിയോ

  കൊവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് 2020 ല്‍ മാറ്റി വച്ചിരുന്ന ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിലെ 'മെറ്റ് ഗാല' കഴിഞ്ഞ ദിവസം നടന്നു.  ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഉത്സവങ്ങളിലൊന്നാണ് മെറ്റ് ഗാലായിലെ വസ്ത്രപരീക്ഷണങ്ങള്‍. ന്യൂയോർക്കിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസുകാരി അലക്സാണ്ട്രിയ ഒകാസിയോ കോര്‍ട്ടെസിന്‍റെ വേഷമായിരുന്നു മെറ്റ് ഗാലയില്‍ ഏറെ ചര്‍ച്ചയായത്.  "ടാക്സ് ദി റിച്ച്" എന്ന സന്ദേശം ചുവപ്പ് നിറത്തിൽ അവരുടെ വസ്ത്രത്തില്‍ ആലേഖനം ചെയ്തിരുന്നു. മേളയുടെ ടിക്കറ്റിന് വില 35,000 ഡോളറാണ്. ഇതോടെ അലക്സാണ്ട്രിയ ഒകാസിയോയുടെ വസ്ത്രധാരണം ഏറെ ചര്‍ച്ചയായി. ഇതിന് മറുപടിയായി അവര്‍ മാധ്യമങ്ങളോട് പറഞ്ഞത് "ഞങ്ങൾ തൊഴിലാളി കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചും ന്യായമായ നികുതി നല്‍കുന്നതിനെ കുറിച്ചും സംസാരിക്കുന്നു. എന്നാല്‍ പലപ്പോഴും ഈ സംഭാഷണം ജോലിക്കാരും ഇടത്തരക്കാരുമായ ആളുകൾക്കിടയിലാണ് നടക്കുന്നത്.  അത് എല്ലാത്തരം ആളുകളുടെ സംഭാഷണത്തിലേക്ക് കൊണ്ടുവരേണ്ട സമയമായി എന്ന് ഞാൻ കരുതുന്നത്," എന്നായിരുന്നു.  പടിഞ്ഞാറന്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം തീര്‍ക്കുന്ന മെറ്റ് ഗാലയിലെ ഫാഷന്‍ വസ്ത്രലോകം കാണാം.