Polytechnic
(Search results - 36)CareerJan 22, 2021, 2:59 PM IST
പോളിടെക്നിക് കോളജുകളിൽ പാർട്ട് ടൈം ഡിപ്ലോമ കോഴ്സ്: ഫെബ്രുവരി 2 വരെ അപേക്ഷിക്കാം
അപേക്ഷാ ഫോമും, കൂടുതൽ വിവരങ്ങളും www.polyadmission.org/pt യിൽ ലഭ്യമാണ്.
CareerJan 21, 2021, 5:05 PM IST
പോളിടെക്നിക് കോളേജ് പാർട്ട് ടൈം ഡിപ്ലോമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ടസും അപേക്ഷാ ഫോമും www.polyadmission.org/pt യിൽ ലഭിക്കും.
CareerJan 6, 2021, 11:49 AM IST
കൈമനം സർക്കാർ വനിത പോളിടെക്നിക്ക് കോളേജിൽ ആംഗ്യഭാഷ പരിഭാഷ അധ്യാപകർ താൽക്കാലിക നിയമനം
ദിവസ വേതനാടിസ്ഥാനത്തിൽ രണ്ട് ആംഗ്യഭാഷ പരിഭാഷ അധ്യാപകരുടെ താൽക്കാലിക ഒഴിവുകളുണ്ട്.
CareerDec 28, 2020, 9:40 AM IST
പോളിടെക്നിക് ഡിപ്ലോമ: മൂന്നാം സ്പോട്ട് അഡ്മിഷൻ 28 മുതൽ 31 വരെ
സമയക്രമം കൃത്യമായി പാലിച്ച് അപേക്ഷകർ ബന്ധപ്പെട്ട നോഡൽ പോളിടെക്നിക് കോളേജുകളിൽ ഹാജരാകേണ്ടതാണ്.
CareerDec 24, 2020, 8:46 AM IST
പോളിടെക്നിക് ഡിപ്ലോമ മൂന്നാം സ്പോട്ട് അഡ്മിഷൻ രജിസ്ട്രേഷൻ 24 മുതൽ 27 വരെ
മൂന്നാം സ്പോട്ട് അഡ്മിഷനു വേണ്ടി ഓൺലൈനായി പ്രത്യേകം രജിസ്റ്റർ ചെയ്യാത്തവരെ സ്പോട്ട് അഡ്മിഷനിൽ പങ്കെടുപ്പിക്കുന്നതല്ല. ആപ്ലിക്കേഷൻ നമ്പരും ജനനതീയതിയും നൽകുമ്പോൾ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് അപേക്ഷകന് ഓരോ ജില്ലയിലേക്കുമുള്ള റജിസ്ട്രേഷൻ പൂർത്തിയാക്കാം.
CareerNov 30, 2020, 3:53 PM IST
പോളിടെക്നിക് ഡിപ്ലോമ രണ്ടാം സ്പോട്ട് അഡ്മിഷൻ രജിസ്ട്രേഷൻ ഡിസംബർ 1 2 തീയതികളിൽ
ഓരോ സ്ഥാപനത്തിലേക്കും രജിസ്റ്റർ ചെയ്തവരിൽ നിന്നും തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ നടത്തും.
CareerNov 20, 2020, 9:15 AM IST
പോളിടെക്നിക് ഡിപ്ലോമ ഓൺലൈൻ സ്പോട്ട് അഡ്മിഷൻ രജിസ്ട്രേഷൻ 21 മുതൽ 24 വരെ
ആപ്ലിക്കേഷൻ നമ്പരും ജനനതീയതിയും നല്കുമ്പോൾ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് റജിസ്ട്രേഷൻ പൂർത്തിയാക്കാം. പഴയ ഓപ്ഷനുകൾ റദ്ദാകുന്നതിനാൽ ഓൺലൈൻ സ്പോട്ട് അഡ്മിഷനിലേക്ക് പഴയ ഓപ്ഷനുകൾ പരിഗണിക്കില്ല.
CareerNov 13, 2020, 9:40 AM IST
പോളിടെക്നിക് പ്രവേശനം: അവസാന അലോട്ട്മെന്റ് ലിസ്റ്റ് നവംബർ 13ന് പ്രസിദ്ധീകരിക്കും
അഡ്മിഷൻ ലഭിച്ചിരിക്കുന്നവർ അലോട്ട്മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം നേടണം.
CareerNov 10, 2020, 9:57 PM IST
ന്യൂനപക്ഷ മതവിഭാഗങ്ങളിലെ പോളിടെക്നിക് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്
കേന്ദ്രസർക്കാർ മതന്യൂനപക്ഷങ്ങളായി അംഗീകരിച്ച പട്ടികയിലെ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം
CareerOct 28, 2020, 11:58 AM IST
പോളിടെക്നിക് ഡിപ്ലോമ: അന്തിമ റാങ്ക് ലിസ്റ്റും ഒന്നാം അലോട്ട്മെന്റ് ലിസ്റ്റും ഒക്ടോബർ 28 ന്
ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്ന അപേക്ഷകർക്ക് അവർക്ക് അലോട്ട്മെന്റ് കിട്ടിയ കോളേജിൽ ആപ്ലിക്കേഷനിൽ പ്രതിപാദിച്ചിട്ടുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി ഫീസ് അടച്ചു അഡ്മിഷൻ നേടാം.
CareerOct 24, 2020, 10:18 AM IST
ബി.എഡ്/ പോളിടെക്നിക് സ്പോർട്സ് ക്വാട്ടാ പ്രവേശനം; 31 ന് മുമ്പ് അപേക്ഷ നൽകണം
ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷന്റെ പ്രോസ്പെക്ടസിലുളള നിബന്ധനകൾ ബിഎഡ് സ്പോർട്സ്ക്വാട്ടാ പ്രവേശനത്തിനും ടെക്നിക്കൽ ഡയറക്ടറുടെ പ്രോസ്പെക്ടസിലെ നിബന്ധനകൾ പോളിടെക്നിക് സ്പോർട്സ്ക്വാട്ടാ പ്രവേശനത്തിനും ബാധകമാണ്.
CareerOct 22, 2020, 8:57 AM IST
പോളിടെക്നിക് ഡിപ്ലോമ പ്രവേശനം: ട്രയൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ട്രയൽ റാങ്ക് ലിസ്റ്റ് അന്തിമമല്ലാത്തതിനാൽ അപേക്ഷകന് അന്തിമ റാങ്ക് ലിസ്റ്റിലോ അലോട്ട്മെന്റ് ലിസ്റ്റിലോ റാങ്കോ പ്രവേശനമോ ഉറപ്പ് നൽകുന്നില്ല.
CareerOct 7, 2020, 9:20 AM IST
പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന് ഒക്ടോബർ 8 മുതൽ അപേക്ഷിക്കാം
സംസ്ഥാനാടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു വിദ്യാർത്ഥിക്ക് 30 ഓപ്ഷനുകൾ വരെ നൽകാം. ഓൺലൈനായി ഒക്ടോബർ 19 വരെ അപേക്ഷിക്കാം.
CareerAug 16, 2020, 9:45 AM IST
പ്ലസ്ടു, ഐ.ടി.ഐ. ജയിച്ചവര്‍ക്ക് പോളിടെക്നിക്കില്‍ ലാറ്ററല്‍ എന്‍ട്രി; അപേക്ഷ ഓഗസ്റ്റ് 17 വരെ
കേരളീയർക്കും കേരളത്തിൽ യോഗ്യതാ പരീക്ഷ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം.
KeralaAug 13, 2020, 11:32 AM IST
നിയമനം കാത്ത് 'പണി കിട്ടിയ' പോളിടെക്നിക്ക് ലക്ചറർ റാങ്ക് ജേതാക്കളുടെ ജീവിതം
2017 ഡിസംബറില്‍ നിലവില്‍ വന്ന ബയോമെഡിക്കൽ ലക്ചര്‍ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി നവംബറില്‍ പൂർത്തിയാകും. എന്നാല്‍ ഈ ലിസ്റ്റിൽ നിന്ന് ഇതുവരെ നിയമനം ലഭിച്ചത് ഒരാള്‍ക്ക് മാത്രം.