Asianet News MalayalamAsianet News Malayalam
6 results for "

Pomegranate Juice

"
special juice of pomegranate which helps to increase blood countspecial juice of pomegranate which helps to increase blood count

ഡയറ്റിലുള്‍പ്പെടുത്താം 'സ്‌പെഷ്യല്‍' ജ്യൂസ്; മറികടക്കാം ഈ ആരോഗ്യപ്രശ്‌നം

ഇന്ത്യയില്‍ വളരെ സാധാരണമായി കാണപ്പെടുന്നൊരു ആരോഗ്യപ്രശ്‌നമാണ് വിളര്‍ച്ച അഥവാ അനീമിയ ( Anemia India).  ഏതാണ്ട് 58.6 ശതമാനത്തോളം കുട്ടികളിലും, 53. 2 ശതമാനം സ്ത്രീകളിലും 'അനീമിയ' ബാധിക്കപ്പെട്ടതായാണ് 2016ലെ 'നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ' പ്രകാരമുള്ള കണക്കുകള്‍. 

Health Oct 29, 2021, 7:14 PM IST

health benefits of pomegranate juicehealth benefits of pomegranate juice

മാതളം ജ്യൂസ് കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

ധാരാളം പോക​ഗുണങ്ങൾ അടങ്ങിയ ഫലമാണ് മാതളം. മാതളപ്പഴത്തിനു മാത്രമല്ല മാതളച്ചാറിനും നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. മാതളം ജ്യൂസ് കുടിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

Food Jul 12, 2021, 10:29 PM IST

Pomegranate juice increases sex drive studyPomegranate juice increases sex drive study

പുരുഷന്മാർ മാതള ജ്യൂസ് കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം

മാതളം ജ്യൂസ് കുടിക്കുന്നത് ശരീരത്തില്‍ ലിബിഡോയുടെ അളവ് കൂട്ടാൻ സഹായിക്കുമെന്ന് എഡിൻ‌ബർഗിലെ ക്വീൻ മാർഗരറ്റ് സർവകലാശാലയിലെ ഒരു സംഘം ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. 

Health Nov 27, 2019, 9:48 AM IST

study says pomegranate juice is best to resist urinary tract infectionstudy says pomegranate juice is best to resist urinary tract infection

മാതളം ജ്യൂസ് സ്ഥിരമായി കഴിക്കുന്നത് കൊണ്ടുള്ള ഒരു കിടിലന്‍ ഗുണം...

വിളര്‍ച്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി ഡോക്ടറുടെ അടുത്ത് പോയാല്‍ തീര്‍ച്ചയായും ഡയറ്റില്‍ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി ഡോക്ടര്‍ നിര്‍ദേശങ്ങള്‍ നല്‍കും. ഇതില്‍ പ്രധാനപ്പെട്ട ഒരു നിര്‍ദേശമായി ഡോക്ടര്‍മാര്‍ നല്‍കുന്ന ഒന്നാണ് മാതളം കഴിക്കുന്നതിന്റെ പ്രാധാന്യം. മാതളത്തിനുള്ള ആരോഗ്യഗുണങ്ങള്‍ അത്രമാത്രമാണ്. 

Food Jul 4, 2019, 9:34 PM IST