Pooja Bumper
(Search results - 10)Kerala LotteriesNov 15, 2020, 4:36 PM IST
ആരാകും ആ ഭാഗ്യശാലി? പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ അഞ്ച് കോടി തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബമ്പർ (BR 76) ലോട്ടറിയുടെ ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്. NA 399409 എന്ന നമ്പർ ടിക്കറ്റിനാണ് അഞ്ച് കോടി രൂപ ലഭിച്ചത്. NA 268233 (GURUVAYOOR) RA 535110 (CHERTHALA) RI 603364 (THRISSUR) TH 462980 (THIRUR) VA 319301 (VADAKARA) എന്നീ സ്ഥലങ്ങളിലാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്.
Kerala Lottery ResultsNov 15, 2020, 2:08 PM IST
പൂജാ ബമ്പർ നറുക്കെടുപ്പ്; അഞ്ച് കോടി നേടിയ ആ ഭാഗ്യ നമ്പർ ഇതാണ്..
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബമ്പർ (BR 76) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 2 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.
Kerala LotteriesNov 14, 2020, 4:04 PM IST
ആരാകും അഞ്ച് കോടിയുടെ ആ ഭാഗ്യശാലി? പൂജാ ബമ്പർ നറുക്കെടുപ്പ് നാളെ
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബമ്പർ (BR 76) ലോട്ടറിയുടെ നറുക്കെടുപ്പ് നാളെ. നവംബർ 15ന് രണ്ടു മണിയ്ക്ക് പൂജ ബമ്പർ നറുക്കെടുപ്പ് നടക്കും. സെപ്റ്റംബർ 22നായിരുന്നു ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. ഇന്നലെ വരെ 30 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് വിറ്റുപോയത്. പരമാവധി 45 ലക്ഷം ടിക്കറ്റുകളാണ് അച്ചടിക്കാന്‍ കഴിയുക.
Kerala LotteriesNov 13, 2020, 6:27 PM IST
പൂജാ ബമ്പർ ഭാഗ്യാന്വേഷികളിൽ വർധന; ഇതുവരെ വിറ്റുപോയത് 30 ലക്ഷം ടിക്കറ്റുകൾ, നറുക്കെടുപ്പ് 15ന്
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബമ്പർ (BR 76) ലോട്ടറി ടിക്കറ്റ് വിൽപ്പനയിൽ വർധന.
30 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് ഇതുവരെ വിറ്റുപോയത്. സെപ്റ്റംബർ 22നായിരുന്നു ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. നവംബർ 15ന് രണ്ടു മണിയ്ക്ക് പൂജ ബമ്പർ നറുക്കെടുപ്പ് നടക്കും. പരമാവധി 45 ലക്ഷം ടിക്കറ്റുകളാണ് അച്ചടിക്കാന്‍ കഴിയുക.Kerala LotteriesOct 28, 2020, 11:21 AM IST
പൂജാ ബമ്പർ ഭാഗ്യാന്വേഷികളിൽ വർദ്ധന; ഇതുവരെ വിറ്റുപോയത് 15 ലക്ഷം ടിക്കറ്റുകൾ
കേരളാ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ ലോട്ടറി വിൽപ്പയിൽ വർധന. ഇതുവരെ 15 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് വിറ്റുപോയത്. സെപ്റ്റംബർ 22 നാണ് പൂജ ബംപർ ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 20 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചിരിക്കുന്നത്.
Kerala LotteriesSep 25, 2020, 8:19 AM IST
പൂജാ ബമ്പർ ടിക്കറ്റ് വിൽപ്പനയിൽ വർദ്ധന; ഒന്നാം സമ്മാനം അഞ്ച് കോടി, നറുക്കെടുപ്പ് നവംബറിൽ
കേരളാ സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ ലോട്ടറി വിൽപ്പന ആരംഭിച്ചു. സെപ്റ്റംബർ 22നാണ് ബമ്പർ ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. 5,06,000 ടിക്കറ്റുകളാണ് വില്പന ആരംഭിച്ച രണ്ട് ദിവസത്തിനുള്ളിൽ വിറ്റുതീർന്നത്.
Web ExclusiveDec 3, 2019, 5:50 PM IST
പിടിച്ചേല്‍പ്പിച്ച ടിക്കറ്റ്, അടിച്ചത് അഞ്ച് കോടി: കോട്ടയത്തെ തങ്കച്ചന് ലോട്ടറിയടിച്ച കഥ
ഈ വര്‍ഷത്തെ പൂജാ ബമ്പറായ അഞ്ച് കോടി രൂപ അടിച്ചത് കോട്ടയംകാരനായ തങ്കച്ചന് എപി ക്കാണ്. ഇതുവരെയും ലോട്ടറി എടുക്കാത്ത തങ്കച്ചനെ തേടി ഭാഗ്യമെത്തിയത് പള്ളിയില്‍ പോയി മടങ്ങിയെത്തിയ ഒരു ചൊവ്വാഴ്ച ആയിരുന്നു. ഭാഗ്യം തേടിയെത്തിയ കഥയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസുമായി പങ്കുവെക്കുകയാണ് തങ്കച്ചന്.
KeralaDec 2, 2019, 6:20 PM IST
നറുക്ക് വീണത് അടിച്ചേൽപ്പിച്ച ടിക്കറ്റിന്; പ്രതീക്ഷിക്കാതെ കോടീശ്വരനായി കോട്ടയംകാരൻ
ഈ വർഷത്തെ അഞ്ച് കോടിയുടെ പൂജാ ബമ്പർ ലോട്ടറി അടിച്ചത്, ഒരിക്കലും ലോട്ടറി എടുക്കാത്ത കോട്ടയം സ്വദേശിക്ക്. അതിരമ്പുഴ പനമ്പാലം സ്വദേശി തങ്കച്ചൻ എ പി എന്ന മെഡിക്കൽ ഷോപ്പ് ഉടമയെ ഭാഗ്യം തേടിയെത്തിയത് പള്ളിയിൽ നിന്ന് പ്രാർത്ഥന കഴിഞ്ഞ് ഇറങ്ങിയ ഒരു ചൊവ്വാഴ്ച.
KeralaNov 30, 2019, 3:31 PM IST
പൂജ ബംബര്‍ നറുക്കെടുത്തു; ഭാഗ്യ നമ്പര്‍ അറിയാം
കേരള ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പര്‍ BR 70 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ശനിയാഴ്ച രണ്ട് മണിക്ക് നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ അഞ്ച് കോടി രൂപ എന്ന RI 332952 ടിക്കറ്റിനാണ് ലഭിച്ചത്. വിജയി ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
KERALADec 1, 2018, 2:02 PM IST
പൂജ ബംബര്‍ ലോട്ടറിയുടെ നാലു കോടി തമിഴ്നാട് സ്വദേശിക്ക്
ഇക്കൊല്ലത്തെ പൂജ ബംബര്‍ ലോട്ടറിയുടെ നാലു കോടി രൂപ സമ്മാനം തേടിയെത്തിയത് തമിഴ്നാട് സ്വദേശിയെ. തിരുനല്‍വേലി സ്വദേശിയായ ഷണ്മുഖന് മാരിയപ്പനാണ്