Pooja Hegde  

(Search results - 16)
 • artist prabhas share new poster for radhe shyam movie

  Movie NewsAug 30, 2021, 12:11 PM IST

  ജന്മാഷ്ടമി ദിന സമ്മാനം; പ്രണയ ചിത്രം'രാധേ ശ്യാമി'ന്റെ പോസ്റ്റര്‍ പുറത്ത് വിട്ട് പ്രഭാസ്

  തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് നായകനായി എത്തുന്ന രാധേ ശ്യാം. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് ലഭിക്കുന്ന പിന്തുണ തന്നെ അതിന് ഉദാഹരമാണ്. ഇപ്പോഴിതാ ശ്രീകൃഷ്ണ ജയന്തി ദിനമായ ഇന്ന് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവയ്ക്കുകയാണ് പ്രഭാസ്. 

 • Pooja Hegde act in Vijay film

  Movie NewsJul 29, 2021, 3:30 PM IST

  തിരക്കോടുതിരക്ക്, ഒടുവില്‍ വിജയ്‍യുടെ നായികയാകാൻ പൂജ ഹെഗ്‍ഡെ എത്തുന്നു

  ഇന്ത്യയില്‍ വിവിധ ഭാഷകളില്‍ തന്നെ വലിയ തിരക്കുള്ള നടിമാരില്‍ ഒരാളാണ് പൂജ ഹെഗ്‍ഡെ. പൂജ ഹെഗ്‍ഡെ തമിഴില്‍ വിജയ്‍യുടെയും നായികയായി അഭിനയിക്കുകയാണ്. സിനിമയുടെ പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ വിജയ്‍യുടെ നായികയാകാൻ പൂജ ഹെഗ്‍ഡെ ചെന്നൈയിലേക്ക് വൈകാതെ എത്തുമെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

 • Pooja Hegde lands in Chennai for Vijays Beast shoot

  Movie NewsJul 1, 2021, 3:39 PM IST

  ‘ബീസ്റ്റ്’ ഷൂട്ടിങ്ങ് പുനരാരംഭിച്ചു; പൂജ ഹെഗ്‍ഡെ ചെന്നെയിലെത്തി

  വിജയ് നായകനാകുന്ന സിനിമയെ കുറിച്ചുള്ള ഓരോ വിശേഷവും ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. താരത്തിന്റെ പുതിയ ചിത്രമായ ബീസ്റ്റിന്റെ ഫസ്റ്റ്‌ലുക്കിന് ലഭിച്ച പ്രേക്ഷക പ്രതികരണം തന്നെ അതിന് ഉദാഹരണമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ ഷെഡ്യൂള്‍ ആരംഭിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചെന്നൈയിലാണ് ഷൂട്ടിം​ഗ്. 

 • covid 19 recovered Pooja Hegde On The Right Way To Use An Oximeter

  HealthMay 14, 2021, 8:27 PM IST

  പൾസ് ഓക്സിമീറ്റർ ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ; വീഡിയോ പങ്കുവച്ച് പൂജ

   കൊവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞപ്പോൾ പൾസ് ഓക്സിമീറ്റർ എന്താണെന്നോ ഇത് എങ്ങനെയാണ് ഉപയോ​ഗിക്കേണ്ടതെന്നതിനെ കുറിച്ചോ തനിക്ക് അറിയില്ലായിരുന്നുവെന്ന് പൂജ പറയുന്നു. 

 • Akhil Akineni and Pooja Hegde Most Eligible Bachelor release on June 19

  Movie NewsFeb 4, 2021, 4:19 PM IST

  മാറ്റിയെഴുതിയ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍!, കണ്ണില്‍ കണ്ണില്‍ നോക്കി അഖിലും പൂജയും

  അഖില്‍ അക്കിനേനി നായകനാകുന്ന പുതിയ സിനിമയാണ് മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍. പൂജ ഹെഗ്‍ഡെയാണ് സിനിമയില്‍ നായികായി എത്തുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിനിമയുടെ റിലീസി തിയതി പ്രഖ്യാപിച്ചതാണ് വാര്‍ത്ത. താരങ്ങള്‍ തന്നെ സിനിമ റിലീസ് തിയതി ഷെയര്‍ ചെയ്‍തിട്ടുണ്ട്. ജൂണ്‍ 19ന് ആണ് ചിത്രം റിലീസ് ആകുക.

   

 • Pooja Hegde happily reduces remuneration only for this hero

  Movie NewsDec 4, 2020, 5:46 PM IST

  പ്രതിഫലം കുറച്ചു, ദുല്‍ഖറിന്റെ നായികയാകാൻ പൂജ ഹെഗ്‍ഡെ!

  ദുല്‍ഖര്‍ വീണ്ടും തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ കണ്‍സെപ്ഷ്വല്‍ പോസ്റ്റര്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഹനു രാഘവപുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം എന്നാണ് ചിത്രീകരണൺ തുടങ്ങുകയെന്ന് വ്യക്തമല്ല. ചിത്രത്തിലെ നായികയെ കുറിച്ചാണ് പുതിയ വാര്‍ത്ത.

 • allu arjun and pooja hegde song crosses 45 million views on youtube

  MusicNov 27, 2020, 3:05 PM IST

  തകർത്താടി അല്ലു അർജുൻ; ആസ്വാദക ഹൃദയം കീഴടക്കി പുതിയ നേട്ടത്തിലേക്ക് കുതിച്ച് ‘ബുട്ട ബൊമ്മ‘ !

  നാല്പത്തഞ്ച് കോടിയിലേറെ കാഴ്ചക്കാരെ സ്വന്തമാക്കി സൂപ്പർഹിറ്റ് ഗാനം ‘ബുട്ട ബൊമ്മ‘. ‘അല വൈകുണ്ഠപുരമുലോ’ എന്ന ചിത്രത്തിൽ അല്ലു അർജുൻ–പൂജ ഹെഗ്ഡെ ജോഡികൾ തകർത്താടിയ ​ഈ ​ഗാനം ആസ്വാദകരെ ഒന്നാകെ ചുവട് വയ്പ്പിക്കുകയായിരുന്നു.  തമൻ എസ് സംഗീതം നൽകിയ പാട്ടിന് അർമാൻ മാലിക്ക് ആണ് ​ഗാനം ആലപിച്ചത്. രാമജോഗയ്യ ശാസ്ത്രിയുടേതാണു വരികൾ.

 • Prabhas Pooja Hegde Radhe Shyam get Rs 30 crore set in Hyderabad

  Movie NewsNov 12, 2020, 3:06 PM IST

  പ്രഭാസ് - പൂജ ഹെഗ്‍ഡെയുടെ 'രാധേ ശ്യാം', ക്ലൈമാക്സിനായി വൻ സെറ്റ് ഉയരുന്നു!

  പ്രഭാസ് നായകനാകുന്ന പുതിയ സിനിമയാണ് രാധേ ശ്യാം. രാധ കൃഷ്‍ണ കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. ഇറ്റലിയിലെ ചിത്രത്തിന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിന് വേണ്ട സെറ്റിനെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.

 • Pooja Hegde says as she wraps up Radhe Shyam Italy schedule

  Movie NewsNov 3, 2020, 4:37 PM IST

  'ഹൈദരാബാദില്‍ വെച്ച് കാണാം പ്രഭാസ്', ഇറ്റലിയില്‍ നിന്ന് തിരിച്ചുപറന്ന് പൂജ ഹെഗ്‍ഡെ

  പ്രഭാസ് നായകനാകുന്ന പുതിയ സിനിമയാണ് രാധേ ശ്യാം. പൂജ ഹെഗ്‍ഡെയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. രാധാ കൃഷ്‍ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. പ്രഭാസിന്റെ ക്യാരക്ടര്‍ പോസ്റ്ററും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇറ്റലിയില്‍ ചിത്രീകരണ സംഘത്തിന് ഒപ്പമുണ്ടായിരുന്ന പൂജ  ഹൈദരബാദിലേക്ക് തിരിച്ച് എത്തിയെന്നാണ് പുതിയ വാര്‍ത്ത.

 • Pooja Hegde gets Radhe Shyam new poster as birthday gift from Prabhas

  Movie NewsOct 13, 2020, 11:31 PM IST

  അതിമനോഹരിയായി പൂജ, ഇത് പ്രഭാസിന്റെ സമ്മാനം!

  പ്രഭാസും പൂജ ഹെജ്‍ഡെയും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയാണ് രാധേ ശ്യാം. ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ പൂജയുടെ ഫോട്ടോയുള്ള ഒരു പോസ്റ്ററും പുറത്തുവിട്ടിരിക്കുന്നു. പ്രഭാസ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പൂജയ്‍ക്ക് ജന്മദിന സമ്മാനമായാണ് പ്രഭാസ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

 • Samantha fans against Pooja Hegde

  Movie NewsMay 29, 2020, 2:28 PM IST

  സാമന്ത സുന്ദരിയല്ലേ, പൂജ ഹെഗ്‍ഡെയ്‍ക്ക് എതിരെ ആരാധകര്‍

  തെന്നിന്ത്യൻ നായികമാരായ പൂജ ഹെഗ്‍ഡെയുടെയും സാമന്തയുടെയും ആരാധകര്‍ തമ്മിലാണ് ഇപ്പോള്‍ ഏറ്റുമുട്ടുല്‍ നടക്കുന്നത്. സാമന്തയെ കുറിച്ച് പൂജ ഹെഗ്‍ഡെ പറഞ്ഞ ഒരു കമന്റാണ് ആരാധകരെ ചൊടിപ്പിച്ചത്. അത് വൻ വിവാദവുമായി. സാമന്തയെ സുന്ദരിയായി തോന്നുന്നില്ലെന്നായിരുന്നു പൂജ ഹെഗ്‍ഡെ പറഞ്ഞത്. സാമന്തയുടെ ആരാധകര്‍ പ്രതികരണവുമായി രംഗത്ത് എത്തിയതോട് തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് പൂജ ഹെഗ്‍ഡെ പറയുകയും ചെയ്‍തു.

 • Mahesh Babu Pooja Hegde movie Maharshi Teaser

  TrailerApr 6, 2019, 6:35 PM IST

  മഹേഷ് ബാബുവിന്‍റെ മഹര്‍ഷി; ടീസര്‍ ശ്രദ്ധ നേടുന്നു

  മഹേഷ് ബാബുവിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിയ ഭരത് അനെ നേനു സൂപ്പര്‍ ഹിറ്റായിരുന്നു. അതുകൊണ്ടുതന്നെ താരത്തിന്‍റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആരാധകരെ ലക്ഷ്യമിട്ടു തന്നെയാണ് അടുത്ത ചിത്രവും അണിയറയില്‍ പുരോഗമിക്കുന്നു. മഹേഷ് ബാബുവിന്‍റെ മഹര്‍ഷി എന്ന പുതിയ ചിത്രത്തിന്‍റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ആരാധകരെ ആവേശത്തിലാക്കുന്ന ടീസര്‍ മണിക്കൂറുകള്‍ക്കകം 60 ലക്ഷത്തോളം പേരാണ് യൂട്യൂബില്‍ കണ്ടത്