Asianet News MalayalamAsianet News Malayalam
4 results for "

Poovar Police

"
Poovar police caught two people who raped a child of twelve years oldPoovar police caught two people who raped a child of twelve years old

പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; രണ്ട് പേർ പൂവാർ പൊലീസിന്‍റെ പിടിയിൽ

നെയ്യാറ്റിൻകര ഡിവൈഎസ്‍പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ്  സംഘം തമിഴ്നാട്ടിലെ രാമേശ്വരം, ധനുഷ്കോടി, മാർത്താണ്ഡം തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.  

Kerala Oct 25, 2021, 10:31 PM IST

poovar police atrocities towards young man Sub inspector suspendedpoovar police atrocities towards young man Sub inspector suspended

പൂവാറിൽ യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവം; എസ്.ഐയെ സസ്‌പെൻഡ് ചെയ്തു

. പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി മധു ആണ് അന്വേഷണ വിധേയമായി എസ്.ഐയെ സസ്‌പെൻഡ് ചെയ്തത്. 

Chuttuvattom Sep 21, 2021, 10:28 AM IST

man allegations against poovar police on crueltyman allegations against poovar police on cruelty

ബൈക്ക് നിര്‍ത്തി മൂത്രം ഒഴിക്കാൻ ഇറങ്ങിയ രോഗിയായ യുവാവിന് പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി ആരോപണം

നീ ഈ.എം.എസ് കോളനിയിൽ ഉള്ളത് അല്ലെടാ നീ മുസ്ലിം അല്ലെടാ എന്നും നീ എന്തിനാടാ ഇവിടെ വന്നത് റന്നും ചോദിച്ചു വീണ്ടും തന്നെ എസ്.ഐ മർദ്ദിച്ചതായി സുധീർ പറഞ്ഞു. 

Chuttuvattom Sep 21, 2021, 8:21 AM IST

one more accused arrested case of extortion of 80 lakh threatenedone more accused arrested case of extortion of 80 lakh threatened

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 80ലക്ഷം രൂപ തട്ടിയെടുത്ത കേസ്; പതിനൊന്നാമനും അറസ്റ്റിൽ

കാട്ടാക്കട കണ്ടല സ്വദേശി ഷമീർ (32) ആണ് അറസ്റ്റിലായത്. വസ്തുവാങ്ങാൻ സുഹൃത്തിനോടൊപ്പം പൂവാറിൽ എത്തിയ ആറ്റിങ്ങൽ സ്വദേശി അബ്ദുൽ നജീബിന്റെ കയ്യിൽ നിന്നും സംഘം ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു.  

Chuttuvattom Oct 28, 2019, 11:33 AM IST