Popular Finance Fraud Case
(Search results - 24)Money NewsNov 6, 2020, 10:18 PM IST
പോപ്പുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ്: രണ്ട് പേരെക്കൂടി പ്രതി ചേർത്തു
കേസിലെ അഞ്ചാം പ്രതിയും റോയി ഡാനിയേലിന്റെ മകളുമായി ഡോ. റിയയുടെ പേരിൽ രണ്ട് ജാമ്യാപേക്ഷകൾ കൂടി സമർപ്പിച്ചു.
Money NewsOct 29, 2020, 8:17 PM IST
പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നില്ല, പ്രത്യേക കോടതി സ്ഥാപിക്കണം: സമരം ശക്തമാക്കി പോപ്പുലർ നിക്ഷേപകർ
പാപ്പർ ഹർജി പിൻവലിക്കണമെന്ന ആവശ്യവുമായി പത്തനംതിട്ട സബ്കോടതിയിൽ പോപ്പുലർ ഫിനാൻസ് കഴിഞ്ഞ ദിവസം അപേക്ഷ സമർപ്പിച്ചു.
CompaniesOct 12, 2020, 12:13 AM IST
നെഗറ്റീവ് വളർച്ച രേഖപ്പെടുത്തിയിട്ടും പ്രവർത്തന തടസ്സം ഉണ്ടായില്ല: തട്ടിപ്പിന് ബിസിനസ് വിസയിലെ പഴുതുകളും !
കേന്ദ്ര നിക്ഷേപ സംരക്ഷണ നിയമപ്രകാരം ജീവനക്കാർ കൂടി തട്ടിപ്പിൽ പ്രതികളായി വരുന്നതോടെ വരും ദിവസങ്ങളിൽ കൂടുതൽ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയേക്കും.
crimeOct 3, 2020, 12:54 AM IST
'പറ്റിപ്പിന്റെ പലിശവഴി'; പോപ്പുലര്‍ ഗ്രൂപ്പിലെ മൂന്നാം തലമുറ നടത്തിയത് കൊടിയ വഞ്ചനയും നിയമലംഘനവും
റോയ് ഡാനിയലിന്റെ മൂത്തമകള്‍ റീനു മറിയം തോമസ് ചുമതല ഏറ്റെടുത്ത ശേഷമാണ് എല്‍എല്‍പി കന്പനികളേറെയും തുടങ്ങിയത്.
KeralaSep 30, 2020, 10:10 PM IST
ജീവിതം നഷ്ടപ്പെട്ട് ആയിരക്കണക്കിന് നിക്ഷേപകര്‍; പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന്റെ പിന്നാമ്പുറം തേടി..
നിക്ഷേപ തുകകൾ വകമാറ്റിയതും കെടുകാര്യസ്ഥതയുമാണ് പോപ്പുലർ ഫിനാൻസിനെ തകർത്തത്. സ്വർണ്ണപണയങ്ങൾ മറ്റ് ബാങ്കുകൾക്ക് മറിച്ച് നൽകിയതിന്റെ കണക്കുകളും പ്രതികളുടെ ഇതുവരെ കണ്ടെത്തിയ ആസ്തി വിവരങ്ങളും ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിടുകയാണ്.
KeralaSep 30, 2020, 3:58 PM IST
സ്വർണ്ണപ്പണയങ്ങൾ മറ്റ് ബാങ്കുകൾക്ക് മറിച്ചുനൽകി; പോപ്പുലർ ഫിനാൻസിൽ നടന്നത് വലിയ തിരിമറികൾ
അര നൂറ്റാണ്ടിലൂടെ പോപ്പുലർ ഫിനാൻസ് ആർജ്ജിച്ചെടുത്ത വിശ്വാസമാണ് കഴിഞ്ഞ ആറ് മാസം കൊണ്ട് നിലംപൊത്തിയത്. നിരവധി നിക്ഷേപകരാണ് ആത്മഹത്യയുടെ വക്കിലായിരിക്കുന്നത്.
CompaniesSep 19, 2020, 11:27 PM IST
നിക്ഷേപം എത്രയെന്ന് വെളിപ്പെടുത്താൻ കഴിയാത്തവർ അനേകം; ലോജിസ്റ്റിക്കൽ പിന്തുണ കേരള സർക്കാർ നൽകണം
ഇതോടെ പോപ്പുലർ ഫിനാൻസ് നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഒറ്റ എഫ്ഐആർ മതിയെന്ന ഡിജിപിയുടെ സർക്കുലറിലെ വ്യവസ്ഥ റദ്ദായി. ഫിനാൻസിന്റെ ശാഖകൾ അടച്ചുപൂട്ടാനും സ്വർണം, പണം, മറ്റ് സ്വത്ത് വകകൾ കണ്ടുകെട്ടാനും കോടതി പോലീസിന് നിർദ്ദേശം നൽകി.
KeralaSep 16, 2020, 11:21 AM IST
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: എല്ലാ ബ്രാഞ്ചുകളും അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ ഓരോ പരാതിയിലും പ്രത്യേകം കേസുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതി. ഒറ്റ എഫ്ഐആര്‍ ഇട്ടാല്‍ മതിയെന്ന ഡിജിപിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്ഥാപനത്തിന്റെ എല്ലാ ബ്രാഞ്ചുകളും അടച്ചുപൂട്ടി സ്വര്‍ണവും പണവും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണം. സിബിഐക്ക് കൈമാറാനുളള തീരുമാനത്തിലെ തുടര്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
KeralaSep 15, 2020, 1:21 PM IST
പോപ്പുലർ ഫിനാൻസ് കേസ്: കോടതി പറഞ്ഞാൽ എഫ്ഐആർ പ്രത്യേകം രജിസ്റ്റർ ചെയ്യാമെന്ന് സർക്കാർ
നാലായിരത്തിലധികം പരാതികൾ കിട്ടിയിട്ടുണ്ട്. കേസുകൾ ഏകോപിപ്പിക്കുന്നതിന്റെ കാര്യത്തിന് വേണ്ടി ആണ് അവ കോന്നിയിൽ രജിസ്റ്റർ ചെയ്യുന്നത്. കോടതി പറഞ്ഞാൽ പ്രത്യേകം പ്രത്യേകം കേസ് രജിസ്റ്റർ ചെയ്യാമെന്നും സർക്കാർ അറിയിച്ചു.
KeralaSep 14, 2020, 3:55 PM IST
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: അന്വേഷണം സിബിഐയ്ക്ക് വിടാൻ തയ്യാറെന്ന് സംസ്ഥാന സർക്കാർ
2000 കോടി രൂപയുടെ പോപ്പുലർ നിക്ഷേപ തട്ടിപ്പ് സിബിഐയ്ക്ക് വിടണമെന്ന ഹർജികൾ പരിഗണിക്കുമ്പോളാണ് അന്വേഷണം കൈമാറാൻ തയാറാണെന്ന് സർക്കാർ അറിയിച്ചത്.
KeralaSep 14, 2020, 6:42 AM IST
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപകരുടെ ഹര്‍ജി ഹൈക്കോടതിയില്‍
നിക്ഷേപവുമായി ബന്ധപ്പെട്ട രേഖകൾ ഉടമകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു.
CompaniesSep 13, 2020, 6:53 PM IST
എൽഎൽപി മാതൃക ഉപദേശിച്ചത് സുഹൃത്തായ അക്കൗണ്ടന്റ്; അന്വേഷണം ദേശീയ ഏജൻസി ഏറ്റെടുക്കണമെന്ന് ആക്ഷൻ കൗൺസിൽ
"ആക്ഷൻ കൗൺസിലിന്റെ രജിസ്ട്രേഷൻ നടപടികൾ ഉടൻ പൂർത്തിയാകും അതിന് ശേഷം ശക്തമായ സമര പരിപാടികളിലേക്കും കടക്കാനാണ് ആലോചന"
CompaniesSep 12, 2020, 11:01 PM IST
ഡിപ്പോസിറ്റ് സർട്ടിഫിക്കറ്റ് കണ്ട് സംശയം തോന്നി, ആശങ്ക വേണ്ടെന്ന് അവർ പറഞ്ഞു; വായ്പയായി വകമാറ്റിയും തട്ടിപ്പ്
ബാംഗ്ലൂർ അടക്കമുളള കേരളത്തിന് പുറത്തെ ഫിനാൻസിന്റെ ശാഖകളിൽ 2020 ഫെബ്രുവരി മാസത്തോടെ തന്നെ പ്രതിസന്ധി രൂക്ഷമായിരുന്നതയാണ് ലഭിക്കുന്ന വിവരങ്ങൾ.
My MoneySep 11, 2020, 3:56 PM IST
തുടക്കത്തിൽ 15 ശതമാനം വരെ പലിശ ലഭിച്ചു, ആകെയുളള സമ്പാദ്യം പ്രതിസന്ധിയിലായി: പോപ്പുലർ ഫിനാൻസ് നിക്ഷേപകൻ
കഴിഞ്ഞ വർഷം നിക്ഷേപിച്ച അഞ്ച് ലക്ഷം രൂപയ്ക്ക് ലഭിച്ചത് മൈ പോപ്പുലർ മറൈൻ പ്രോഡക്ടസ് എൽഎൽപി എന്ന പേരിലുളള സർട്ടിഫിക്കറ്റാണ്.
KeralaSep 10, 2020, 9:46 PM IST
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ്: കർണാടകത്തിൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു
പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികളുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപം കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. കൂടുതൽ തെളിവുകൾ ശേഖരിക്കാനായി ഒന്നാം പ്രതി റോയി ഡാനിയേലുമായി അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് പോയിട്ടുണ്ട്.