Asianet News MalayalamAsianet News Malayalam
169 results for "

Population

"
indias population growth slowsindias population growth slows

population growth : ഇന്ത്യയിൽ ജനസംഖ്യാ വളർച്ച മന്ദ​ഗതിയിൽ, പ്രധാന കാരണങ്ങൾ ഇവ?

ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളായ ബീഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, മേഘാലയ, മണിപ്പൂർ എന്നിവിടങ്ങളിൽ ഇപ്പോഴും ഉയർന്ന ജനനനിരക്ക് കാണിക്കുന്നുണ്ട്. 

Web Specials Nov 30, 2021, 11:56 AM IST

Decline in marriage registration rate add to Chinas demographic crisisDecline in marriage registration rate add to Chinas demographic crisis

China | കല്യാണം വേണ്ടെന്ന് ചൈനക്കാര്‍, വിവാഹ, ജനനനിരക്ക് കുത്തനെ കുറഞ്ഞു

കഴിഞ്ഞ ഏഴ് വര്‍ഷമായി ചൈനയിലെ വിവാഹനിരക്ക് തുടര്‍ച്ചയായി കുത്തനെ ഇടിയുകയാണ് എന്നാണ് ഈയിടെ പുറത്തുവന്ന ചൈന സ്റ്റാറ്റിസ്റ്റിക്‌സ് ഇയര്‍ബുക്ക് 2021-ലെ രേഖകള്‍ വ്യക്തമാക്കുന്നത്. 17 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്.

Web Specials Nov 24, 2021, 1:02 PM IST

study reveals additional year of education increases average income of personstudy reveals additional year of education increases average income of person

ഓരോ അധിക വിദ്യാഭ്യാസ വർഷവും വ്യക്തിയുടെ ശരാശരി വരുമാനം 6.7% വർദ്ധിപ്പിക്കുന്നുവെന്ന് പഠന റിപ്പോർട്ട്

യുവാക്കളുടെ ആരോഗ്യം, വിദ്യാഭ്യാസം, ക്ഷേമം എന്നിവയിൽ സർക്കാർ നിക്ഷേപം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ എന്ന എൻജിഒയാണ് പഠനം നടത്തിയത്. 

Career Nov 16, 2021, 3:08 PM IST

BSP against RSS chief Mohan Bhagwat remarks related to population imbalanceBSP against RSS chief Mohan Bhagwat remarks related to population imbalance

യഥാര്‍ത്ഥ പ്രശ്നങ്ങളെ അവഗണിക്കുന്നു; ആര്‍എസ്എസ് മേധാവിയുടെ പരാമര്‍ശത്തിനെതിരെ ബിഎസ്പി

പട്ടിണി, തൊഴിലില്ലായ്മ, പോഷകാഹാരക്കുറവ്, ആരോഗ്യം., വിദ്യാഭ്യാസം തുടങ്ങിയ മേഖലകളേക്കുറിച്ച് പരിഗണിക്കാതെയാണ് ഇത്തരം പ്രസ്താവനകളെന്നും ബിഎസ്പി

India Oct 15, 2021, 3:46 PM IST

82 percentage of kerala population show covid antiboy presence in sero survey82 percentage of kerala population show covid antiboy presence in sero survey

പ്രതീക്ഷ നൽകി സെറോ സ‍ർവ്വേ ഫലം: 18 വയസ്സിന് മുകളിൽ പ്രായമുള്ള 82 ശതമാനം പേരിലും ആൻ്റിബോഡി സാന്നിധ്യം

സെറോ സർവ്വേയുടെ ഭാഗമായി സംസ്ഥാനത്തെ 30,000 പേരിൽ നിന്നെടുത്ത സാപിളുകൾ പരിശോധിച്ചപ്പോൾ 82 ശതമാനത്തിലധികമാണ് പ്രതിരോധ ആന്റിബോഡിയെന്നാണ് വിവരം. 

Kerala Oct 5, 2021, 2:10 PM IST

Kerala Gained resistance against covid virusKerala Gained resistance against covid virus

കൊവിഡിനെതിരെ പ്രതിരോധം നേടി കേരളം? സെറോ സർവേയിൽ 80 ശതമാനം പേർക്കും പ്രതിരോധശേഷിയെന്ന് സൂചന

നവംബർ ഒന്നിന് കേരളത്തിൽ സ്കൂളുകൾ തുറക്കാനിരിക്കെ കുട്ടികൾ ഉൾപ്പെടെയുള്ളവരിൽ കൊവി‍ഡ് പ്രതിരോധ ശേഷി ഉണ്ടെന്ന കണ്ടെത്തൽ ആശാവഹമാണ്.

 

Kerala Sep 25, 2021, 5:44 PM IST

80 percent of people in qatar received covid vaccine80 percent of people in qatar received covid vaccine

ഖത്തറില്‍ 80 ശതമാനം പേരും രണ്ട് ഡോസ് കൊവിഡ് വാക്‌സിനും സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം

ഖത്തറില്‍ ജനസംഖ്യയുടെ 80 ശതമാനം പേരും കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

pravasam Sep 19, 2021, 1:34 PM IST

center updates population that aim for vaccination, 9.79 lakh doses of vaccine for keralacenter updates population that aim for vaccination, 9.79 lakh doses of vaccine for kerala

വാക്‌സിനേഷൻ ലക്ഷ്യം വയ്ക്കുന്ന ജനസംഖ്യ കേന്ദ്രം പുതുക്കി, സംസ്ഥാനത്തിന് 9.79 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി

രജിസ്ട്രാര്‍ ജനറല്‍ ഓഫീസിന്റേയും സെന്‍സസ് കമ്മീഷണറുടേയും റിപ്പോര്‍ട്ട് പ്രകാരം എല്ലാ സംസ്ഥാനങ്ങളുടേയും എസ്റ്റിമേറ്റ് പോപ്പുലേഷന്‍ പുതുക്കിയിട്ടുണ്ട്...

Kerala Sep 18, 2021, 6:00 PM IST

expats population in Oman drops to 37 percentageexpats population in Oman drops to 37 percentage

ഒമാനില്‍ പ്രവാസി ജനസംഖ്യ 37 ശതമാനമായി കുറഞ്ഞു

ഒമാനിലെ വിദേശി ജനസംഖ്യയില്‍ രണ്ടു വര്‍ഷത്തിനിടെ അഞ്ച് ശതമാനം കുറവ്.

pravasam Sep 7, 2021, 2:13 PM IST

new terminal at Kuwait Airport will provide 15000 jobsnew terminal at Kuwait Airport will provide 15000 jobs

കുവൈത്ത് വിമാനത്താവളത്തിലെ ടെര്‍മിനല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ 15,000 പേര്‍ക്ക് തൊഴിലവസരം

കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പുതിയ രണ്ടാം ടെര്‍മിനല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ 15,000 സ്വദേശികള്‍ക്ക് തൊഴിലവസരം ലഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. റന അല്‍ ഫാരിസ് പറഞ്ഞു.

pravasam Sep 3, 2021, 2:42 PM IST

bee populations are fallingbee populations are falling

തേനീച്ചകളും ഇല്ലാതെയാവുന്നു, മനുഷ്യന്റെ നിലനിൽപ്പ് തന്നെ ഭീഷണിയിലാണോ?

തേനീച്ചകളുടെ എണ്ണത്തിൽ കുറവ് വരാനുള്ള ഒരു പ്രധാന കാരണം കാർഷിക രാസവസ്തുക്കളാണ്. തേനീച്ച പോലുള്ള പരാഗണം നടത്തുന്ന പ്രാണികൾ കീടനാശിനികൾ ഉൾപ്പെടെയുള്ള ഭീഷണികളുടെ ഒരു പരമ്പരയെ അഭിമുഖീകരിക്കുന്നു. 

Web Specials Sep 2, 2021, 3:54 PM IST

us have wasted more than one crore covid vaccine dosesus have wasted more than one crore covid vaccine doses

അമേരിക്ക വെറുതെ കളഞ്ഞത് ഒരു കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍

ലോകരാജ്യങ്ങളാകെയും കൊവിഡ് പ്രതിരോധത്തിനായി വാക്‌സിനേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്താനുള്ള ശ്രമത്തിലാണ്. എന്നാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പല രാജ്യങ്ങളും വാക്‌സിന്‍ ലഭ്യമാകാതെ ദുരിതത്തിലാണ്. 

Health Sep 2, 2021, 11:16 AM IST

health minister said 70 percent of population have been vaccinated in kuwaithealth minister said 70 percent of population have been vaccinated in kuwait

കുവൈത്തില്‍ എഴുപത് ശതമാനം പേരും വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി

കുവൈത്തില്‍ ജനസംഖ്യയുടെ 70 ശതമാനം ആളുകള്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി ശൈഖ് ഡോ. ബാസില്‍ അല്‍ സബാഹ് അറിയിച്ചു.

pravasam Aug 26, 2021, 1:53 PM IST

half of Keralities recived first doze vaccinehalf of Keralities recived first doze vaccine

നിർണായകനേട്ടം: കേരള ജനസംഖ്യയിലെ പകുതി പേരും ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചു

ജനുവരി 16ന് സംസ്ഥാനത്ത് വാക്‌സിനേഷന്‍ ആരംഭിച്ച് 213 ദിവസം കൊണ്ടാണ് ഈ ലക്ഷ്യം കൈവരിക്കാനായത്

Kerala Aug 16, 2021, 7:50 PM IST

Chinese policy for population growth can be up to three childrenChinese policy for population growth can be up to three children

കുട്ടികള്‍ മൂന്നെന്ന് ചൈന; നിങ്ങളുടെ ലൈംഗികാവയവങ്ങൾ നിങ്ങളുടേതല്ല, രാജ്യത്തിന്‍റെതെന്ന് കമന്‍റ്

കുറച്ച് കാലമായി കേരളത്തിലെ ക്രിസ്തീയ സഭകള്‍ , സഭാംഗങ്ങളുടെ വര്‍ദ്ധനവിനായി കുടുതല്‍ കൂട്ടികളെ ഉത്പാദിപ്പിക്കാന്‍ തങ്ങളുടെ വിശ്വാസികളോട് ആവശ്യപ്പെടുകയാണ്. നാലാമത്തെ കുട്ടിക്ക് സൌജന്യ പഠനം പോലും ചില സഭകള്‍ വാഗ്ദാനം ചെയ്യുന്നു. കത്തോലിക്തസഭാവിഭാഗങ്ങളും ഈ ആവശ്യം മുന്നോട്ട് വച്ച് കഴിഞ്ഞു. അതിനിടെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒരു കുടുംബം മൂന്ന് കുട്ടികള്‍ എന്ന് നയവുമായി മുന്നോട്ട് വന്നതും. ചൈനയിലെ ഫാമിലി പ്ലാനിംഗ് അസോസിയേഷൻ പുതുതായി രൂപീകരിച്ച 'മൂന്ന് കുട്ടികള്‍' എന്ന നയം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പുതിയ മുദ്രാവാക്യങ്ങൾക്കായി പൊതുജനങ്ങള്‍ക്ക് ഒരു പ്രോത്സാഹ മത്സരം ആരംഭിച്ചെന്ന് വാര്‍ത്തകള്‍. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ മൂന്ന് കുട്ടികളുണ്ടെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളെല്ലാം നിഷേധിച്ചിരുന്ന ചൈനീസ് സര്‍ക്കാരാണ് ഇപ്പോള്‍ ജനസംഖ്യാ വര്‍ദ്ധനവിനായി ജനങ്ങളെ പ്രയരിപ്പിക്കുന്നതും. എന്നാല്‍ സര്‍ക്കാരിന്‍റെ പുതിയ ആശയം സാമൂഹ്യമാധ്യമങ്ങളില്‍  രൂക്ഷ പരിഹാസമാണ് നേരിടുന്നതെന്ന് എബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.  നാല്‍പ്പത് വര്‍ഷത്തോളം ഒറ്റ കുട്ടിയായിരുന്നു  സര്‍ക്കാറിന്‍റെ നയം. പിന്നീടത് രണ്ട് കുട്ടിവരെയാകാമെന്നായി. ഇപ്പോള്‍ മൂന്ന് കുട്ടികള്‍വരെയാകാമെന്നും. എന്നാല്‍, പതിയ തലമുറയിലെ സ്ത്രീകള്‍ പ്രവസം തങ്ങളുടെ അവകാശമാണെന്നും അത് എത്രവേണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാറല്ല മറിച്ച് ഓരോ സ്ത്രീയാണെന്നും വ്യക്തമാക്കുന്നു. പ്രസവം നിര്‍ത്താന്‍ ഒരു പക്ഷേ സര്‍ക്കാറിന് കഴിഞ്ഞേക്കാം എന്നാല്‍ പ്രസവിക്കണം എന്നാവശ്യപ്പെടാന്‍ ഏങ്ങനെയാണ് ഒരു സര്‍ക്കാറിന് കഴിയുകയെന്നും ചിലര്‍ ചോദിക്കുന്നു. ഏതായാലും സര്‍ക്കാറിന്‍റെ പുതിയ നയം സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ പരിഹാസത്തിന് കാരണമായെന്നാണ് റിപ്പോര്‍ട്ടുകള്‍. 

International Aug 14, 2021, 3:41 PM IST