Porcupine
(Search results - 8)ChuttuvattomDec 11, 2020, 4:28 PM IST
കാര്‍ ഉപയോഗിച്ച് മുള്ളന്‍പന്നിയെ വേട്ടയാടി കൊന്ന് ഇറച്ചിയെടുത്തു; രണ്ട് പേര് അറസ്റ്റില്‍
കൊന്ന ശേഷം മറ്റൊരിടത്ത് കൊണ്ടുപോയി ഇറച്ചിയെടുത്തു. ഇത് കാറില്‍ കടത്തുന്നതിനിടെ വ്യാഴാഴ്ച പുലര്‍ച്ചെ പിടിയിലാകുകയായിരുന്നു...
LifestyleJun 13, 2020, 9:29 AM IST
പുള്ളിപ്പുലിയുടെയും മുള്ളൻ പന്നിയുടെയും പോരാട്ടം; വൈറലായി വീഡിയോ
ശക്തിയും ശൗര്യവും കൂടുതലുള്ള പുലിയുടെയും ശരീരത്തിലെ മുള്ള് എന്ന ആയുധത്തില്‍ പിടിച്ചുനില്‍ക്കുന്ന മുള്ളൻ പന്നിയുടെയും അങ്കം ട്വിറ്ററില്‍ വൈറലാവുകയും ചെയ്തു.
IndiaJan 21, 2020, 5:31 PM IST
മുള്ളന്‍പന്നിക്കൊപ്പം അടിച്ചുപൊളിച്ച് കുരുന്ന്; അപൂര്‍വ കൂട്ടുകെട്ട് വൈറലാകുന്നു, ദൃശ്യങ്ങള്‍
ആക്രമിക്കാന്‍ വരുന്നവരെ മുള്ളുകൊണ്ട് വീഴ്ത്തിക്കളയുന്ന മുള്ളന്‍പന്നിയെ മിക്കവര്‍ക്കും ഭയമാണ്. എന്നാല്‍ അതിന് വിപരീതമായി മുള്ളന്‍പന്നിക്കൊപ്പം കുറുമ്പുകാട്ടുന്ന കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം. മുന്നില്‍ നടക്കുന്ന കുട്ടിയെ പിന്തുടരുന്ന മുള്ളന്‍പന്നിയുടെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാനാണ് മനോഹരമായ ഈ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചത്.
LifestyleJan 19, 2020, 3:24 PM IST
ഇവർ നല്ല സുഹൃത്തുക്കളാണ്; കുട്ടിക്കൊപ്പം കൂടെ നടക്കുന്നത് ആരാണെന്ന് കണ്ടോ?; വീഡിയോ കാണാം
ഒരു കൊച്ചുകുട്ടിയുടെ കൂടെ നടക്കുന്ന മുള്ളൻപന്നിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമായിരിക്കുന്നത്. കുട്ടി നടക്കുന്ന താളത്തിനൊപ്പിച്ചാണ് മുള്ളൻപന്നിയും കൂടെ നടക്കുന്നത് എന്നതാണ് ഏറെ രസകരം. കുട്ടി ഓടുമ്പോൾ കൂടെ ഓടുകയും ചെയ്യുന്നുണ്ട്.
IndiaSep 21, 2019, 1:50 PM IST
രാത്രിയില്‍ റോഡിന് നടുവില്‍ ഏറ്റുമുട്ടി മുള്ളന്‍പന്നിയും പുള്ളിപ്പുലിയും; ആശ്ചര്യപ്പെടുത്തുന്ന ദൃശ്യങ്ങള്‍
മുള്ള് വിടര്‍ത്തി ആക്രമിക്കാന്‍ തയ്യാറായി നില്ക്കുന്ന ഒരു മുള്ളന്പന്നിയുടെയും അതിനെ ആക്രമിക്കാന്‍ ശ്രമിക്കുന്ന പുള്ളിപ്പുലിയുടെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. വളരെ കുറച്ച് മൃഗങ്ങള്‍ മാത്രമേ മുള്ളന്‍പന്നിയെ ആക്രമിക്കാറുള്ളു, പുള്ളിപ്പുലി അവയില്‍ ഒന്നാണ് എന്ന് വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് പര്‍വീണ്‍ കസ്വാന് എന്ന ഐഎഫ്എസ് ഉദ്യോഗസ്ഥന് പറയുന്നു.
Video ReportNov 30, 2018, 3:46 PM IST
മുള്ളന്‍പന്നിയെ പിടിക്കാന്‍ സുരങ്കയില്‍ കയറിയ യുവാവിന് ദാരുണാന്ത്യം
മുള്ളന്‍പന്നിയെ പിടിക്കാന്‍ സുരങ്കയ്ക്കുള്ളിലേക്ക് കയറിയ കാസര്‍കോട് ബദിയടുക്ക സ്വദേശി നാരായണ്‍ നായിക്ക് മണ്ണിടിഞ്ഞു വീണ് മരിച്ചു. ഒരു മണിക്കൂറിന് ശേഷവും പുറത്തെത്തതിനാല് നടത്തിയ പരിശോധനയില്‍ മൃതശരീരത്തിന്റെ പകുതിയേ പുറത്തു കാണാനുള്ളൂ.
viralNov 9, 2018, 5:49 PM IST
മുള്ളന്‍ പന്നിയോട് കളിക്കാന്‍ പോയ നായയ്ക്ക് കിട്ടിയ പണി
മുള്ളന്‍ പന്നിയെ തുരത്താന്‍ ശ്രമിച്ച നായയ്ക്ക് മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍ പരിക്ക്. ന്യൂയോർക്കിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിലെ അന്തേവാസിയാണ് സെന്റ് ബെർണാർഡ് ഇനത്തിൽ പെട്ട ഈ നായയ്ക്കാണ് മുള്ളന്‍ പന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
INTERNATIONALNov 5, 2018, 7:57 PM IST
മുള്ളൻപന്നിക്കൊപ്പം കളിക്കാൻ പോയി, തിരിച്ച് വന്നത് മുള്ളൻപന്നിയെപ്പോലെ; നായക്ക് കിട്ടിയത് എട്ടിന്റെ പണി!
അവനവന് ഇണങ്ങിയ കൂട്ടുകാരുമായെ കൂട്ടുകൂടാവുള്ളൂയെന്ന് പണ്ടുള്ളവർ പറയാറുണ്ട്. എന്നാൽ ഈ പറഞ്ഞതൊന്നും ചെവി കൊള്ളാതെ മുള്ളൻപന്നിയോട് കൂട്ടുകൂടാൻ പോയ ന്യൂയോര്‍ക്കിലെ ബർണാഡ് എന്ന നായ ഇനി മുള്ളൻപന്നി എന്ന് കേൾക്കുമ്പോൾ തന്നെ ഒാടും. എന്താണെന്നല്ലേ?