Porn Star
(Search results - 32)WomanDec 28, 2020, 11:58 AM IST
പ്രൊഫഷണൽ ജിംനാസ്റ്റിൽ നിന്ന് പോൺ താരത്തിലേക്ക്; ജീവിതം വെറോണയെ നടത്തിയ വഴികൾ
ജീവിതം വഴിമുട്ടിയപ്പോൾ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കാൻ വരെ താൻ ആലോചിച്ചിട്ടുണ്ടെന്നു വെറോണ പറയുന്നു.
MagazineDec 3, 2020, 11:07 AM IST
റെക്കോർഡ് നേടിയ അശ്ലീല സിനിമയിലെ നായിക, പോൺസ്റ്റാറിൽ നിന്നും ടെക് ലോകത്തേക്ക്, അനബെൽ ചോങ്ങിന്റെ ജീവിതം
എന്നാൽ ജീവിക്കണമെന്നും, തോറ്റുകൊടുക്കരുതെന്നും അവളുടെ മനസ്സ് പറഞ്ഞു. വീണ്ടും പഠിക്കാൻ അവൾ ആഗ്രഹിച്ചു. ഒടുവിൽ ഫോട്ടോഗ്രാഫി, ആർട്ട് എന്നിവയിൽ സതേൺ കാലിഫോർണിയ സർവകലാശാലയിൽ (യുഎസ്സി) ബിരുദം നേടി.
spiceNov 14, 2020, 11:09 AM IST
പോൺ താരം റോൺ ജെറെമിക്കെതിരെ ഒരു കേസ് കൂടി, ഇത്തവണ ആരോപണം 25 വർഷം സുഹൃത്തായിരുന്ന വനിതയിൽ നിന്ന്
കഴിഞ്ഞ മെയിൽ റോൺ ജെറെമി തന്നെ ഒരു ഹോട്ടലിന്റെ ശുചിമുറിയിൽ വെച്ച് കടന്നുപിടിച്ച് ചുവരോട് ചേർത്തുനിർത്തി, തന്നെ ലൈംഗികമായി സ്പർശിക്കാൻ ശ്രമിച്ചു എന്നാണ് പെൺസുഹൃത്തിന്റെ പരാതി.
Web SpecialsOct 28, 2020, 11:58 AM IST
കിം ജോങ് ഉന്നിന്റെ ജീവിതത്തിലെ ആ നിഗൂഢ വനിത; പോപ്പ് ഗായികയോ പോൺ സ്റ്റാറോ ഹ്യോൻ സോങ് വോൾ ?
ഒരു സെക്സ് ടേപ്പ് പുറത്തുവന്നു എന്ന പേരിൽ 2013 -ൽ കിം ജോംഗ് ഉൻ, ഈ യുവതിയെ വധശിക്ഷക്ക് വിധേയയാക്കി എന്നൊരു വാർത്ത പ്രചരിച്ചിരുന്നു.
CultureOct 18, 2020, 2:58 PM IST
സ്വകാര്യവീഡിയോ ബൂത്തുകളും, ചാറ്റിംഗിനുള്ള അവസരവുമായി ജപ്പാനില്‍‘അഡല്‍റ്റ്സ് ഒണ്‍ലി തീം പാർക്ക്’
മദ്യം, ഭക്ഷണം, മുതിർന്നവർക്കുള്ള വീഡിയോകൾ എന്നിവ ഇവിടെ വിൽക്കപ്പെടുന്നു. കൂടാതെ, സന്ദർശകർക്ക് അഡല്‍റ്റ്സ് ഒണ്‍ലി താരങ്ങളുമായി ചാറ്റുചെയ്യാനുള്ള അവസരമുണ്ട്.
LifestyleSep 30, 2020, 8:50 AM IST
വർഷങ്ങളായി ജോലി ഒരേ മേഖലയിൽ; ഭാര്യയും ഭർത്താവും പോൺ താരങ്ങൾ !
കഴിഞ്ഞ 11 വർഷങ്ങളായി ഒരേ മേഖലയിൽ പ്രവർത്തിക്കുകയാണ് ഹംഗറി സ്വദേശികളായ സോൾട്, ക്രിസ്റ്റീന ദമ്പതികൾ. യൂറോപിലെ പ്രശസ്ത പോൺ താരങ്ങളാണ് ഈ ദമ്പതികള്‍. ഒരേ തൊഴിൽ ചെയ്യുന്നത് ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ച് ഇരുവരും ഒരു അഭിമുഖത്തില്‍ സംസാരിക്കുകയുണ്ടായി.
Movie NewsSep 19, 2020, 6:05 PM IST
എനിക്കൊപ്പം നിന്ന 'യഥാര്‍ത്ഥ ഇന്ത്യക്കാര്‍ക്ക് നന്ദി'; കങ്കണ വിവാദത്തില്‍ പിന്തുണച്ചവരോട് ഊര്‍മിള മണ്ഡോത്കർ
ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ അധിക്ഷേപത്തില്‍ തനിക്ക് പിന്തുണ അറിയിച്ചവര്‍ക്ക് നന്ദി അറിയിച്ച്
കോണ്‍ഗ്രസ് നേതാവും അഭിനേത്രിയുമായ ഊര്‍മിള മണ്ഡോത്കർ. ഊര്‍മിളയെ 'സോഫ്റ്റ് പോണ്‍സ്റ്റാര്‍' എന്ന് കങ്കണ വിളിച്ചിരുന്നു. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു കങ്കണയുടെ പരാമർശം.Movie NewsSep 17, 2020, 3:11 PM IST
'അവർ സോഫ്റ്റ് പോണ് സ്റ്റാര്‍'; ഊര്‍മ്മിള മണ്ഡോത്കറിനെ അധിക്ഷേപിച്ച് കങ്കണ
ഊർമിള അറിയപ്പെടുന്നത് ഒരു സോഫ്റ്റ് പോൺ സ്റ്റാർ എന്ന പേരിലാണെന്നും അല്ലാതെ ഒരു നല്ല നടിയായത് കൊണ്ടല്ലെന്നും കങ്കണ പറഞ്ഞു. സംഭവം വിവാദമായതിന് പിന്നാലെ ഊർമിളയ്ക്ക് പിന്തുണയുമായി ബോളിവുഡ് സിനിമാ പ്രവർത്തകർ രംഗത്തുവന്നു.
InternationalSep 8, 2020, 10:01 PM IST
മിയ ഖലീഫയെ പരാമര്‍ശിച്ച് അമേരിക്കന്‍ സൈനികര്‍; സൈബര്‍ ലോകത്ത് വിവാദം പുകയുന്നു
വീഡിയോ കാട്ടുതീ പോലെയാണ് ഓണ്‍ലൈനില്‍ പരന്നത്. ഇതോടെ അമേരിക്കന്‍ സൈനികരുടെ രീതി ഒട്ടും ശരിയായില്ലെന്ന് രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. ഇതോടെ വീഡിയോ പോസ്റ്റ് ചെയ്ത അമേരിക്കന്‍ സൈനികന് റിച്ചാര്‍ഡ് വുള്‍ഫ് വീഡിയോ ടിക്ടോക്കില്‍ നിന്നും പിന്‍വലിച്ചു.
Movie NewsSep 1, 2020, 1:52 PM IST
റോൺ ജെറെമിക്കെതിരെ ബലാത്സംഗ ആരോപണവുമായി 20 ഇരകൾ കൂടി രംഗത്ത്; പോൺസ്റ്റാറിൽ നിന്ന് പീഡകനിലേക്കുള്ള പതനം
റോൺ ജെറെമിയുടെ ബലാത്സംഗത്തിന്റെ ഇരകൾക്ക് 15 വയസ്സിനും 54 വയസ്സിനും ഇടയിലാണ് പ്രായം. പതിനാറു വർഷത്തെ കാലയളവിനിടെയാണ് ബലാത്സംഗങ്ങൾ നടന്നിട്ടുള്ളത്.
Movie NewsJun 24, 2020, 3:01 PM IST
പോൺ താരം റോൺ ജെറെമിക്കെതിരെ ബലാത്സംഗ ആരോപണവുമായി മൂന്നു യുവതികൾ
പോൺ സിനിമകളിലെ മെഗാസ്റ്റാർ ആയ റോൺ ജെറമി ഇതുവരെ 1700 -ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
SpecialJun 9, 2020, 3:31 PM IST
'ഞാനത് ആസ്വദിക്കുന്നു'; കാറോട്ടം നിര്‍ത്തി പോണ് സിനിമകളിലേക്കിറങ്ങിയ റെനി ഗ്രേസി- ചിത്രങ്ങളിലൂടെ
''എന്റെ ജീവിതത്തിലുടനീളം ഞാന്‍ ചെയ്ത ഏറ്റവും മികച്ച കാര്യമാണ് പോണ് സിനിമികളില്‍ അഭിനയിക്കുക എന്നുള്ളത്. ഞാന്‍ നല്ല വരുമാനം നേടുന്നു. എനിക്ക് ഒരിക്കലും സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഒരു സാമ്പത്തിക സ്ഥിതി ആണ് ഇപ്പോള്‍. ഞാനത് ആസ്വദിക്കുന്നു.'' കാര്‍ റേസറായിരുന്ന റെനി ഗ്രേസിന്റെ വാക്കുകളാണിത്. സൂപ്പര്‍കാര്‍സ് ചാമ്പ്യന്‍ഷിപ്പുകളിലാണ് ഗ്രേസി മത്സരിച്ചിരുന്നത്. എന്നാല്‍ കാത്തുവച്ചത് മറ്റൊന്നായിരുന്നു.
auto blogJun 9, 2020, 2:52 PM IST
"എനിക്ക് ജീവിക്കണം..." ട്രാക്ക് ഉപേക്ഷിച്ച് പോണ് സ്റ്റാറായി വനിതാ സൂപ്പര്‍ ഡ്രൈവര്‍!
കായികലോകത്തെ അമ്പരപ്പിച്ച് ഓസ്ട്രേലിയന്‍ വനിതാ സൂപ്പർകാർ ഡ്രൈവർ റെനി ഗ്രേസി റേസിംഗ് ഉപേക്ഷിച്ചു.
HealthMay 16, 2020, 2:58 PM IST
കൊവിഡ് കാലത്ത് 'പോണ്' മേഖലയെ മാതൃകയാക്കേണ്ടി വരുമോ?
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സമസ്ത തൊഴില്‍ മേഖലകളും സ്തംഭിച്ച അവസ്ഥയാണ് ഒട്ടുമിക്ക എല്ലാ രാജ്യങ്ങളിലും കണ്ടത്. ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ്, ഭരണപ്രതിനിധികള്‍ എന്നുതുടങ്ങി ചുരുക്കം വിഭാഗങ്ങളെ മാത്രം അവശ്യസേവനങ്ങളില്‍ പെടുത്തി മറ്റെല്ലാ മേഖലയും പരിപൂര്‍ണ്ണമായും അടച്ചുപൂട്ടിയ സാഹചര്യം നമ്മള് കണ്ടു.
WomanMay 11, 2020, 8:26 PM IST
പ്രസവിക്കാതെ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായി; വൈകിയെങ്കിലും ആശംസകളുമായി സണ്ണി ലിയോണ്‍
പ്രസവിക്കാതെ തന്നെ മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായ സ്ത്രീയാണ് പോണ് താരവും അഭിനേത്രിയുമായ സണ്ണി ലിയോണ്‍. 2011ല്‍ വിവാഹിതയായ സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും 2017ല്‍ ആദ്യകുഞ്ഞ് നിഷയെ ദത്തെടുക്കുകയായിരുന്നു. പിന്നീട് 2018ല്‍ വാടക ഗര്‍ഭധാരണത്തിലൂടെ ഇരുവര്‍ക്കും രണ്ട് ആണ്മക്കളും പിറന്നു.