Asianet News MalayalamAsianet News Malayalam
6 results for "

Porsche 911 Carrera

"
actress mamtha mohandas share porsche 911 carrera pooja ceremony photosactress mamtha mohandas share porsche 911 carrera pooja ceremony photos

പോര്‍ഷെയുടെ പൂജ ആഘോഷമാക്കി മംമ്ത; കുടുംബത്തോടൊപ്പം താരം ഗുരുവായൂരിൽ

ലയാളികളുടെ പ്രിയതാരമാണ് മംമ്ത മോഹൻദാസ് (mamta mohan). അഭിനയം മാത്രമല്ല നല്ലൊരു ​ഗായിക കൂടിയാണ് താനെന്ന് ഇതിനോടകം മംമ്ത തെളിയിച്ചു കഴിഞ്ഞു. എന്നാൽ താനൊരു വാഹനപ്രേമിയാണെന്ന് കൂടി വെളിപ്പെടുത്തുകയാണ് താരമിപ്പോൾ. മംമ്തയുടെ ഗ്യാരേജില്‍ സ്ഥാനമുറപ്പിച്ച പുതിയ വാഹനം തന്നെ ആയിരുന്നു അതിന് തെളിവും. ജര്‍മന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ സ്‌പോര്‍ട്‌സ് കാര്‍ (Porsche 911 Carrera S ) മോഡലായ 911 കരേര എസ് ആണ് മംമ്ത ഏതാനും ദിവസങ്ങൾക്ക് മുമ്പ് സ്വന്തമാക്കിയത്. ഇപ്പോഴിതാ കാർ ഗുരുവായൂർ ക്ഷേത്രത്തിൽ കൊണ്ടുപോയി പൂജിച്ചതിന്റെ ചിത്രങ്ങൾ പങ്കുവെക്കുകയാണ് മംമ്ത.

spice Sep 28, 2021, 8:46 PM IST

actress mamtha mohandas buys porsche 911 carreraactress mamtha mohandas buys porsche 911 carrera

സ്വപ്നങ്ങൾ പൂവണിയുമ്പോൾ; പോര്‍ഷെ കരേര സ്വന്തമാക്കി മംമ്ത മോഹന്‍ദാസ്

ലയാളികളുടെ പ്രിയതാരമാണ് മംമ്ത മോഹൻദാസ്. അഭിനയം മാത്രമല്ല നല്ലൊരു ​ഗായിക കൂടിയാണ് താനെന്ന് ഇതിനോടകം മംമ്ത തെളിയിച്ചു കഴിഞ്ഞു. എന്നാൽ താനൊരു വാഹനപ്രേമിയാണെന്ന് കൂടി വെളിപ്പെടുത്തുകയാണ് താരമിപ്പോൾ. മംമ്തയുടെ ഗ്യാരേജില്‍ സ്ഥാനമുറപ്പിച്ച പുതിയ വാഹനം തന്നെയാണ് അതിന് തെളിവും. ജര്‍മന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ സ്‌പോര്‍ട്‌സ് കാര്‍ മോഡലായ 911 കരേര എസ് ആണ് മംമ്തയുടെ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. 

spice Sep 24, 2021, 8:56 PM IST

Fahad fail new car Porsche 911 Carrera specialtyFahad fail new car Porsche 911 Carrera specialty
Video Icon

ഫഹദും നസ്‌റിയയും സ്വന്തമാക്കിയ ഈ കരുത്തന്റെ വിശേഷങ്ങള്‍ അറിയാം

 പച്ച നിറത്തിലുള്ള വാഹനത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയല്‍ ആകെ വൈറലാണ്. എന്തൊക്കെയാണ് ഈ വാഹനത്തിന്റെ പ്രത്യേകതകള്‍ എന്ന് നോക്കാം

Explainer Oct 11, 2020, 5:52 PM IST

Specialties Of Fahad Fazil And Nazriyas New Porsche 911 Carrera SSpecialties Of Fahad Fazil And Nazriyas New Porsche 911 Carrera S

ഈ വണ്ടി സ്വന്തമാക്കിയ ഇന്ത്യന്‍ ദമ്പതികള്‍ ഇവര്‍ മാത്രം!

മലയാളികളുടെ പ്രിയനടന്‍ ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്രിയയും ചേര്‍ന്ന് സ്വന്തമാക്കിയ പുതിയ വാഹനം സിനിമാ ലോകത്തും വാഹനലോകത്തുമൊക്കെ ചൂടന്‍ വാര്‍ത്തയാണ്. പോര്‍ഷെയുടെ 911 കരേര എസ് എന്ന മോഡലാണ് ദമ്പതികള്‍ സ്വന്തമാക്കിയത്. ഈ വാഹനത്തിന്‍റെ ചില പ്രത്യേകതകളെ പരിചയപ്പെടാം

auto blog Oct 9, 2020, 9:24 AM IST

fahadh now owns porsche 911 carrera sfahadh now owns porsche 911 carrera s

വില 1.90 കോടി! ഈ പ്രത്യേകതയുള്ള പോർഷെ മോഡൽ ഇന്ത്യയിൽ ഫഹദിന് മാത്രം

ലോകമെമ്പാടുമുള്ള സ്പോര്‍ട്‍സ് കാര്‍ പ്രേമികളുടെ പ്രിയ ബ്രാന്‍ഡ് ആയ പോര്‍ഷെ നിരയിലെ സവിശേഷ സാന്നിധ്യമാണ് 911 കരേര എസ്. 

spice Oct 7, 2020, 9:20 PM IST