Asianet News MalayalamAsianet News Malayalam
26 results for "

Portrait

"
14 year old Makenzy Beards stunning painting14 year old Makenzy Beards stunning painting

ലോക്ക്ഡൗൺ സമയത്ത് വരച്ച് തുടങ്ങി, പതിനാലുകാരിയുടെ ചിത്രങ്ങൾ സ്വന്തമാക്കാൻ നൽകുന്നത് ലക്ഷങ്ങൾ

മാക്കൻസിയുടെ ഏറ്റവും പുതിയ ചിത്രം അവളുടെ മുത്തച്ഛനായ ബെർണാഡ് ഡേവിസിന്റെതാണ്. നിലവിൽ ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ആറ് വര്‍ക്കുകളില്‍ ഒന്നാണിത്, ഉടൻ തന്നെ ശേഖരത്തിലേക്ക് കുറച്ച് ഭാഗങ്ങൾ കൂടി ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

Arts Oct 17, 2021, 10:13 AM IST

Artist Da Vinci Suresh creates 3D portraits of Lionel Messi with sports equipmentArtist Da Vinci Suresh creates 3D portraits of Lionel Messi with sports equipment

ഫുട്ബോളും ജേഴ്‌സിയും കൊണ്ട് മെസിയുടെ ത്രിമാന രൂപം; മധുരക്കോപ്പയ്‌ക്ക് ഡാവിഞ്ചി സുരേഷ് സ്റ്റൈല്‍ ആഘോഷം

എട്ടു മണിക്കൂർ സമയമെടുത്ത് ചുവരിലും തറയിലുമായി കായിക ഉപകരണങ്ങൾ നിരത്തിയാണ് ചിത്രം പൂർത്തിയാക്കിയത്

Football Jul 17, 2021, 12:44 PM IST

Somerton man died alone on a beach in 1948 scientists are close to solving the mysterySomerton man died alone on a beach in 1948 scientists are close to solving the mystery

1948 ല്‍ മരിച്ച മിസ്റ്റര്‍. എസ്; ആരാണ് അയാള്‍?; ചുരുളഴിയാത്ത രഹസ്യത്തിന്‍റെ പടിവാതില്‍ക്കല്‍ ശാസ്ത്രജ്ഞര്‍

ഓസ്‌ട്രേലിയന്‍ കടല്‍ത്തീരത്ത് സ്മാര്‍ട്ട് ബ്രൗണ്‍ സ്യൂട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ രഹസ്യത്തിന് 70 വര്‍ഷത്തെ പഴക്കമുണ്ട്. അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ഇന്നും ആര്‍ക്കുമറിയില്ല. പകുതി വലിച്ച ഒരു സിഗരറ്റ് അദ്ദേഹത്തിന്റെ കൈകളില്‍ വിശ്രമിക്കുന്നുണ്ടായിരുന്നു. ഒരു അപസര്‍പ്പക കഥ പോലെയായിരുന്നു അത്. 

Science Jun 2, 2021, 8:38 AM IST

did president unveil the portrait of actor prosenjit instead of netaji on his anniversarydid president unveil the portrait of actor prosenjit instead of netaji on his anniversary

നേതാജിക്ക് പകരം രാഷ്‌ട്രപതി അനാച്ഛാദനം ചെയ്തത് ബംഗാളി നടന്റെ ചിത്രമെന്ന് മഹുവ മൊയ്ത്ര

അംബേദ്കർക്ക് പകരം മമ്മൂട്ടിയുടെ ചിത്രം വരച്ചു വെക്കുമോ എന്ന് മറ്റൊരാളും ചോദിച്ചു. 

India Jan 25, 2021, 3:42 PM IST

portrait shortfilm calicutportrait shortfilm calicut

ആത്മഹത്യ ചെയ്യാനായിരുന്നു അവളുടെ തീരുമാനം, പക്ഷേ സംഭവിച്ചത്; ഇത് വേറിട്ടൊരു ഹ്രസ്വചിത്രം

ആത്മഹത്യ ചെയ്യാനുറച്ച ഒരുവൾ ഒരു സ്ട്രീറ്റ് ഫോട്ടോ​ഗ്രാഫറുടെയും ഫോട്ടോ​ഗ്രാഫുകളുടെയും സ്വാധീനത്താൽ ജീവിതത്തിലേക്ക് തിരികെവരുന്നതെങ്ങനെയെന്ന്  ചിത്രം പറയുന്നു.

Short Film Jan 6, 2021, 3:20 PM IST

The surrealist self portraits of Frida Kahlo which expressed her woes in a subtle wayThe surrealist self portraits of Frida Kahlo which expressed her woes in a subtle way

ദുഃഖങ്ങളുടെ ചിത്രകാരി ഫ്രിഡ കാഹ്‌ലോ, ചായങ്ങളിലൂടെ വരച്ചിട്ടത് ഒരിക്കലും മായാത്ത ജീവിതവ്യഥകൾ

തന്റെ പോരായ്മകളെയും, ദുരിതങ്ങളെയും കല കൊണ്ട് അതിജീവിച്ചവളാണ് അവൾ. കുട്ടിക്കാലത്ത് പോളിയോ ബാധിച്ച ഫ്രിഡയുടെ വലതുകാൽ ഇടതിനെക്കാളും ചെറുതായിരുന്നു. എന്നാൽ, അവളുടെ വൈകല്യം മറയ്ക്കാൻ അവൾ നീളൻ പാവാടയും മൂന്ന് ജോഡി സോക്സും ധരിച്ചു.

Magazine Dec 15, 2020, 9:45 AM IST

A medieval period self portrait by a mason found after 900 years.A medieval period self portrait by a mason found after 900 years.

കത്തീഡ്രലിലെ മറഞ്ഞിരുന്ന രൂപം കല്‍പ്പണിക്കാരന്‍റേതോ? കണ്ടെത്തിയത് 900 വര്‍ഷങ്ങള്‍ക്കുശേഷം

ഏകദേശം 30 സെന്റിമീറ്റർ ഉയരത്തിൽ കൊത്തിയെടുത്ത ആ ചിത്രം അരക്കെട്ട് വരെയുള്ള ഒരാൾരൂപമാണ്.

Magazine Nov 2, 2020, 2:24 PM IST

Sandro Botticelli portrait could sell for $80Sandro Botticelli portrait could sell for $80

600 കോടിയോളം രൂപ മൂല്യം കണക്കാക്കപ്പെടുന്ന ബോട്ടിചെല്ലി പെയിന്‍റിംഗ് ലേലത്തിന്

1982 -ല്‍  £810,000 (7,61,53,113 ഇന്ത്യന്‍ രൂപ) -യ്ക്കാണ് നിലവിലെ ഉടമ ചിത്രം വാങ്ങിയിരിക്കുന്നത്. 

Arts Sep 25, 2020, 11:56 AM IST

Researchers recreate the face of a childs mummi who lived between 50 BC and 100 ADResearchers recreate the face of a childs mummi who lived between 50 BC and 100 AD

ബിസി 50 നും എഡി 100 നും ഇടയ്ക്ക് പഴക്കമുള്ള മമ്മിയുടെ മുഖം പുനഃസൃഷ്ടിച്ച് ഗവേഷകര്‍

പുരാതന ഈജിപ്ഷ്യന്‍ സംസ്കാരം പില്‍ക്കാലത്തെ നിധി വേട്ടക്കാര്‍ക്ക് എന്നും ഹരമായിരുന്നു. ഓരോ വര്‍ഷവും ഈജിപ്തില്‍ നിന്ന് കണ്ടെടുക്കപ്പെട്ടത് അത്രയേറി വിശേഷവസ്തുക്കളായിരുന്നു. ഇന്ന് വീണ്ടും ഈജിപ്ഷ്യന്‍ മമ്മികള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ മമ്മികള്‍ കണ്ടെടുത്ത വാര്‍ത്തകള്‍ വന്നതിന് പുറകേ മറ്റൊരു നേട്ടവുമായി എത്തിയിരിക്കുകയാണ് ജര്‍മ്മനിയില്‍ നിന്നുള്ള ഗവേഷകര്‍. 1880 കളിൽ ലോവർ ഈജിപ്തിലെ ഫായിം പ്രദേശത്തിന് സമീപത്തെ ഹവാരയുടെ പിരമിഡിനടുത്തുള്ള ഒരു സെമിത്തേരിയിൽ നിന്ന് കണ്ടെത്തിയ ഒരു ആൺകുട്ടിയുടെ മമ്മിയുടെ മുകളില്‍ വരച്ചിരുന്ന ചിത്രത്തിന് മമ്മിയിലെ കുട്ടിയുടെ മുഖമായി രൂപസാദൃശ്യമുണ്ടെന്ന് കണ്ടെത്തി. അത്യാധുനീക സിടി സ്കാന്‍ സംവിധാനത്തിന്‍റെ സഹായത്തോടെയാണ് മമ്മിയുടെ പ്രായവും മുഖവും ഗവേഷകര്‍ പുനഃസൃഷ്ടിച്ചത്. 

International Sep 22, 2020, 12:54 PM IST

Portrait of Kim jong un found in scrap yardPortrait of Kim jong un found in scrap yard

കിം ജോങ് ഉന്നിന്റെ ചിത്രം അച്ചടിച്ച കടലാസ് ആക്രിക്കടയിൽ; അന്വേഷണത്തിന് ഉത്തരവിട്ട് ഉത്തര കൊറിയൻ ഗവണ്മെന്റ്

സുപ്രീം ലീഡർ കിം ജോങ് ഉന്നിന്റെ ചിത്രം ഏതെങ്കിലും പ്രതലത്തിൽ അച്ചടിച്ചിട്ടുണ്ടെങ്കിൽ അത് വളരെ ബഹുമാനത്തോടെ കൈകാര്യം ചെയ്യണം എന്നതാണ് ഉത്തര കൊറിയയിലെ നിയമം. 

International Sep 19, 2020, 6:38 PM IST

The painting within a painting by Seamus WrayThe painting within a painting by Seamus Wray

ചിത്രത്തിനുള്ളില്‍ ചിത്രം, അതിനുള്ളില്‍ വേറൊന്ന്, പിന്നെയുമൊന്ന്; അമ്പരപ്പിച്ച് ചിത്രകാരന്‍

അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ഈ നിര കണ്ട് ആസ്വാദകർ ശരിക്കും ത്രില്ലടിച്ചിരികയാണ്. ഇനി എപ്പോഴാണ് അദ്ദേഹം തന്‍റെ അടുത്ത ചിത്രം പോസ്റ്റ് ചെയ്യുക എന്ന് ഉറ്റുനോക്കിയിരിക്കുകയാണ് അവർ.

Magazine Jul 26, 2020, 11:00 AM IST

man paints portrait in mango seedsman paints portrait in mango seeds

മാങ്ങയണ്ടിയില്‍ വിരിയുന്ന വിസ്മയങ്ങള്‍, ജോക്കര്‍ മുതല്‍ അപ്പക്കാള വരെ; ശരതിന്‍റെ സ്പെഷ്യല്‍ ക്യാന്‍വാസ്

ലോക്ക്ഡൗണ്‍ ആയതോടെ കഷ്ടത്തിലായത് കലാകാരന്മാര്‍ കൂടിയാണ്. ക്യാന്‍വാസുകള്‍ കിട്ടാനില്ലാതായതോടെ ചിത്രം വര ചുമരിലേക്കും കുപ്പികളിലേക്കും എന്തിന് കോഴിമുട്ടയിലേക്ക് വരെ വ്യാപിപ്പിച്ചവരുണ്ട്. അതിനിടയില്‍ ആര്‍ട്ടിസ്റ്റായ ശരത് എം നായര്‍ തന്‍റെ കയ്യിലുള്ള ചായമുപയോഗിച്ച് തേച്ചുമിനുക്കിയെടുത്തത് കഴിച്ച് ചണ്ടിയാക്കി ഉപേക്ഷിക്കുന്ന മാങ്ങയണ്ടിയാണ്. സൃഷ്ടികളെ കുറിച്ച് ശരത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി സംസാരിക്കുന്നു. തയ്യാറാക്കിയത്: ജിതിരാജ്

Arts Apr 29, 2020, 3:32 PM IST

The Mosaic house of Yossi LugasiThe Mosaic house of Yossi Lugasi

മരണത്തിന് തൊട്ടുമുമ്പ് അയാള്‍ പൂര്‍ത്തിയാക്കിയത് ട്രംപിന്റെ മൊസൈക്ക് ചിത്രം!

മഴയത്തും, വെയിലത്തും നശിക്കാതെ ഡ്രോയിംഗുകൾ സൂക്ഷിക്കാൻ ഒരു സ്ഥലം കണ്ടെത്താൻ കഴിയാതെ അദ്ദേഹം വലഞ്ഞപ്പോൾ, തന്റെ മാധ്യമമായി മൊസൈക്കിനെ തിരഞ്ഞെടുക്കാൻ ലുഗാസി തീരുമാനിച്ചു. 

Magazine Feb 26, 2020, 6:28 PM IST

jayasurya shared photo  portraiture of him  as jesus christ by fan boyjayasurya shared photo  portraiture of him  as jesus christ by fan boy

അന്ന് പറഞ്ഞു, 'എനിക്ക് യേശുക്രിസ്തുവായി അഭിനയിക്കണം'; ആ ചിത്രത്തിന് നന്ദി പറഞ്ഞ് ജയസൂര്യ

വേറിട്ട വേപ്പകര്‍ച്ചകൊണ്ട് പലപ്പോഴും അത്ഭുതപ്പെടുത്തുന്ന താരമാണ് ജയസൂര്യ. മലയാള സിനിമയിലെ വ്യത്യസ്ത കഥാപാത്രങ്ങളിലേക്ക് ജയസൂര്യ ചുവടുവച്ച് തുടങ്ങിയത് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു.

spice Feb 16, 2020, 5:59 PM IST

Portrait Of a Lady found after 23 years in place it stolen fromPortrait Of a Lady found after 23 years in place it stolen from

വില 450 കോടിയിലേറെ, 23 വര്‍ഷംമുമ്പ് അപ്രത്യക്ഷമായ ചിത്രം ഒടുവില്‍ കണ്ടെത്തിയത് കാണാതായ ചുമരിന് തൊട്ടുപിന്നിലെ അറയില്‍നിന്ന്

1917 -ൽ ഗുസ്‍താവ് ക്ലിംറ്റ് എന്ന ലോക പ്രശസ്‍ത ചിത്രകാരൻ വരച്ച അതിമനോഹരമായ ഒരു എണ്ണച്ചായാചിത്രമാണ് 'പോർട്രെയിറ്റ് ഓഫ് എ ലേഡി'. ക്ലിംറ്റിന്‍റെ അകാലത്തിൽ വേർപ്പെട്ടുപോയ പ്രണയിനിയുടെ ഓർമ്മക്കായി വരച്ച ചിത്രമാണ് ഇത്.

Arts Dec 16, 2019, 2:24 PM IST