Post Mortem Report
(Search results - 12)KeralaMay 27, 2020, 8:43 AM IST
ഇടതുകയ്യില്‍ കടിയേറ്റ രണ്ടുപാടുകള്‍, വിഷാംശം നാഡീവ്യൂഹത്തെ ബാധിച്ചതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ഉത്രയുടെ മരണം പാമ്പുകടിയേറ്റെന്ന് വ്യക്തമാക്കി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വിഷാംശം നാഡീവ്യൂഹത്തെ ബാധിച്ചതാണ് മരണത്തിന് കാരണമായതെന്നും അന്വേഷണ സംഘത്തിന് കിട്ടിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
IndiaMar 14, 2020, 5:40 PM IST
മൂർച്ചയേറിയ ആയുധം കൊണ്ട് 12 മുറിവ്, ദണ്ഡ് ഉപയോഗിച്ച് 33 മുറിവ്, അങ്കിതിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്
ദില്ലി കലാപത്തിനിടെ കൊല്ലപ്പെട്ട ഐബി ഉദ്യോഗസ്ഥന് അങ്കിത് ശർമയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലക്കും ശ്വാസകോശത്തിനുമേറ്റ ആഴമേറിയ മുറിവുകളാണ് മരണകാരണം
KeralaFeb 28, 2020, 3:29 PM IST
ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം
ചെളിയും വെള്ളവും ആന്തരികാവയവങ്ങളില്‍ കണ്ടെത്തി. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്താനായില്ല
KeralaFeb 18, 2020, 11:15 AM IST
കണ്ണൂരിലെ ഒന്നര വയസുകാരന്റെ മരണം കൊലയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമെന്ന് സ്ഥിരീകരിച്ചു. മരണ കാരണം തലയ്ക്കേറ്റ ക്ഷതമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു
crimeJan 28, 2020, 11:15 AM IST
വെള്ളിമാടുകുന്ന് സര്‍ക്കാര്‍ ബാലഭവനിലെ കുട്ടിയുടെ മരണം തലയ്ക്കേറ്റ പരിക്ക് മൂലം, റിപ്പോര്‍ട്ട്
റിപ്പോർട്ട് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറും. കഴിഞ്ഞ ദിവസമാണ് സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കോഴിക്കോട് വെള്ളിമാട്കുന്ന് എച്ച്എംഡിസിയിലെ അന്തേവാസിയായ ആറു വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
crimeOct 27, 2019, 12:01 PM IST
ജയമാധവന്റെ നെറ്റിയിൽ മുറിവ്, മരണകാരണം പറയാതെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, എല്ലാം ദുരൂഹം
തിരുവനന്തപുരം മെഡി. കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ എന്നാൽ ആന്തരികാവയവങ്ങൾ സാധാരണ നിലയിലാണെന്നാണ് പറയുന്നത് ...
crimeJun 30, 2019, 12:10 PM IST
രാജ്കുമാറിന് കസ്റ്റഡിയിലേറ്റത് മൃഗീയ മർദ്ദനം: തെളിവുകളുമായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്
തുടയിലും കാൽവെള്ളയിലും ചതവുകളും അടിയേറ്റ പാടുകളും. ശരീരത്തിൽ 7 ചതവുകളും 22 പരിക്കുകളും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന്.
KeralaJun 27, 2019, 6:04 PM IST
നെടുങ്കണ്ടം കസ്റ്റഡി മർദ്ദനം; മരണത്തിലേക്ക് നയിച്ചത് മര്‍ദ്ദനത്തെ തുടര്‍ന്നുള്ള ആന്തരിക മുറിവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
രാജ്കുമാറിന്റെ മരണകാരണം ന്യുമോണിയ എങ്കിലും അതിലേക്ക് നയിച്ചത് ക്രൂര മർദ്ദനത്തിലുണ്ടായ ആന്തരിക മുറിവുകളെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
Web ExclusiveJan 4, 2019, 7:30 PM IST
ചന്ദ്രന് ഉണ്ണിത്താന്റേത് ആസൂത്രിത കൊലപാതകമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ തമ്പടിക്കുകയും കരിങ്കല്ലും ഇഷ്ടിക കഷ്ണങ്ങളും പ്രകടനത്തിന് നേരെ വലിച്ചെറിയുകയും ചെയ്തെന്ന് പന്തളത്തെ കല്ലേറില്‍ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ചന്ദ്രന് ഉണ്ണിത്താന്റെ കൊലപാതകത്തില്‍ രണ്ടുപേര്‍ക്കെതിരെ കൊലപാതകം അടക്കം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
Web ExclusiveJan 3, 2019, 3:54 PM IST
ബിജെപി പ്രവര്‍ത്തകന്റെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പന്തളത്ത് ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരിക്കെ മരിച്ച ബി ജെ പി പ്രവര്ത്തകന് ചന്ദ്രന് ഉണ്ണിത്താന്റെ മരണകാരണം തലയ്ക്കേറ്റ് ക്ഷതമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഒന്നിലധികം മുറിവുകളിലൂടെ തലയില്‍ രക്തസ്രാവമുണ്ടായെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
KERALANov 2, 2018, 5:59 PM IST
ശിവദാസന്റെ മരണം ; മരണ കാരണം ഇതാണ്
ശിവദാസന്റെ മരണം ; മരണ കാരണം ഇതാണ്
Jun 4, 2016, 7:00 AM IST
തലേദിവസം രാത്രി തന്നെ ജിഷ കൊല്ലപ്പെട്ടിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചനകളെന്ന് റിപ്പോര്‍ട്ട്
പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിയായിരുന്ന ജിഷയുടെ കൊലപാതകം സംബന്ധിച്ച് പൊലീസിന്റെ കണ്ടെത്തലുകള്‍ തെറ്റെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടെന്ന് സൂചന. ഏപ്രില്‍ 28ന് വൈകുന്നേരം അഞ്ച് മണിക്കും 5.45നും ഇടയിലാണ് ജിഷ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുമ്പോള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍ ഇത് തെറ്റെന്ന് തെളിയിക്കുന്നതായി മാധ്യമപ്രവര്‍ത്തക കെകെ ഷാഹിന ഓപ്പണ്‍ മാഗസിനില്‍ എഴുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പോലീസ് ഭാഷ്യവും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാവുന്ന യാഥാര്‍ത്ഥ്യവും തമ്മില്‍ നിരവധി പൊരുത്തക്കേടുകളുണ്ടെന്നും ഈ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.