Post Office
(Search results - 42)KeralaJan 23, 2021, 7:51 PM IST
തപാൽ ജീവനക്കാരിയുടെ ഭർത്താവ് മദ്യപിച്ചെത്തി നാട്ടുകാരുടെ ആധാർ രേഖകളടക്കം തൂക്കി വിറ്റു!
പൊലീസെത്തി വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് കെട്ടുകണക്കിനുണ്ട് രേഖകൾ. പലതും പല മേൽവിലാസങ്ങളിൽ. വ്യാജ ആധാർ കാർഡുകളാണോ, അട്ടിമറിയാണോ എന്നൊന്നുമറിയാതെ ആദ്യം പൊലീസും അമ്പരന്നു.
Web SpecialsDec 25, 2020, 5:10 PM IST
ഈ കൊറോണ വൈറസിനെ ഒന്നില്ലാതാക്കണേ സാന്റാ, സാന്റായ്ക്ക് കുട്ടികള്‍ എഴുതിയ കത്തുകളിലാകെ കൊവിഡ്!
കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ട രക്ഷിതാക്കള്‍ എങ്ങനെ ക്രിസ്മസ് സമ്മാനം വാങ്ങിത്തരുമെന്ന ആശങ്കയും ചിലര്‍ പങ്കുവെച്ചു.
Web SpecialsDec 25, 2020, 4:07 PM IST
കുട്ടികള്‍ ക്രിസ്മസ് അപ്പൂപ്പന് അയക്കുന്ന കത്തുകള്‍ക്ക് പിന്നീട് എന്താണ് സംഭവിക്കുന്നത്?
സാന്റയ്ക്ക് കുട്ടികളയക്കുന്ന കത്തുകള്‍ക്ക് പിന്നെ എന്താണ് സംഭവിക്കുന്നത്?
KeralaDec 12, 2020, 10:59 PM IST
സ്പെഷ്യൽ തപാൽ ബാലറ്റ് അയയ്ക്കാൻ പോസ്റ്റ് ഓഫീസുകളിൽ നാളെ ക്രമീകരണം
ഇതു സംബന്ധിച്ച് ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷൻ കത്ത് നൽകി. ഞായറാഴ്ച അവധിയായതിനാൽ ബാലറ്റ് നൽകുന്നതിൽ തടസം നേരിടരുതെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
My MoneyDec 12, 2020, 5:24 PM IST
പോസ്റ്റോഫീസ് സേവിംഗ്സ് അക്കൗണ്ടിന് ഇനിമുതല്‍ മിനിമം ബാലന്‍സ് വേണം, പുതിയ നിബന്ധന ഇങ്ങനെ
ഏറ്റവും കുറഞ്ഞ പിൻവലിക്കൽ തുക 50 രൂപയാണ്.
KeralaDec 11, 2020, 3:50 PM IST
കൊവിഡ് രോഗികളുടെ പോസ്റ്റൽ ബാലറ്റ് സിപിഎം പ്രവർത്തകൻ അനധികൃതമായി കൈപ്പറ്റിയെന്ന പരാതിയുമായി യുഡിഎഫ്
കൊവിഡ് രോഗികൾക്ക് അനുവദിച്ച ഇരുപത് പോസ്റ്റ് ബാലറ്റുകളും കൈപ്പറ്റിയത് ഒരാളെണെന്നും ഇയാൾ സിപിഎം പ്രവർത്തകനാണെന്നും യുഡിഎഫ് ആരോപിച്ചു.
Money NewsNov 18, 2020, 10:46 PM IST
ബാങ്ക് അക്കൗണ്ടിനേക്കാൾ ലാഭകരം പോസ്റ്റ് ഓഫീസ് അക്കൗണ്ട്; നിങ്ങൾ അറിയേണ്ട കാര്യങ്ങൾ
പോസ്റ്റ് ഓഫീസിൽ സേവിങ്സ് അക്കൗണ്ട് സൃഷ്ടിക്കുന്നത് സാധാരണ ബാങ്കുകളിലെ റെഗുലർ സേവിങ്സ് അക്കൗണ്ടിന് തുല്യമാണ്...
ChuttuvattomNov 13, 2020, 4:42 PM IST
താമരശ്ശേരി ചുരത്തില്‍ റോഡരികിലെ മരത്തില്‍ പോസ്റ്റ് ഓഫീസ് ജീവനക്കാരന് തൂങ്ങിമരിച്ചു
ഇന്ന് രാവിലെ ഫോറസ്റ്റ് ജീവനക്കാരാണ് റോഡിനോട് ചേര്‍ന്നുള്ള കാട്ടിനുളളിലെ മരത്തില്‍ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്.
Web SpecialsNov 1, 2020, 3:23 PM IST
ലോക്ക്ഡൗണ്‍ കാലത്ത് പോസ്റ്റല്‍ ഡിപാര്‍ട്മെന്റ് ഇങ്ങനെയും ചില കാര്യങ്ങള്‍ ചെയ്തു
ഇപ്പോഴും ഇന്ത്യയില്‍ കാടുകളും പുഴകളും കടന്ന് കത്തുകളും മറ്റും എത്തിക്കാന്‍ പോകുന്ന പോസ്റ്റുമാന്മാരുണ്ട്.
KeralaApr 4, 2020, 6:03 PM IST
പോസ്റ്റ് ഓഫീസ് വഴി പണം വീട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി
എടിഎമ്മില്‍ പോകാതെ പണം വീട്ടിലെത്തിക്കാന്‍ സംവിധാനം. പോസ്റ്റ് ഓഫീസ് വഴി പണം വീട്ടിലെത്തിക്കാനാണ് സര്‍ക്കാര്‍ അനുമതി. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കാണ് സംവിധാനം.
NewsApr 4, 2020, 4:59 PM IST
ബാങ്കുകളിലോ എടിഎമ്മിലോ ഇനി പോകേണ്ട; പണം പോസ്റ്റലായി വീട്ടിലേക്ക്
ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചവര്‍ക്കാണ് ഇത് സാധ്യമാവുക. ബാങ്കുകളിലെ തിരക്ക് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി ഒരുങ്ങുന്നത്.
NewsFeb 23, 2020, 8:06 PM IST
പോസ്റ്റ് ഓഫീസുകളിൽ അനാഥമായി കിടക്കുന്ന നിക്ഷേപം കേന്ദ്ര ക്ഷേമനിധിയിലേക്ക്
പോസ്റ്റ് ഓഫീസുകളിൽ അനാഥമായി കിടക്കുന്ന നിക്ഷേപങ്ങൾ കേന്ദ്ര ക്ഷേമനിധിയിലേക്ക് മാറ്റാൻ തീരുമാനം. സിറ്റിസൺ വെൽഫെയർ ഫണ്ടിലേക്കാണ് തുകകൾ നീട്ടുക
KeralaFeb 12, 2020, 6:11 PM IST
പി ജയരാജന്റെ ശിക്ഷ റദ്ദാക്കി ഹൈക്കോടതി; നടപടി പോസ്റ്റ് ഓഫിസ് ഉപരോധിച്ച കേസില്‍
പെട്രോളിയം വില വർദ്ധനവിനെതിരെ 1991 ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കൂത്തുപറമ്പ് പോസ് ഓഫീസ് ഉപരോധിച്ചതിനാണ് കേസെടുത്തത്.
IndiaJan 1, 2020, 1:17 PM IST
കഷ്ടപ്പെട്ട് മോഷ്ടിക്കാൻ കയറി; കിട്ടിയത് വെറും 487 രൂപ!
തിങ്കളാഴ്ച രാവിലെ ഓഫീസിലത്തിയ പോസ്റ്റ് മാസ്റ്ററാണ് സേഫ് തകർത്തിട്ടിരിക്കുന്നതായി പൊലീസിൽ അറിയിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെ പോസ്റ്റ് ഓഫീസ് അടച്ചിരുന്നെന്നും പോസ്റ്റ് മാസ്റ്റർ പറഞ്ഞു.
IndiaDec 23, 2019, 11:51 AM IST
പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക; യൂത്ത് ലീഗ് പ്രതിഷേധത്തില്‍ കോഴിക്കോട് സംഘര്‍ഷം
മോദി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും ഇതേയാവശ്യം ഉന്നയിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ഇന്നും നാളെയും ഉപരോധം തീര്‍ക്കും. മലപ്പുറം ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ ഇന്ന് നടന്ന ഉപരോധം മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഹെഡ് പോസ്റ്റോഫീസ് ഉപരോധം പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു.