Asianet News MalayalamAsianet News Malayalam
9 results for "

Potato Chips

"
PepsiCo lose patent for  Lays Chips  FC5 Potato VarietyPepsiCo lose patent for  Lays Chips  FC5 Potato Variety

PepsiCo : ലെയ്സ് ഉണ്ടാക്കാനുള്ള പ്രത്യേക ഉരുളക്കിഴങ്ങിനുള്ള പേറ്റന്‍റ് പെപ്സികോയ്ക്ക് നഷ്ടമായി; കര്‍ഷക ജയം

പേറ്റന്‍റ് പെപ്സികോയ്ക്ക് നല്‍കിയതിനെതിരെ കഴിഞ്ഞ രണ്ടുവര്‍ഷമായി കര്‍ഷകര്‍ സമരത്തിലായിരുന്നു. എഫ്സി 5 എന്ന ഇനത്തില്‍പ്പെടുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന് പെപ്സികോ 2019ല്‍ ഗുജറാത്തിലെ ഏതാനും കര്‍ഷകര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. 

India Dec 4, 2021, 1:03 PM IST

how to make sweet potato chipshow to make sweet potato chips

മധുരക്കിഴങ്ങ് ഇരിപ്പുണ്ടോ? ചിപ്സ് എളുപ്പം തയ്യാറാക്കാം

മധുരക്കിഴങ്ങ് കൊണ്ടുള്ള വിഭവങ്ങൾ ആരോ​ഗ്യത്തിന് മികച്ചതാണ്. മധുരക്കിഴങ്ങ് കൊണ്ട് കിടിലനൊരു ചിപ്പ്സ് തയ്യാറാക്കിയാലോ...മധുരക്കിഴങ്ങ് കൊണ്ടുള്ള വിഭവങ്ങൾ ആരോ​ഗ്യത്തിന് മികച്ചതാണ്. മധുരക്കിഴങ്ങ് കൊണ്ട് കിടിലനൊരു ചിപ്പ്സ് തയ്യാറാക്കിയാലോ...

Food Oct 21, 2021, 8:40 AM IST

viral tweet in which man shares bizarre experience while open chips packetviral tweet in which man shares bizarre experience while open chips packet

ഉരുളക്കിഴങ്ങ് ചിപ്‌സ് വാങ്ങിച്ച് പാക്കറ്റ് തുറന്നപ്പോള്‍ കണ്ടത്...

വിപണിയില്‍ നിന്ന് ലഭിക്കുന്ന പാക്കറ്റ് ഭക്ഷണങ്ങള്‍ക്ക് ( Packet Food ) പലപ്പോഴും പല കുറവുകളും കാണാറുണ്ട്. ചിലപ്പോള്‍ അളവ് കുറയുന്നതാകാം. അല്ലെങ്കില്‍ ഗുണമേന്മയിലെ ( Quality Food )  പ്രശ്‌നമാകാം. പരാതികളുണ്ടെങ്കിലും ഇത്തരം ഭക്ഷണങ്ങളോട് പ്രിയം വന്നുകഴിഞ്ഞാല്‍ പിന്നെ അത് അങ്ങനെയൊന്നും മാറുന്നതുമല്ല. 

Lifestyle Oct 20, 2021, 6:02 PM IST

potato peel can use to make tasty chipspotato peel can use to make tasty chips

ഉരുളക്കിഴങ്ങ് തൊലി വെറുതെ കളയേണ്ട; രുചികരമായ ചിപ്‌സ് തയ്യാറാക്കാം

ആഴ്ചയിലെ അധിക ദിവസവും മിക്ക വീടുകളിലും പാകം ചെയ്യാറുള്ളൊരു ഭക്ഷണസാധനമാണ് ഉരുളക്കിഴങ്ങ്. സ്റ്റ്യൂവോ, മസാലയോ, ഫ്രൈയോ ആയി പല രീതികളില്‍ ഉരുളക്കിഴങ്ങ് നാം ഉപയോഗിക്കാറുണ്ട്. 

Food Jul 31, 2021, 5:17 PM IST

Pics of Potato Chips Curry go viralPics of Potato Chips Curry go viral

വൈറലായി 'പൊട്ടറ്റോ ചിപ്സ്' കറിയുടെ ചിത്രങ്ങള്‍; ക്രൂരതയെന്ന് സോഷ്യല്‍ മീഡിയ

പൊട്ടറ്റോ ചിപ്സ് കൊണ്ട് കറിയുണ്ടാക്കിയാല്‍ എങ്ങനെയുണ്ടാകും? ഫേസ്ബുക്കിലൂടെയാണ് ചിത്രങ്ങള്‍ ആദ്യം പ്രചരിച്ചത്. പിന്നീട് ഇത് ട്വിറ്ററില്‍ ചര്‍ച്ചയാവുകയായിരുന്നു. 

Food Jun 9, 2021, 7:51 PM IST

how to make potato chipshow to make potato chips

പൊട്ടറ്റോ ചിപ്സ് ഈസിയായി വീട്ടിൽ തന്നെ തയ്യാറാക്കാം

ക്രിസ്പിയായ പൊട്ടെറ്റോ ചിപ്‌സ് ഇനി മുതൽ വീട്ടിൽ തന്നെ ഈസിയായി തയ്യാറാക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

Food Feb 11, 2021, 9:12 AM IST

Shilpa Shetty Shares Easy Recipe Of Healthy Potato Chips For Your Kids' Lockdown SnackShilpa Shetty Shares Easy Recipe Of Healthy Potato Chips For Your Kids' Lockdown Snack

വീട്ടിൽ ഉരുളക്കിഴങ്ങ് ഉണ്ടോ; കുട്ടികൾക്ക് ഈ ഹെൽത്തി സ്നാക്ക് തയ്യാറാക്കി കൊടുക്കൂ, ശിൽപ്പ പറയുന്നു

കുട്ടികൾ ഇഷ്ടപ്പെടുന്നതും അതൊടൊപ്പം വളരെ ഹെൽത്തിയുമായ ഒരു സ്നാക്കിനെ കുറിച്ചാണ് ബോളിവുഡ് നടി ശിൽപ്പ ഷെട്ടി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. 

Food Apr 3, 2020, 12:21 PM IST

the story behind lays potato case and reasons behind Pepsi co vs Gujarat farmers casethe story behind lays potato case and reasons behind Pepsi co vs Gujarat farmers case

ലെയ്സ്-ഉരുളക്കിഴങ്ങ് കേസ് നാളെ ആര്‍ക്കും സംഭവിക്കാവുന്നതോ?, തര്‍ക്കത്തിന് പിന്നിലെ കാരണങ്ങള്‍ ഇതാണ്

എഫ്എല്‍ 2027 വെറൈറ്റി ഉരുളക്കിഴങ്ങ് ചില കര്‍ഷകര്‍ കൃഷി ചെയ്യുന്നതായി കണ്ടെത്തിയത് ഇന്‍ഡസ് ഇന്‍റലിക് റിസ്ക് ആന്‍ഡ് ഇന്‍ഡലിസെന്‍സ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്‍റലിജന്‍സ് ഏജന്‍സിയാണ്. പെപ്സികോയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ അന്വേഷണം. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ കുത്തക അവകാശം (എക്സ്ക്ല്യൂസീവ് ലൈസന്‍സ്) കര്‍ഷകര്‍ ലംഘിച്ചതായി കണിച്ച് പെപ്സികോ നിയമ നടപടികളിലേക്ക് നീങ്ങിയത്. 

Economy Apr 30, 2019, 4:24 PM IST

Guess how much the world most expensive potato chips costGuess how much the world most expensive potato chips cost

ലോകത്തിലെ ഏറ്റവും വിലയേറിയ 'ടെച്ചിംഗ്സ്'

ലോകത്തില്‍ ഏറ്റവും വിലയുള്ള പൊട്ടറ്റോ ചിപ്സ് ഇതാണ്. എഴുനൂറ്റമ്പതോളം രൂപയാണ് ഒരു ചിപ്സിന്‍റെ വില. സെന്‍റ് എറിക് മൈക്രോ ബ്രൂവറി എന്ന മദ്യക്കമ്പനിയാണ് ഈ ചിപ്സ് ഉണ്ടാക്കുന്നത്. തങ്ങള്‍ നിര്‍മ്മിയ്ക്കുന്ന മദ്യത്തിന് പറ്റിയ ഒരു കൂട്ട് എന്ന നിലയിലാണ് ഈ ക്വാളിറ്റി ചിപ്സ് ഇവര്‍ നിര്‍മ്മിയ്ക്കുന്നത്.

Oct 22, 2016, 9:15 AM IST