Asianet News MalayalamAsianet News Malayalam
84 results for "

Poverty

"
more than half of black children living in poverty in UKmore than half of black children living in poverty in UK

UK’s black children : യുകെ -യിൽ പകുതിയിലധികം കറുത്ത വർ​ഗക്കാരായ കുട്ടികളും ദാരിദ്ര്യത്തിലെന്ന് റിപ്പോർട്ട്

വ്യവസ്ഥാപിതമായ വംശീയത ഇവിടെ നിലനിൽക്കുന്നുണ്ട് എന്നും അതിനെ അവ​ഗണിക്കുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും ലേബർ പാർട്ടി ആരോപിക്കുന്നു. 

Web Specials Jan 4, 2022, 12:07 PM IST

Afghan people sell children to save their other family membersAfghan people sell children to save their other family members

Poverty in Afghan: ദാരിദ്രം; കുടുംബത്തെ രക്ഷിക്കാന്‍ കുട്ടികളെ വിറ്റ് അഫ്ഗാന്‍ ജനത

അസീസ് ഗുലിന്‍റെ ഭർത്താവ് അവരുടെ 10 വയസ്സുകാരനായ മകളെ ഭാര്യയോട് പറയാതെ വിവാഹ മാര്‍ക്കറ്റില്‍ വിറ്റു. അഞ്ച് കുട്ടികളുള്ള തന്‍റെ കുടുംബത്തെ പോറ്റാനായി അദ്ദേഹം മകളെ വിറ്റ് കാശ് വാങ്ങി. അതല്ലെങ്കില്‍ ഏഴ് പേരടങ്ങുന്ന ആ കുടുംബത്തിലെ എല്ലാവരും പട്ടിണി കിടന്ന് മരിക്കേണ്ടിവരുമെന്ന് അദ്ദേഹം തന്‍റെ ഭാര്യയോട് പറഞ്ഞു. ബാക്കിയുള്ളവരെ രക്ഷിക്കാൻ അയാൾക്ക് കുടുംബത്തിലെ ഒരു കുട്ടിയെ വില്‍ക്കുകയെ നിവര്‍ത്തിയുണ്ടായിരുന്നൊള്ളൂ. അഫ്ഗാനിസ്ഥാനില്‍ നാള്‍ക്ക് നാള്‍ വര്‍ദ്ധിച്ച് വരുന്ന ദാരിദ്രത്തെ മറികടക്കാന്‍ ജനങ്ങള്‍ ഇത്തരത്തിലുള്ള കടുത്ത തീരുമാനങ്ങളെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. യുഎസിന്‍റെ നേതൃത്വത്തില്‍ നാറ്റോ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍മാറിയതിന് പിന്നാലെ താലിബാന്‍ അധികാരമേറ്റപ്പോള്‍, അഫ്ഗാന് അതുവരെ ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക സഹായം നിലച്ചു. ഇതോടെ രാജ്യത്ത് ദാരിദ്രം ശക്തമായി. അതോടൊപ്പം പ്രതികൂല കാലാവസ്ഥ കൂടിയായതോടെ ജനങ്ങള്‍ ജീവിക്കാനായി നെട്ടോട്ടമോടുകയാണെന്നാണ് പുറത്ത് വരുന്ന വിവരം. 

International Jan 1, 2022, 11:04 AM IST

from Arya Rajendran into bjp to poverty suicide in kerala these are the major five fact checks in kerala 2021from Arya Rajendran into bjp to poverty suicide in kerala these are the major five fact checks in kerala 2021

പട്ടിണിമരണം മുതല്‍ കേരളാ ചുഴലിക്കാറ്റ് വരെ; 2021ല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ പൊളിച്ച വ്യാജ പ്രചാരണങ്ങള്‍

2021ല്‍ നിരവധി വ്യാജ പ്രചാരണങ്ങളാണ് ഫാക്‌ട് ചെക്ക് ചെയ്‌ത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ വസ്‌തുത പുറത്തുകൊണ്ടുവന്നത്

Fact Check Dec 19, 2021, 3:05 PM IST

One third of population in Arab world suffers from hungerOne third of population in Arab world suffers from hunger

Sufferings from Hunger in Arab : അറബ് മേഖലയിലെ ജനസംഖ്യയില്‍ മൂന്നിലൊന്ന് ആളുകളും പട്ടിണിയിലെന്ന് റിപ്പോര്‍ട്ട്

അറബ് ലോകത്തെ(Arab World) 42 കോടി ജനസംഖ്യയില്‍ (population)മൂന്നിലൊന്ന് പേരും പട്ടിണി മൂലം ദുരിതത്തിലാണെന്ന് യുണൈറ്റഡ് നേഷന്‍സ്(United Nations). യുഎന്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍(എഫ്എഒ) വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

pravasam Dec 17, 2021, 10:03 PM IST

afghan poverty mother sells one of her newborn babyafghan poverty mother sells one of her newborn baby
Video Icon

Afghanistan Crisis : കൊടുംപട്ടിണിയിൽ കുട്ടികളെ വിൽക്കേണ്ടി വരുന്ന അഫ്‌ഗാൻ അമ്മമാർ

വിശപ്പ് കൊണ്ട് നിർത്താതെ കരയുന്ന കുഞ്ഞുങ്ങൾ, കൊടുംപട്ടിണിയിൽ കുട്ടികളെ വിൽക്കേണ്ടി വരുന്ന അഫ്‌ഗാൻ അമ്മമാർ. നവജാത ശിശുക്കളിൽ ഒരാളെ പട്ടിണി മൂലം ഒരമ്മയ്ക്ക് 8000ൽ താഴെ രൂപയ്ക്ക് വിൽക്കേണ്ടി വന്നിരിക്കുകയാണ്. ഈ ശൈത്യകാലത്ത് അഫ്ഗാനിസ്ഥാനിലെ ജനസംഖ്യയുടെ പകുതിയിലധികം പേരും പട്ടിണിയെ അഭിമുഖീകരിക്കുന്നുവെന്ന് യുഎൻ മുന്നറിയിപ്പ് നൽകുന്നു.

Explainer Dec 12, 2021, 5:53 PM IST

poverty afghan mother sold her babypoverty afghan mother sold her baby

Afghan mother : കൊടുംപട്ടിണി, ഇരട്ടക്കുഞ്ഞുങ്ങളിലൊന്നിനെ 8000 -ത്തിൽ താഴെ രൂപയ്ക്ക് വിറ്റ് അഫ്​ഗാനിലെ അമ്മ

കുഞ്ഞുങ്ങള്‍ വിശപ്പ് കൊണ്ട് നിര്‍ത്താതെ കരയുന്നത് കേട്ടപ്പോഴാണ് കുട്ടികളില്ലാത്ത ദമ്പതികള്‍ സമീപിക്കുകയും 7,882.43 രൂപയ്ക്ക് കുഞ്ഞിനെ വാങ്ങാമെന്ന് പറയുകയും ചെയ്‍തത്. എന്നാല്‍, ആദ്യം സ്ത്രീ അത് നിരസിച്ചു. എന്നാല്‍, ദിവസങ്ങളോളം കുഞ്ഞിന്‍റെ കരച്ചിലും വിശപ്പും അടങ്ങാതെ വന്നതോടെ അവനെ ആ ദമ്പതികള്‍ക്ക് നല്‍കുന്നതാണ് അവനും മറ്റ് കുഞ്ഞുങ്ങള്‍ക്കും നല്ലത് എന്ന് തോന്നുകയായിരുന്നു.

Web Specials Dec 11, 2021, 2:11 PM IST

India poor and very unequal with affluent elite World Inequality ReportIndia poor and very unequal with affluent elite World Inequality Report

'അതിസമ്പന്നരുടെ ഇന്ത്യ'; പട്ടിണി പാവങ്ങളും അസമത്വവും നിറഞ്ഞ രാജ്യമെന്ന് റിപ്പോർട്ട്!

ഇന്ത്യയിലെ അതിസമ്പന്നരിൽ ആദ്യ ഒരു ശതമാനത്തിന് 2021 ലെ മൊത്ത ദേശീയ വരുമാനത്തിന്റെ 22 ശതമാനമാണ് വരുമാനം

Money News Dec 7, 2021, 3:13 PM IST

Fake claims spreading in Girls suicide in Paravoor  years back after NITI Aayogs Multidimension Poverty Index outFake claims spreading in Girls suicide in Paravoor  years back after NITI Aayogs Multidimension Poverty Index out

Fact Check : കേരളത്തില്‍ 0.71 ശതമാനം ദരിദ്രരെന്ന് നീതി ആയോഗ്; എന്നിട്ടും ഇപ്പോള്‍ പട്ടിണി മരണം? സത്യമിത്

നീതി ആയോഗ് പുറത്തിറക്കിയ മള്‍ട്ടി ഡയമെന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡെക്‌സില്‍ കേരളം നേട്ടമുണ്ടാക്കിയതിന് പിന്നാലെയായിരുന്നു വിശപ്പ് മൂലം ആത്മഹത്യ ചെയ്യേണ്ടി വന്ന 15കാരിയേക്കുറിച്ച് വ്യാപക പ്രചാരണം ആരംഭിച്ചത്. ബിജെപി നേതാവ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ നിന്നും മറ്റ് നിരവധിപ്പേരും ഈ പ്രചാരണം നടത്തിയിരുന്നു. 

Fact Check Dec 4, 2021, 12:01 PM IST

First place in the Poverty Index Victory over the UDF government Oommen ChandyFirst place in the Poverty Index Victory over the UDF government Oommen Chandy

ദാരിദ്ര്യസൂചികയിലെ ഒന്നാം സ്ഥാനം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പോരാട്ട വിജയം: ഉമ്മന്‍ ചാണ്ടി

നീതി ആയോഗ് 2015-16 അടിസ്ഥാനമാക്കി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കേരളം അന്ന് ദാരിദ്ര്യസൂചികയില്‍ ഏറ്റവും പിന്നിലായിരുന്നു എന്നത് യുഡിഎഫ് സര്‍ക്കാര്‍ പട്ടിണിക്കെതിരേ നടത്തിയ പോരാട്ടത്തിന്റെ വിജയമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

Kerala Nov 27, 2021, 5:57 PM IST

Niti Aayog poverty index is based on 2015-16 survey pinarayi vijayans claim wrongNiti Aayog poverty index is based on 2015-16 survey pinarayi vijayans claim wrong

Poverty index : ദാരിദ്രസൂചികയിൽ രാഷ്ട്രീയ പോര്; ഇടത് നേട്ടമെന്ന് മുഖ്യമന്ത്രി, 2015 ൽ ഭരിച്ചതാരെന്ന് കോൺഗ്രസ്

നീതി ആയോഗിന്‍റെ ദാരിദ്യ സൂചിക പ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ 25 ശതമാനവും പേരും ദരിദ്രരാണ്. 2015 - 16 കാലത്തെ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് സൂചിക തയ്യാറാക്കിയത്.

India Nov 27, 2021, 5:11 PM IST

Niti Ayog poverty Index: Kerala tops; Bihar, Jharkhand, UP 'poorest states' in IndiaNiti Ayog poverty Index: Kerala tops; Bihar, Jharkhand, UP 'poorest states' in India

Niti Ayog : ദാരിദ്ര്യം ഏറ്റവും കുറവ് കേരളത്തില്‍, ബിഹാറും ഝാര്‍ഖണ്ഡും യുപിയും ഏറ്റവും പിന്നിലെന്നും നിതി ആയോഗ്

റിപ്പോര്‍ട്ട് പ്രകാരം ബിഹാറിലെ ജനസംഖ്യയില്‍ 51.91 ശതമാനം ജനങ്ങളും ദരിദ്രരാണ്. ഝാര്‍ഖണ്ഡില്‍ 42.16 ശതമാനം ജനങ്ങളും ഉത്തര്‍പ്രദേശില്‍ 37.79 ജനങ്ങളും ദരിദ്രരാണ്. മധ്യപ്രദേശ് (36.65 ശതമാനം) നാലാം സ്ഥാനത്താണ്.
 

India Nov 26, 2021, 9:48 PM IST

poverty should be eradicated supreme court warns central governmentpoverty should be eradicated supreme court warns central government

'പട്ടിണി മരണമില്ലെന്ന് ഉറപ്പാക്കണം'; കേന്ദ്രത്തിന് അന്ത്യശാസനവുമായി സുപ്രീംകോടതി

രാജ്യവ്യാപകമായി സമൂഹ അടുക്കള പദ്ധതി തയ്യാറാക്കാൻ ഒക്ടോബർ 27ന് സുപ്രീംകോടതി കേന്ദ്രത്തോട് നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രം നൽകിയ സത്യവാംങ്മൂലത്തിൽ കൃത്യമായ വിവരങ്ങളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 

India Nov 16, 2021, 2:37 PM IST

Poverty Mother sells three day old baby for Rs 1  lakh rupee and 78 thousandPoverty Mother sells three day old baby for Rs 1  lakh rupee and 78 thousand

കൊടിയ ദാരിദ്ര്യം: അമ്മ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ 1.78 ലക്ഷം രൂപയ്ക്ക് വിറ്റു

കൊടിയ ദാരിദ്ര്യത്തെ തുടർന്ന് അമ്മ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. 1.78 ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്.  32-കാരിയായ അമ്മ കൊടിയ ദാരിദ്ര്യത്തെ തുടർന്ന്  കുഞ്ഞിനെ കൈമാറുകയായിരുന്നു.  

crime Nov 10, 2021, 8:30 PM IST

dhuku marriage in Jharkhanddhuku marriage in Jharkhand

ദാരിദ്ര്യം, വിവാഹാഘോഷങ്ങൾക്കും സൽക്കാരത്തിനും പണമില്ല, ഇന്നും തുടരുന്ന ലിവ് ഇൻ റിലേഷനുകൾ, അഥവാ ധുക്കു വിവാഹം

ലിവ്-ഇൻ ബന്ധങ്ങളിലെ ദമ്പതികൾക്ക് സമൂഹം ഒരിക്കലും അർഹമായ ബഹുമാനം നൽകുന്നില്ല. സ്ത്രീകളാണ് ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത്. ദുക്‌നികളായ സ്ത്രീകൾക്ക് ഭാര്യയുടെ അവകാശമില്ല. അവർക്ക് സിന്ദൂരം തൊടാനോ, ഭർത്താവ് മരിച്ചാൽ സ്വത്ത് അവകാശപ്പെടാനോ സാധിക്കില്ല.

Culture Nov 4, 2021, 1:05 PM IST

clothes bank for poor Bengaluruclothes bank for poor Bengaluru

ഏത് വസ്ത്രമെടുത്താലും വില ഒരു രൂപ മാത്രം! തുണിക്കട വമ്പൻ ഹിറ്റ്

സെപ്തംബർ 12 നാണ് ഇലക്ട്രോണിക് സിറ്റിക്ക് അടുത്തുള്ള ലവകുശ ലേ ഔട്ടിൽ ഒരു തുണിക്കട തുടങ്ങിയത്. ഞായറാഴ്ച മാത്രം തുറക്കുന്നതാണ് ഈ കട

Money News Oct 30, 2021, 2:10 PM IST