Asianet News MalayalamAsianet News Malayalam
9 results for "

Power Minister

"
Kerala to face load shedding says power minister K Krishnan kuttyKerala to face load shedding says power minister K Krishnan kutty

കേരളത്തിൽ വീണ്ടും പവർകട്ട്? വ്യവസായ മേഖലയ്ക്ക് പ്രശ്നങ്ങളില്ലാതെ നടപ്പാക്കുമെന്ന് മന്ത്രി

കേന്ദ്രത്തിൽ നിന്ന് ആയിരം മെഗാവാട്ടാണ് കിട്ടേണ്ടത്. അതിൽ കുറവുണ്ടായി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ചിരുന്ന വൈദ്യുതിയിൽ കുറവ് സംഭവിച്ചു. കൂടംകുളത്ത് നിന്ന് ലഭിക്കേണ്ടതിന്‍റെ 30 ശതമാനം വൈദ്യുതി മാത്രമാണ് കിട്ടുന്നത്. ഈ സാഹചര്യം തുടർന്നാൽ പവർ കട്ട് നടപ്പിലാക്കേണ്ടി വരുമെന്ന് മന്ത്രി

Money News Oct 10, 2021, 11:39 AM IST

energy minister K Krishnakutty in asianet newsenergy minister K Krishnakutty in asianet news

കെഎസ്ഇബി 2200 കോടി നഷ്ടത്തിൽ, ഒത്തൊരുമിച്ച് നിന്നാലേ മുന്നോട്ട് പോകാനാവൂ: വൈദ്യുതി മന്ത്രി

ഓരോ മാസം വരുന്ന യൂണിറ്റ് വിനിയോഗത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ബിൽ തുക ഈടാക്കുന്നത്. ഇതിൽ മറ്റു തരത്തിലുള്ള അധിക ചാ‍ർജുകളൊന്നും ഈടാക്കിയിട്ടില്ല.

Kerala Jun 18, 2021, 4:04 PM IST

Minister MM Mani with plans to build flyover in munnarMinister MM Mani with plans to build flyover in munnar

തിരക്ക് ഒഴിവാക്കുക ലക്ഷ്യം; മൂന്നാര്‍ ടൗണിൽ ഫ്ലൈ ഓവര്‍ പദ്ധതിയുമായി എംഎം മണി

മൂന്നാര്‍ ടൗണിന്‍റെ പ്രതിച്ഛായ മാറ്റാന്‍ ഫ്ലൈഓവര്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുമായി വൈദ്യുതി മന്ത്രി എം എം മണി. പ്രളയത്തില്‍ തകര്‍ന്ന പാലങ്ങളുടെ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ടൗണിലെ തിരക്ക് ഒഴിവാക്കാന്‍ ആകാശപ്പാലം നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 

Chuttuvattom Sep 21, 2020, 5:46 PM IST

india will not import power equipment from chinaindia will not import power equipment from china

ചൈനയിൽ നിന്ന് ഊർജ്ജോൽപ്പാദന ഉപകരണങ്ങളും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യില്ല

ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ഊർജ്ജ ഉപകരണങ്ങളും ഇറക്കുമതി ചെയ്യില്ലെന്ന് കേന്ദ്രസർക്കാർ. ചൈനയ്ക്കെതിരെ വാണിജ്യ-വ്യാപാര രംഗത്ത് കടുത്ത നിയന്ത്രണം ഇന്ത്യ തുടരുകയാണ്.

Money News Jul 3, 2020, 10:32 PM IST

PM's light out campaign: No threat to Grid; union power ministerPM's light out campaign: No threat to Grid; union power minister

കൂട്ടത്തോടെ ലൈറ്റണക്കല്‍ പവര്‍ ഗ്രിഡിന് ഭീഷണിയാണോ; വിശദീകരണവുമായി ഊര്‍ജ മന്ത്രി

പ്രധാനമന്ത്രിയുടെ ലൈറ്റ് എ ഡേ ദിയാ ആഹ്വാനത്തെ തുടര്‍ന്ന് എല്ലാവരും ഒരേ സമയം വൈദ്യുതി വിളക്കുകള്‍ ഓഫാക്കിയാല്‍ രാജ്യത്തെ വൈദ്യുതി വിതരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധാഭിപ്രായമുയര്‍ന്നിരുന്നു.
 

India Apr 5, 2020, 8:34 AM IST

two arrested for spoofing amit shah landline number to dupe hariyana ministertwo arrested for spoofing amit shah landline number to dupe hariyana minister

അമിത് ഷായുടെ 'ഫോൺ നമ്പറുപയോ​ഗിച്ച് ' മന്ത്രിയിൽ നിന്ന് പണം തട്ടാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

ഹരിയാന വൈദ്യുത മന്ത്രി രഞ്ജിത് സിം​ഗ് ചൗടാലയെ കബളിപ്പിച്ച് മൂന്ന് കോടി തട്ടിയെടുക്കാനായിരുന്നു സംഘം ശ്രമിച്ചത്. അമിത് ഷായുടെ വീട്ടിലെയും ഓഫീസിലെയും ലാൻഡ് ഫോൺ നമ്പറുകൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്.

India Dec 29, 2019, 12:32 PM IST

minister mm mani under went for brain surgeryminister mm mani under went for brain surgery

വൈദ്യുതി മന്ത്രി എംഎം മണിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി

തലയോട്ടിക്കുള്ളില്‍ കട്ട പിടിച്ച രക്തം പൂര്‍ണമായും നീക്കിയതായും തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയ മന്ത്രിയിപ്പോള്‍ നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Kerala Jul 23, 2019, 11:30 AM IST

mm mani admitted in hospitalmm mani admitted in hospital

ദേഹാസ്വാസ്ഥ്യം; മന്ത്രി എംഎം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വൈദ്യുതി മന്ത്രി എംഎം മണി ആശുപത്രിയില്‍ 

 

Kerala Jul 17, 2019, 8:14 PM IST

himachal Pradesh Power Minister Anil Sharma resigned from the state's BJP governmenthimachal Pradesh Power Minister Anil Sharma resigned from the state's BJP government

അച്ഛനും മകനും കോണ്‍ഗ്രസില്‍ ചേര്‍ന്നു; ബിജെപി മന്ത്രി രാജി വച്ചു

അച്ഛനും മകനും കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ ഷിംലയിലെ ഊര്‍ജമന്ത്രിയും ബിജെപി നേതാവുമായ അനില്‍ ശര്‍മ്മ മന്ത്രിസ്ഥാനം രാജിവച്ചു.

news Apr 12, 2019, 6:29 PM IST