Asianet News MalayalamAsianet News Malayalam
30 results for "

Power Cut

"
no power cuts and Load shedding soon in kerala says  K Krishnankuttyno power cuts and Load shedding soon in kerala says  K Krishnankutty

തല്‍ക്കാലം ഇരുട്ടത്തിരിക്കേണ്ട! പവര്‍കട്ടും ലോഡ്ഷെഡിംഗും ഉടനില്ല, അധിക വിലക്ക് വാങ്ങി വൈദ്യുതി ക്ഷാമം നേരിടും

3800 മെഗാവാട്ട് വൈദ്യുതിയാണ് പ്രതിദിനം കേരളത്തിന് വേണ്ടത്. ഇതില്‍ 2200 മെഗാവാട്ടും പുറത്ത് നിന്നുള്ള വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള ദീര്‍ഘകാല കരാറിന്‍റെ അടിസ്ഥാനത്തിലാണ് ലഭിക്കുന്നത്. 

Money News Oct 11, 2021, 3:36 PM IST

power cut again implement in kerala, cm pinarayi vijayan summon meeting to discuss coal shortagepower cut again implement in kerala, cm pinarayi vijayan summon meeting to discuss coal shortage

കേരളത്തിൽ വീണ്ടും പവർകട്ട് വേണ്ടിവരുമോ? കൽക്കരി പ്രതിസന്ധി ചർച്ച ചെയ്യാൻ ഉന്നത തല യോഗം വിളിച്ച് മുഖ്യമന്ത്രി

രാജ്യത്ത് കല്‍ക്കരി ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയടക്കം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും

Kerala Oct 11, 2021, 12:48 AM IST

Coal Shortage continues power generation affected in north india many states impose power cutsCoal Shortage continues power generation affected in north india many states impose power cuts

ഉത്തരേന്ത്യയിൽ കൽക്കരി ക്ഷാമം രൂക്ഷം; വൈദ്യുതി ഉൽപ്പാദനം പ്രതിസന്ധിയിൽ, മൂന്ന് സംസ്ഥാനങ്ങളിൽ പവർകട്ട്

കേന്ദ്ര ഗ്രിഡിൽ നിന്നുള്ള വൈദ്യുതിയെ ആശ്രയിക്കുന്ന കേരളത്തിലും വൈദ്യുതി ക്ഷാമം നേരിടാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്. കേരളത്തിലേക്ക് എത്തുന്ന വൈദ്യുതിയിലും കുറവുണ്ടായിട്ടുണ്ട്. എനര്‍ജി എക്സ്ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങിയാണ് തൽക്കാലം പ്രതിസന്ധിയെ മറികടക്കുന്നത്.

India Oct 10, 2021, 10:52 AM IST

Rajasthan To Schedule Power Cuts In Major Cities Due To Coal ShortageRajasthan To Schedule Power Cuts In Major Cities Due To Coal Shortage

കല്‍ക്കരി ക്ഷാമം: പവര്‍കട്ട് നടപ്പാക്കി രാജസ്ഥാന്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ പ്രതിസന്ധിയില്‍

വൈദ്യുത ക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനത്തെ 10 നഗരങ്ങളിലാണ് രാജസ്ഥാന്‍ പവര്‍ കട്ട് നടപ്പാക്കുന്നത്.
 

India Oct 9, 2021, 10:28 AM IST

unexpected power shortage in kerala KSEB requested to restrict usage tonightunexpected power shortage in kerala KSEB requested to restrict usage tonight

സംസ്ഥാനത്ത് അപ്രതീക്ഷിത വൈദ്യുതി പ്രതിസന്ധി: വൈകിട്ട് ആറ് മുതൽ ഉപഭോ​ഗം നിയന്ത്രിക്കണമെന്ന് കെഎസ്ഇബി

വൈകിട്ട് ആറ് മണി മുതൽ രാത്രി പത്ത് വരെയുള്ള സമയത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വൈദ്യുതി ഉപഭോഗം ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ഈ നാല് മണിക്കൂറിൽ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്ന് കെഎസ്ഇബി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചത്. 
 

Kerala Sep 25, 2021, 4:40 PM IST

Ali Adils viral video on iraq's power cut and its respnsesAli Adils viral video on iraq's power cut and its respnses

ഞാനിപ്പം താഴെ ചാടുമെന്ന് ഇറാഖി പയ്യന്‍; 'അയ്യോ അലി  ചാടല്ലേ' എന്ന് യു എസ് വിദേശകാര്യ മന്ത്രാലയം

'അസ്സലാമു അലൈക്കും, ബൈഡന്‍. സുഖം തന്നെയാണോ?'' ഇങ്ങനെയാണ് അറബിച്ചുവയുള്ള ഇംഗ്ലീഷില്‍ ആ വീഡിയോ തുടങ്ങുന്നത്. 

Web Specials Jul 28, 2021, 3:47 PM IST

Electric shortage in pathanamthittaElectric shortage in pathanamthitta

പ്രധാന ഫീഡറിൽ തകരാർ: പത്തനംതിട്ടയിൽ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി

ആറന്മുള , കോന്നി , റാന്നി മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന 14 സബ് സ്റ്റേഷനുകളുടെ പരിധിയിലാണ് 4 മണിക്കൂറോളംം വൈദ്യുതി മുടങ്ങിയത്.

Kerala Jan 22, 2021, 10:53 PM IST

Two Covid patients die during power failure at tirupur government hospitalTwo Covid patients die during power failure at tirupur government hospital

സർക്കാർ ആശുപത്രിയിലെ ഐസിയുവിലേക്കുള്ള വൈദ്യുതി നിലച്ചു; തമിഴ്നാട്ടില്‍ രണ്ട് രോഗികൾ മരിച്ചു

ആശുപത്രിയിൽ രോഗികളുടെ ബന്ധുക്കൾ പ്രതിഷേധിക്കുകയാണ്. വൈദ്യുതി നിലച്ചതോടെ ഓക്സിജൻ പമ്പുകൾ മൂന്ന് മണിക്കൂർ പ്രവർത്തിച്ചില്ലെന്ന് രോഗികളുടെ ബന്ധുക്കൾ.

India Sep 23, 2020, 5:27 PM IST

upset with frequent power cuts villagers tie up two power staff to pillarupset with frequent power cuts villagers tie up two power staff to pillar

പതിവായി വൈദ്യുതി മുടങ്ങുന്നു; കുപിതരായ നാട്ടുകാർ ഉദ്യോഗസ്ഥരെ തൂണിൽ കെട്ടിയിട്ടു

പതിവായി വൈദ്യുതി മുടങ്ങിയതിൽ കുപിതരായ നാട്ടുകാർ വൈദ്യുതി വകുപ്പിലെ ജീവനക്കാരെ കെട്ടിയിട്ടു. തെലങ്കാനയിലെ മേഡക് ജില്ലയിലെ അലദുർഗിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. റീഡിങ് എടുക്കാൻ എത്തിയ രണ്ടു ജീവനക്കാരെയാണ് നാട്ടുകാർ തൂണിൽ കെട്ടിയിട്ടത്. പിന്നീട് സ്ഥലത്തെത്തിയ പൊലീസ് ഇടപെട്ടാണ് ജീവനക്കാരെ മോചിപ്പിച്ചത്.

India Jul 20, 2020, 11:41 AM IST

kseb to implement power cut in various places to night due to power shortagekseb to implement power cut in various places to night due to power shortage

കേന്ദ്രപൂളില്‍ നിന്നും വൈദ്യുതിയില്ല: കേരളത്തില്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ കനത്ത മഴയെ തുടര്‍ന്ന് ഖനികളിൽ നിന്നുമുള്ള കൽക്കരിയുടെ ലഭ്യതയില്‍ വന്‍ഇടിവാണ് നേരിടുന്നത്.

Kerala Oct 3, 2019, 7:26 PM IST

power cuts in some places in Thiruvananthapurampower cuts in some places in Thiruvananthapuram

തിരുവനന്തപുരത്ത് ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങും

തൈക്കാട്, കഴക്കൂട്ടം, പേരൂർക്കട, ശ്രീവരാഹം എന്നീ സെക്ഷനുകളിലാണ് വൈദ്യുതി മുടങ്ങുക.
 

Chuttuvattom Sep 28, 2019, 7:13 PM IST

if kerala miss a good rain spell kseb will implement load sheddingif kerala miss a good rain spell kseb will implement load shedding

മഴ കനിഞ്ഞില്ലെങ്കില്‍ 16-ന് ശേഷം സംസ്ഥാനത്ത് ലോഡ് ഷെഡിംഗ്

നിലവില്‍ സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് 21 ശതമാനം മാത്രമാണ്. കാലവര്‍ഷം കാര്യമായി കനിഞ്ഞില്ലെങ്കില്‍ ഈ മാസം 16-ാം തീയതി മുതല്‍ ലോഡ്ഷെഡിംഗ് വേണ്ടി വരുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.

Kerala Aug 3, 2019, 1:12 PM IST

no plan for power cut now kseb expect rainy days in keralano plan for power cut now kseb expect rainy days in kerala

വൈദ്യുതി നിയന്ത്രണം ഉടനില്ല; മഴ പെയ്യുമെന്ന പ്രതീക്ഷയിൽ കെഎസ്ഇബി

വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന കാലാവസ്ഥാ പ്രവചനത്തിൽ വിശ്വാസമര്‍പ്പിച്ചാണ് ലോഡ്ഷെഡിംഗ് ഉടൻ വേണ്ടെന്ന നിലപാടിലേക്ക് കെഎസ്ഇബി എത്തിയത്. 

Kerala Jul 15, 2019, 6:14 PM IST

kseb announce power cut todaykseb announce power cut today
Video Icon

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകും

രാത്രി 8നും 10നും ഇടയില്‍ ചിലയിടങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന്  കെഎസ്ഇബി
 

Kerala Jul 13, 2019, 7:12 PM IST

there will be power cuts in some places todaythere will be power cuts in some places today

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ഇന്നും വൈദ്യുതി മുടങ്ങിയേക്കും

കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍ നിന്ന് കിട്ടുന്ന വൈദ്യുതിയില്‍ 200 മെഗാവാട്ട് കുറയാന്‍ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. 

Kerala Jul 13, 2019, 6:22 PM IST