Pp Thankachan
(Search results - 6)KeralaJan 27, 2020, 4:49 PM IST
പുനഃസംഘടനയാണ്, പുനരധിവാസം അല്ല; ആര്യാടനും പിപി തങ്കച്ചനും എതിരെ പരാമര്‍ശവുമായി മുല്ലപ്പള്ളി
ഇരുവരേയും ഉൾപ്പെടുത്തി രാഷ്ട്രീയകാര്യ സമിതി പുനസംഘടിപ്പിക്കുമോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. കോൺഗ്രസ് പോലെ വലിയ പാര്‍ട്ടിയിൽ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് എളുപ്പമല്ല...
Jun 3, 2018, 2:27 PM IST
May 24, 2017, 8:49 AM IST
Feb 23, 2017, 11:15 AM IST
Aug 7, 2016, 1:25 PM IST
ആത്മാഭിമാനമുണ്ടെങ്കില്‍ മാണി രാജിവെയ്ക്കണമെന്ന് പി.പി തങ്കച്ചന്
മുന്നണിയില്‍ നിന്ന് പുറത്തുപോയ സ്ഥിതിക്ക് ആത്മാഭിമാനമുണ്ടെങ്കില്‍ കെ.എം മാണി എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് പറഞ്ഞു. മാണിയുടെ നിലപാട് അപഹാസ്യമാണെന്നും തങ്കച്ചന് പറഞ്ഞു.
Jun 10, 2016, 3:05 PM IST
ജിഷ: ജോമോന് പുത്തന്‍പുരയ്ക്കലിനെതിരേ ഒരുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പി.പി.തങ്കച്ചന്
ജിഷ വധക്കേസില്‍ പെരുമ്പാവൂരിലെ ഉന്നത കോണ്‍ഗ്രസ് നേതാവിന് പങ്കുണ്ടെന്നായിരുന്നു മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന് പുത്തന്‍ പുരയ്ക്കലിന്റെ ആരോപണം. ജിഷയുടെ പിതൃത്വവുമായി ഈ കോണ്‍ഗ്രസ് നേതാവിന് ബന്ധമുണ്ടെന്നും സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്നാണ് ജിഷ കൊല്ലപ്പെട്ടതെന്നും ജോമോന് ആരോപിച്ചിരുന്നു.