Asianet News MalayalamAsianet News Malayalam
542 results for "

Praise

"
model in covid vaccine distribution governor arif mohammed khan praises keralamodel in covid vaccine distribution governor arif mohammed khan praises kerala

Covid Vaccination : കൊവിഡ് വാക്സിൻ വിതരണത്തിൽ മാതൃക; കേരളത്തെ പ്രകീർത്തിച്ച് ഗവർണർ

എണ്‍പത് ശതമാനം പേർക്ക് വാക്സിൻ നൽകിയ കേരളം രാജ്യത്തിന് മാതൃകയാണെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തിൽ ഗവർണർ പറഞ്ഞു. ഈ ഉത്തമ മാതൃക ഉന്നത വിദ്യാഭ്യാസ രംഗത്തും പ്രാവർത്തികമാക്കാൻ ശ്രമിക്കണമെന്നും ഗവർണർ സന്ദേശത്തിൽ പറഞ്ഞു.

Kerala Jan 25, 2022, 4:57 PM IST

three eyed calf born to a farmers cow in chhattisgarhthree eyed calf born to a farmers cow in chhattisgarh

3-Eyed Calf : മൂന്ന് കണ്ണുള്ള പശുക്കിടാവ്; ദൈവത്തിന്റെ അവതാരമാണെന്ന് നാട്ടുകാര്‍

ജനിതകമായ ചില തകരാറുകള്‍ ( Genetic Factors ) മൂലമോ, ഭ്രൂണാവസ്ഥയില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങള്‍ മൂലമോ എല്ലാം മൃഗങ്ങളിലുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് ശാരീരികമായ സവിശേഷതകള്‍ ഉണ്ടാകാറുണ്ട്. അതായത്, അവയവങ്ങളില്‍ വ്യത്യാസം, സ്ഥാനമാറ്റം എന്നിങ്ങനെയുള്ള സവിശേഷതകളെല്ലാം ( Disabled Body ) ഇത്തരത്തില്‍ പരിഗണിക്കാവുന്നതാണ്.

Lifestyle Jan 17, 2022, 8:57 PM IST

R Ashwin feels Virat Kohli left one headache for his successor as test captain of team indiaR Ashwin feels Virat Kohli left one headache for his successor as test captain of team india

Virat Kohli Quits Test Captaincy : വിരാട് കോലിയുടെ നേട്ടങ്ങള്‍ പിന്‍ഗാമിക്ക് തലവേദന; വാഴ്ത്തി ആർ അശ്വിന്‍

ടീം ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് ക്യാപ്റ്റനെന്ന ഖ്യാതിയോടെയാണ് കോലി ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയത്

Cricket Jan 16, 2022, 4:35 PM IST

CPIM PB member S Ramachandran Pillai speech on ChinaCPIM PB member S Ramachandran Pillai speech on China

സിപിഎം സമ്മേളന വേദിയിൽ ചൈനയെ പുകഴ്ത്തി പിബി അംഗം എസ് രാമചന്ദ്രൻ പിള്ള

ചൈനയെ വളയാൻ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സഖ്യം നിലനിൽക്കുന്നുണ്ട്. എന്നാൽ ചൈന 150 രാജ്യങ്ങളുമായി സൗഹൃദം ഉണ്ടാക്കിയെന്നും സിപിഎം പിബി അംഗം

Kerala Jan 13, 2022, 5:19 PM IST

SA vs IND Former England captain ultimate praise for Jasprit BumrahSA vs IND Former England captain ultimate praise for Jasprit Bumrah

SA vs IND : കേപ്ടൗണില്‍ അഞ്ച് വിക്കറ്റ്; ബുമ്ര ലോകത്തിലെ മികച്ച ബൗളറെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കേപ്ടൗണില്‍ തന്നെയായിരുന്നു ബുമ്രയുടെ അരങ്ങേറ്റം. ഇപ്പോള്‍ തിരിച്ചുവരവും താരം ഗംഭീരമാക്കി.

Cricket Jan 13, 2022, 3:28 PM IST

South Africa vs India No one would want to face Jasprit Bumrah Gautam Gambhir big praise for IND pacerSouth Africa vs India No one would want to face Jasprit Bumrah Gautam Gambhir big praise for IND pacer

SA vs IND : നേരിടാന്‍ ഒരു ബാറ്റർക്കും ധൈര്യമില്ല; ജസ്‍പ്രീത് ബുമ്ര ഏത് വമ്പനും ഭീഷണിയെന്ന് ഗംഭീർ

ജസ്പ്രീത് ബുമ്രയെ നേരിടാന്‍ ആരും ആഗ്രഹിക്കുന്നില്ല എന്നാണ് ഗംഭീറിന്‍റെ വാക്കുകള്‍

Cricket Jan 13, 2022, 12:37 PM IST

South Africa vs India 3rd Test Always wonderful to play under Virat Kohli reveals Jasprit BumrahSouth Africa vs India 3rd Test Always wonderful to play under Virat Kohli reveals Jasprit Bumrah

SA vs IND : വിരാട് കോലിക്ക് കീഴില്‍ കളിക്കുന്നത് സന്തോഷം; കാരണം പറഞ്ഞ് ജസ്‍പ്രീത് ബുമ്ര

കേപ് ടൗണിലെ ആദ്യ ഇന്നിംഗ്‍സില്‍ അഞ്ച് വിക്കറ്റ് പ്രകടനം കുറിച്ചതിന് പിന്നാലെയാണ് ബുമ്രയുടെ പ്രതികരണം 

Cricket Jan 13, 2022, 7:55 AM IST

PM Modi applauded by damdami taksal for promoting veer bal divas in recognition of sahebzadesPM Modi applauded by damdami taksal for promoting veer bal divas in recognition of sahebzades

Veer Baal Diwas : ഡിസംബർ 26 'വീർ ബാൽ ദിവസ്' ആയി ആഘോഷിക്കാനുള്ള മോദിയുടെ തീരുമാനത്തെ പ്രശംസിച്ച് സിഖ് സംഘടന

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്തുനിന്ന് സിഖ് വംശജരുടെ വികാരങ്ങൾ പരിഗണിച്ചുകൊണ്ട് ഇത്തരം ഒരു നീക്കം ഉണ്ടായതിൽ അതിയായ സന്തോഷമുണ്ട് എന്നാണ്  ദംദമി ടക്സൽനേതാവ് സംത് ഹർനാം സിംഗ് ബാബ കഴിഞ്ഞ ദിവസം പ്രതികരിച്ചത്

India Jan 10, 2022, 2:33 PM IST

SA vs IND One of the sharpest bowlers I have come across Eric Simons hails Jasprit BumrahSA vs IND One of the sharpest bowlers I have come across Eric Simons hails Jasprit Bumrah

SA vs IND : ഏറ്റവും കൃത്യതയാര്‍ന്ന ബൗളര്‍മാരില്‍ ഒരാള്‍, യഥാര്‍ഥ നായകന്‍; ഇന്ത്യന്‍ പേസര്‍ക്ക് കയ്യടി

കേപ് ടൗണിൽ ചൊവ്വാഴ്‌ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന് തുടക്കമാവും

Cricket Jan 9, 2022, 12:43 PM IST

South Africa vs India Cheteshwar Pujara reminds me of Hashim Amla says Sunil GavaskarSouth Africa vs India Cheteshwar Pujara reminds me of Hashim Amla says Sunil Gavaskar

SA v IND : പൂജാര ദക്ഷിണാഫ്രിക്കന്‍ ഇതിഹാസത്തെ ഓര്‍മ്മിപ്പിക്കുന്നു; അഡാറ് പ്രശംസയുമായി ഗാവസ്‌കര്‍

വമ്പന്‍ ഇന്നിംഗ്‌സുകള്‍ക്ക് പേരുകേട്ട പൂജാരയുടെ ബാറ്റിംഗ് ഫോമില്ലായ്‌മ അടുത്തകാലത്ത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു

Cricket Jan 8, 2022, 3:19 PM IST

Former Indian opener praises Shardul Thakur after his all-round performanceFormer Indian opener praises Shardul Thakur after his all-round performance

SA vs IND : 'ഷാര്‍ദുല്‍ കൊള്ളാം! ഹാര്‍ദിക്കിന്റെ അഭാവം അറിയുന്നില്ല'; താരത്തെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം

ജൊഹന്നാസ്ബര്‍ഗില്‍ നാലാം ദിനം ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ല. ഇടവിട്ട് പെയ്യുന്ന മഴയാണ് വില്ലനാകുന്നത്. മൂന്നാം സെഷനില്‍ പന്തെറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

Cricket Jan 6, 2022, 6:30 PM IST

South Africa vs India 2nd Test Virat Kohli back to big scores soon confident Rahul DravidSouth Africa vs India 2nd Test Virat Kohli back to big scores soon confident Rahul Dravid

Dravid hails Kohli : 'മികച്ച സ്‌കോറിലേക്ക് ഉടനെത്തും വിരാട് കോലി'; ക്യാപ്റ്റന്‍സിക്കും കയ്യടിച്ച് ദ്രാവിഡ്

വിരാട് കോലിയുടെ നൂറാം ടെസ്റ്റിന് തലേന്ന് വാര്‍ത്താസമ്മേളനം ഉണ്ടാകുമെന്നും ഇന്ത്യന്‍ പരിശീലകന്‍ 

Cricket Jan 3, 2022, 9:07 AM IST

south indian film actor prakash raj praises keralasouth indian film actor prakash raj praises kerala

Prakash Raj : 'സ്വതന്ത്രമായി ശ്വസിക്കാനാകുന്നത് കേരളത്തിൽ'; നന്ദി പറഞ്ഞ് പ്രകാശ് രാജ്

കേരളത്തെ പ്രശംസിച്ച് ചലച്ചിത്ര താരം പ്രകാശ് രാജ്(prakash raj). താൻ രണ്ട് ഇന്ത്യയിൽ നിന്നാണ് വരുന്നതെന്നും അതിൽ കേരളം ‍ഉൾപ്പെടുന്ന ഇന്ത്യയിലാണ് സ്വതന്ത്രമായി ശ്വസിക്കാൻ കഴിയുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ ഡോ.എൻ.എം. മുഹമ്മദാലിയുടെ പേരിലുള്ള പുരസ്കാരം സ്വീകരിച്ച ശേഷം പ്രതികരിക്കുക ആയിരുന്നു നടൻ. 

Movie News Jan 3, 2022, 8:39 AM IST

Vice President Venkaiah Naidu on about his visit in LakshadweepVice President Venkaiah Naidu on about his visit in Lakshadweep

ദ്വീപുകളെ സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര പരിശ്രമങ്ങൾ വേണം; ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം ഉപരാഷ്ട്രപതി

ലക്ഷദ്വീപിലെ തന്റെ രണ്ടുദിവസത്തെ സന്ദർശനം പൂർത്തിയാക്കിയ ഉപരാഷ്ട്രപതി ദ്വീപിലെ അനുഭവങ്ങൾ സമൂഹ മാധ്യമമായ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇന്ത്യ ഇന്നോളം കാത്തുസൂക്ഷിച്ച ഏറ്റവും വലിയ രഹസ്യമാണ് ലക്ഷദ്വീപ് സമൂഹങ്ങൾ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

India Jan 2, 2022, 9:58 PM IST

minister Hardeep Singh Puri praises women employeesminister Hardeep Singh Puri praises women employees

Hardeep Puri : ഓയിൽ ആന്റ് നാച്ചുറൽ ​ഗ്യാസ് കോർപറേഷനിലെ വനിതാ ജീവനക്കാരെ അഭിനന്ദിച്ച് ഹർദീപ് സിം​ഗ് പുരി

രാജ്യത്തിന്റെ പുരോ​ഗതിയിലെ തുല്യപങ്കാളികൾ എന്നാണ് അദ്ദേഹം ഇവരെ ഇൻസ്റ്റ​ഗ്രാം കുറിപ്പിൽ വിശേഷിപ്പിച്ചിരിക്കുന്നത്. 

Career Jan 1, 2022, 11:17 AM IST