Asianet News MalayalamAsianet News Malayalam
15 results for "

Prashanth Bhushan

"
Prashanth Bhushan contempt of court case KK veugopal appointed as amicus curiaePrashanth Bhushan contempt of court case KK veugopal appointed as amicus curiae

പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസിൽ അറ്റോർണി ജനറലിനെ അമിക്കസ്ക്യുറിയായി നിയമിച്ചു

ജസ്റ്റിസ് അരുണ്‍ മിശ്ര വിരമിച്ച സാഹചര്യത്തിൽ ജസ്റ്റിസ് എംഎം കാൻവീൽക്കര്‍ അദ്ധ്യക്ഷനായ കോടതിയിലേക്ക് കേസ് മാറ്റി

India Sep 10, 2020, 2:37 PM IST

impact of verdict in prashanth bhushan contempt of court caseimpact of verdict in prashanth bhushan contempt of court case

പ്രശാന്ത് ഭൂഷണിനെതിരായ വിധി; കോടതിയലക്ഷ്യത്തിന്റെ അതിർവരമ്പ് മാറ്റുന്നതെന്ന് വിലയിരുത്തൽ

നാമമാത്രമായ പിഴയാണ് പ്രശാന്ത് ഭൂഷണിന് നല്കിയതെങ്കിലും ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണ് വിധി. കോടതികളുടെ പ്രവർത്തനത്തെക്കുറിച്ച് വിമർശനം ഉന്നയിക്കാൻ നിലവിലുള്ള അതിരുകളും മാറുകയാണ്.

India Aug 31, 2020, 1:25 PM IST

verdict prasanth bhushan condempt of court caseverdict prasanth bhushan condempt of court case

കോടതി അലക്ഷ്യ കേസ്: പ്രശാന്ത് ഭൂഷണിന് ഒരു രൂപ പിഴ ശിക്ഷ; അടച്ചില്ലെങ്കിൽ ജയിൽ വാസം

സെപ്തംബർ 15നകം പിഴത്തുക അടച്ചില്ലെങ്കിൽ മൂന്നു മാസം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്നൂ വർഷത്തേക്ക് പ്രാക്ടീസിൽ നിന്ന് വിലക്കുകയും ചെയ്യും. 

India Aug 31, 2020, 12:20 PM IST

hearing over in contempt of court case against prashanth bhushanhearing over in contempt of court case against prashanth bhushan

പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസിൽ വിധി പിന്നീട്; മാപ്പ് പറയുന്നതിൽ എന്താണ് കുഴപ്പമെന്ന് സുപ്രീംകോടതി

മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നതിലും എന്ത് തെറ്റാണുള്ളത്. മാപ്പ് എന്നത് ഒരുപാട് മുറിവുകളെ ഉണക്കാൻ കഴിയുന്ന വാക്കാണ് എന്നും ജസ്റ്റിസ് ചൂണ്ടിക്കാണിച്ചു. കേസിൽ വാദം കേൾക്കൽ അവസാനിച്ചു.

India Aug 25, 2020, 3:25 PM IST

prashanth bhushan contempt of court case justice arun mishra rajeev dhavan commentsprashanth bhushan contempt of court case justice arun mishra rajeev dhavan comments

പ്രശാന്ത് ഭൂഷണിന് ശിക്ഷ വിധിക്കുമോ? വ്യക്തിയുടെ വലിപ്പമോ സ്വാധീനമോ നോക്കിയല്ല ശിക്ഷയെന്ന് സുപ്രീംകോടതി

വ്യക്തിയുടെ വലിപ്പമോ സ്വാധീനമോ നോക്കിയല്ല ശിക്ഷ നൽകുന്നത് എന്ന് ജസ്റ്റിസ് പറഞ്ഞു. അഭിഭാഷകർ ജുഡീഷ്യറിയുടെ ഭാഗമാണ്. അവർ തന്നെ ജുഡീഷ്യറിയെ തകർക്കാൻ ശ്രമിച്ചാൽ എന്താകും സ്ഥിതി. ജനങ്ങൾക്ക് ജുഡീഷ്യറിയിലെ വിശ്വാസം ഇല്ലാതാകും. 

India Aug 25, 2020, 3:01 PM IST

prashant bhushan hearing progressing rajeev dhawan arguments ongoingprashant bhushan hearing progressing rajeev dhawan arguments ongoing

നിരുപാധികം മാപ്പ് പറയാൻ കോടതി നിർബന്ധിച്ചുവെന്ന് പ്രശാന്ത് ഭൂഷണിന്‍റെ അഭിഭാഷകൻ

ഭൂഷൺ പ്രസ്താവന പിൻവലിക്കുന്നിലെന്നും സത്യവാങ്മൂലം പിൻവലിക്കില്ലെന്നും രാജീവ് ധവാൻ വ്യക്തമാക്കി. 

India Aug 25, 2020, 2:45 PM IST

contempt of court case against prashanth bhushan latest updates ag statement in supremecourtcontempt of court case against prashanth bhushan latest updates ag statement in supremecourt

കോടതി അലക്ഷ്യ കേസ്: പ്രശാന്ത് ഭൂഷണിനെ താക്കീത് ചെയ്താൽ മതിയെന്ന് എജി, താക്കീതുകൊണ്ട് എന്തുകാര്യമെന്ന് കോടതി

ഭരണപരമായ കാര്യങ്ങളിൽ മാറ്റം ആവശ്യപ്പെടുന്നതിന് ശിക്ഷ നൽകേണ്ട ആവശ്യമില്ലെന്നും എ ജി കോടതിയിൽ പറഞ്ഞു. പ്രശാന്ത് ഭൂഷൺ നിലപാട് മാറ്റുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ജസ്റ്റിസ് അരുൺമിശ്ര അഭിപ്രായപ്പെട്ടു.

India Aug 25, 2020, 2:06 PM IST

2009 contempt of court case against prashanth bhushan supreme court updates2009 contempt of court case against prashanth bhushan supreme court updates

പ്രശാന്ത് ഭൂഷണിനെതിരായ 2009ലെ കോടതി അലക്ഷ്യ കേസ്; മറ്റേതെങ്കിലും ബെഞ്ചിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവ്

പ്രശാന്ത് ഭൂഷൺ ഉന്നയിച്ച ചോദ്യങ്ങളിൽ വിശദമായി വാദം കേൾക്കണമെന്ന് അഭിഭാഷകൻ രാജീവ് ധവാൻ കോടതിയിൽ പറഞ്ഞു. താൻ കുറച്ച് നാൾ കൂടിയേ സുപ്രീംകോടതിയിൽ ഉള്ളുവെന്ന് ജസ്റ്റിസ് അരുൺ മിശ്ര പ്രതികരിച്ചു.

India Aug 25, 2020, 11:54 AM IST

prashant bhushan will not apologize in contempt of court caseprashant bhushan will not apologize in contempt of court case

കോടതി അലക്ഷ്യ കേസ്: മാപ്പുപറയില്ലെന്ന് പ്രശാന്ത് ഭൂഷൺ; സുപ്രീംകോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയെ വിമർശിച്ചുള്ള ട്വീറ്റ് ഉത്തരവാദിത്തബോധത്തോടെയുള്ളതാണെന്നും അതിൽ ഉറച്ചുനിൽക്കുന്നുവെന്നും പ്രശാന്ത് ഭൂഷൺ കോടതിയെ അറിയിച്ചു

India Aug 24, 2020, 3:46 PM IST

attorney general kk venugopal stand in prashanth bhushan case and central government reactionattorney general kk venugopal stand in prashanth bhushan case and central government reaction

പ്രശാന്ത് ഭൂഷണിനെതിരായ കേസ്; അറ്റോര്‍ണി ജനറലിന്‍റെ നിലപാട് ചര്‍ച്ചയാകുന്നു, പ്രതികരിക്കാതെ കേന്ദ്രം

സുപ്രീംകോടതിയിലെത്തുന്ന എല്ലാ കോടതി അലക്ഷ്യ കേസുകൾക്കും ആദ്യം അംഗീകാരം നൽകേണ്ടത് അറ്റോര്‍ണി ജനറലാണ്. ആ അറ്റോര്‍ണി ജനറൽ തന്നെയാണ് പ്രശാന്ത്ഭൂഷണിനെ കോടതി അലക്ഷ്യ കേസിൽ ശിക്ഷിക്കുന്നതിനെ ഇന്നലെ എതിര്‍ത്തത്. 

India Aug 21, 2020, 3:28 PM IST

SC gave Prashanth Bhushan time to plead guiltySC gave Prashanth Bhushan time to plead guilty

കോടതിയലക്ഷ്യ കേസ്; നിരുപാധികം മാപ്പ് പറയാൻ പ്രശാന്ത് ഭൂഷണ് 24 വരെ സമയം അനുവദിച്ച് കോടതി

തിങ്കളാഴ്ചക്കുള്ളിൽ നിരുപാധികം മാപ്പുപറഞ്ഞുള്ള സത്യവാങ്മൂലം പ്രശാന്ത് ഭൂഷൺ നൽകണം

India Aug 20, 2020, 8:26 PM IST

justice kurian joseph reaction to contempt of court case against prashanth bhushanjustice kurian joseph reaction to contempt of court case against prashanth bhushan

പ്രശാന്ത് ഭൂഷനെതിരായ കോടതി അലക്ഷ്യ നടപടി; അതൃപ്തി രേഖപ്പെടുത്തി ജസ്റ്റിസ് കുര്യൻ ജോസഫ്

ആകാശം ഇടിഞ്ഞുവീണാലും കോടതികൾ നീതി നടപ്പാക്കണമെന്ന് കുര്യൻ ജോസഫ് പ്രസ്താവനയിൽ പറഞ്ഞു. കോടതി അലക്ഷ്യ കേസുകളിൽ സുപ്രീംകോടതിയിലും അപ്പീലിനുള്ള അവസരം നൽകുന്നത് ആലോചിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

India Aug 19, 2020, 2:36 PM IST

Rafale case review petition supreme court verdict misread says prashant bhushanRafale case review petition supreme court verdict misread says prashant bhushan

റഫാൽ കേസ്; സുപ്രീം കോടതി വിധി തെറ്റിദ്ധരിക്കപ്പെട്ടെന്ന് പ്രശാന്ത് ഭൂഷൺ

അഴിമതി സിബിഐക്ക് അന്വേഷിക്കാമെന്നാണ് സുപ്രീം കോടതിയുടെ അനുബന്ധ വിധി വ്യക്തമാക്കുന്നതെന്ന് പ്രശാന്ത് ഭൂഷൺ. രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ എഐസിസി ആസ്ഥാനത്തേക്ക് മാർച്ച് നടത്തി

Kerala Nov 15, 2019, 4:39 PM IST