Asianet News MalayalamAsianet News Malayalam
3 results for "

Prasoon Joshi

"
Hema Malini and Prasoon Joshi to be awarded Indian Personality of the YearHema Malini and Prasoon Joshi to be awarded Indian Personality of the Year

IFFI 2021|ഇന്ത്യന്‍ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരം ഹേമ മാലിനിക്കും പ്രസൂണ്‍ ജോഷിക്കും

ടി ഹേമ മാലിനിക്കും(Hema Malini) ഗാനരചയിതാവും തിരക്കഥാകൃത്തുമായ പ്രസൂണ്‍ ജോഷിക്കും(Prasoon Joshi) ഇന്ത്യന്‍ പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരം(Indian Personality of the Year award). കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇരുവരെയും ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍(IFFI) പുരസ്‌കാരം നല്‍കി ആദരിക്കും.

Movie News Nov 19, 2021, 12:11 PM IST

Amitabh Bachchan Apologises After Attributing Prasoon Joshi Poem To Harivansh Rai BachchanAmitabh Bachchan Apologises After Attributing Prasoon Joshi Poem To Harivansh Rai Bachchan

'ട്വീറ്റ് ചെയ്തത് പിതാവിന്‍റെ കവിതയല്ല': മാപ്പ് ചോദിച്ച് അമിതാഭ് ബച്ചന്‍

എന്നാല്‍ ഇത് ശരിക്കും ഹരിവൻഷ് റായ് ബച്ചന്‍റെ കവിതയല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ബിഗ് ബി തിരുത്തും മാപ്പുമായി എത്തിയത്. 

Movie News Aug 6, 2020, 3:26 PM IST

A R Rahman upset with Masakali remake Asks fans to enjoy the original song from Delhi 6A R Rahman upset with Masakali remake Asks fans to enjoy the original song from Delhi 6

എആര്‍ റഹ്മാനും, ആരാധകരും കട്ടകലിപ്പില്‍; 'മസക്കലി' റീമിക്സ് ഗാനത്തെ നശിപ്പിച്ചെന്ന് ആരോപണം

ഡല്‍ഹി 6 എന്ന ചിത്രത്തിലെ പ്രശസ്തമായ മസക്കലി എന്ന ഗാനത്തിന്‍റെ റീമിക്സാണ് കഴിഞ്ഞ ദിവസമാണ് ടി-സീരിസ് യൂട്യൂബിലൂടെ പുറത്ത് വിട്ടത്. തനിഷ്കാണ് ഗാനം പുനസൃഷ്ടിച്ചത്.

News Apr 9, 2020, 8:43 AM IST