Pregnancy Period  

(Search results - 5)
  • <p>pregnant lady</p>

    Woman28, Jun 2020, 9:07 PM

    മഴക്കാലത്ത് ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍...

    ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകള്‍ പൊതുവില്‍ ആരോഗ്യകാര്യങ്ങളില്‍ എപ്പോഴും അല്‍പം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഗര്‍ഭിണിയാകും മുമ്പുള്ള ജീവിതരീതികളില്‍ നിന്ന് വ്യത്യസ്തമായി കുഞ്ഞിനേയും അതിന്റെ ആരോഗ്യത്തേയും സുരക്ഷയേയും കൂടി കരുതിക്കൊണ്ട് വേണം ഗര്‍ഭാവസ്ഥയില്‍ 'ലൈഫ്‌സ്റ്റൈല്‍' തെരഞ്ഞെടുക്കാന്‍. 

  • pregnant lady

    Pregnancy3, Jan 2019, 2:41 PM

    ഗര്‍ഭകാലത്തെയും ശിശു പരിപാലനത്തെയും കുറിച്ച് അറിയാം...

    മലയാളത്തിലെ ആദ്യ ഗര്‍ഭകാല-ശിശുപരിപാലന ഓണ്‍ലൈന്‍ ഷോയുമായി നിങ്ങളുടെ പ്രിയപ്പെട്ട ഏഷ്യാനെറ്റ് ന്യൂസ്.കോം എത്തുകയാണ്. ഓരോ സ്ത്രീയും ഏറ്റവും ആകാംക്ഷയോടെയും, ആശങ്കയോടെയും ചിലവഴിക്കുന്ന സമയാണ് ഗര്‍ഭകാലം.

     

  • pregnant woman

    Pregnancy12, Nov 2018, 3:24 PM

    ഗര്‍ഭിണികള്‍ വ്യായാമം ചെയ്യുന്നത് കുഞ്ഞിന്റെ ജീവന് അപകടമോ?

    ആരോഗ്യപൂര്‍ണ്ണമായ ശരീരത്തിന് വേണ്ടിയാണല്ലോ സാധാരണഗതിയില്‍ നമ്മള്‍ വ്യായാമം ചെയ്യാറ്. ഗര്‍ഭിണികളാണെങ്കില്‍ എപ്പോഴും പൂര്‍ണ്ണ ആരോഗ്യവതികളായിരിക്കുന്നതാണ് കുഞ്ഞിന് നല്ലത്. എന്നാല്‍ ശരീരം സൂക്ഷിക്കാനായി ഗര്‍ഭിണികള്‍ക്ക് വ്യായാമം ചെയ്യാമോ? ഇത് ഏതെങ്കിലും രീതിയില്‍ കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാക്കുമോ?

  • Video Icon

    Post-pregnancy6, Nov 2018, 4:32 PM

    പ്രസവശേഷം നിര്‍ബന്ധമായി കഴിച്ചിരിക്കേണ്ടത് എന്തെല്ലാം?

    പ്രസവാനന്തരം സ്ത്രീകള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തെല്ലാമാണ് ?

  • pre pregnancy

    Pre-pregnancy5, Nov 2018, 7:46 PM

    ഗര്‍ഭകാലത്തിന് മുമ്പറിയാം ഈ രണ്ട് രോഗങ്ങളെപ്പറ്റി...

    ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുമ്പോഴേ ചില പരിമിതമായ ആരോഗ്യ വിവരങ്ങളെ കുറിച്ച് ബോധവതികളാകുന്നത് സ്ത്രീകളെ സംബന്ധിച്ച് ഗര്‍ഭാവസ്ഥയില്‍ ഏറെ ഗുണം ചെയ്യും. ഗര്‍ഭിണിയാകും മുമ്പും ഗര്‍ഭാവസ്ഥയിലും ഉണ്ടാകുന്ന ചിന്തകള്‍ രണ്ട് രീതിയിലാണ് ആരോഗ്യാവസ്ഥയെ ബാധിക്കുക. ഗര്‍ഭാവസ്ഥയിലിരിക്കുമ്പോള്‍ കൂടുതല്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ നേരിടുന്നത് ഒരിക്കലും ഗുണകരമല്ല.