Pregnancy Photo
(Search results - 10)spiceNov 5, 2020, 2:20 PM IST
'ഇനിയും കാത്തിരിക്കാന്‍ വയ്യ' : കുഞ്ഞുവയറിന്റെ ചിത്രം പങ്കുവച്ച് ദര്‍ശന
ഗർഭകാല ചിത്രമാണ് ദർശന പങ്കുവച്ചത്. താരത്തിന് ആശംസകള്‍ പങ്കുവയ്ക്കുന്നതോടൊപ്പം മൗനരാഗത്തിലേക്ക് ഇനിയെപ്പോഴാണ് മടങ്ങിയെത്തുക എന്നാണ് ആരാധകര്‍ ദര്‍ശനയോട് ചോദിക്കുന്നത്.
WomanOct 13, 2020, 10:01 PM IST
'ഗര്‍ഭിണിയാണെന്ന് അന്ന് ആരും തിരിച്ചറിഞ്ഞില്ല, നാല് തവണ ഞാന്‍ നിങ്ങളെ പറ്റിച്ചു'; വെളിപ്പെടുത്തി അനിത
ഗര്‍ഭിണിയാണെന്ന വിവരം പരസ്യപ്പെടുത്തുന്നതിനുമുന്‍പ് തന്നെ താന്‍ നാല് തവണ പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടെങ്കിലും ഗര്‍ഭിണിയാണെന്ന് ആരും തിരിച്ചറിഞ്ഞില്ല എന്നാണ് അനിത പറയുന്നത്.
WomanSep 28, 2020, 4:49 PM IST
ഗര്‍ഭകാലത്തെ ബിക്കിനി ചിത്രങ്ങള്‍ പങ്കുവച്ച് ഹോളിവുഡ് നടി
വിവാഹത്തിന്റേയും പിറന്നാളാഘോഷത്തിന്റേയുമെല്ലാം ഫോട്ടോഷൂട്ടുകള്‍ തരംഗമായിരുന്ന കാലം മാറി. ഇപ്പോള്‍ 'മെറ്റേണിറ്റി ഫോട്ടോഷൂട്ട്' അഥവാ ഗര്‍ഭകാല ഫോട്ടോഷൂട്ടാണ് ട്രെന്‍ഡ്. മുന്‍കാലങ്ങളില്‍ ഗര്‍ഭിണികള്‍ വയറ് പുറത്തുകാണിക്കുന്നത് മോശം കാര്യമായിട്ടാണ് പൊതുവില്‍ കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ ഗര്‍ഭാവസ്ഥയിലും ശരീരം, സ്ത്രീയുടെ സ്വാതന്ത്ര്യമാണെന്ന പ്രഖ്യാപനമാണ് പുതിയ കാലത്ത് നടക്കുന്നത്.
spiceSep 14, 2020, 4:43 PM IST
അവസ്ഥ എന്താണെങ്കിലും പേളിക്ക് ഫോട്ടോഷൂട്ട് നിര്‍ബന്ധമാണ്
പേളിയും ശ്രീനീഷും പങ്കുവച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു.
WomanJun 25, 2020, 8:11 PM IST
'വി ദ വുമണ്‍'; വീണ്ടും ഗര്‍ഭകാല ചിത്രം പങ്കുവച്ച് ബോളിവുഡ് താരം...
ഗര്‍ഭകാലത്തിനെ സ്ത്രീത്വത്തിന്റെ ആഘോഷമായി കണക്കാക്കുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വിരുദ്ധമായി, ഗര്‍ഭാവസ്ഥയെ രഹസ്യമാക്കി നിലനിര്‍ത്തുന്നത് സ്ത്രീത്വത്തോടുള്ള അവഹേളനമായാണ് പലരും കണക്കാക്കുന്നതും.
WomanJan 4, 2020, 5:30 PM IST
ബിക്കിനിയില്‍ ഒമ്പതാം മാസത്തിലെ ഫോട്ടോഷൂട്ട്; നടിക്ക് കമന്റുകളുമായി ആരാധകര്‍
ഗര്‍ഭകാല ഫോട്ടോഷൂട്ട് വളരെ സജീവമാകുന്ന ഒരു കാലത്തിലാണ് നമ്മളിപ്പോള്‍. താരങ്ങളാണെങ്കില്‍ ഇക്കാര്യത്തില്‍ മുന്‍പന്തിയിലാണ്. ഇപ്പോഴിതാ ബോളിവുഡ് നടിയും മോഡലുമായ ലിസ ഹെയ്ഡന് ഒമ്പതാം മാസത്തില്‍ പോലും ബിക്കിനിയില്‍ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ്.
WomanDec 18, 2019, 3:49 PM IST
'മറ്റൊരു അഭിമാനവും അമ്മ എന്നതിനപ്പുറമല്ല'; നിറവയറോടെ നീല ഗൗണില്‍ മനോഹരിയായി നേഹ
പ്രിയപ്പെട്ടവന്റെ വിയോഗത്തിലും, എല്ലാ വേദനകളും മറന്ന് നേഹ ജീവിച്ചത് തന്റെ കുഞ്ഞിന് വേണ്ടിയായിരുന്നു. മരിച്ചുപോയ ഭര്‍ത്താവിന്റെ ജന്മദിനത്തില് തന്നെ മകന് ജന്മം നല്‍കിയിരിക്കുകയായിരുന്നു നേഹ.
WomanJul 25, 2019, 10:51 PM IST
ഗര്‍ഭിണിയുടെ വയറ് കാണുന്നത് അത്ര അസ്വസ്ഥതയാണോ? ഇതാ സമീറയ്ക്ക് പിന്നാലെ അമി ജാക്സണും
ഗര്‍ഭകാലത്തെ വലിയ തോതില്‍ ആഘോഷമാക്കിയ നടിയാണ് സമീറ റെഡ്ഡി. ഗര്‍ഭിണിയായ സ്ത്രീ തന്റെ ശരീരം പ്രദര്‍ശിപ്പിക്കുന്നത് അത്ര നല്ലതല്ലെന്ന അഭിപ്രായങ്ങള്‍ തുടരെത്തുടരെ വന്നിട്ടും, അതിനെയെല്ലാം നിരാകരിച്ചുകൊണ്ടാണ് സമീറ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഫോട്ടോകള്‍ പങ്കുവച്ചുകൊണ്ടിരുന്നത്.
WomanJul 4, 2019, 7:48 PM IST
നിറവയറുമായി വെള്ളത്തിനടിയില്‍ ഫോട്ടോഷൂട്ട്; ചോദ്യങ്ങളുമായി ആരാധകര്‍...
നിറവയര്‍ കാണിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ വന്നതിന് പിന്നാലെ, വെള്ളത്തിനടിയില്‍ ഫോട്ടോഷൂട്ട് നടത്തി നടി സമീറ റെഡ്ഡി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സമീറ തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഇതോടെ ചോദ്യങ്ങളുമായി ആരാധകരും രംഗത്തെത്തി.
May 17, 2016, 9:02 AM IST
ശ്വേതയുടെ ഗര്‍ഭകാലം ക്യാമറയില്‍
ഗര്‍ഭകാലത്തെ ഫോട്ടോ ഷൂട്ടിലൂടെയാണ് താരം ശ്രദ്ധേയായത്. ഗര്‍ഭം സ്ത്രീ ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങളെ പോസിറ്റീവായി സമീപിക്കാനുള്ള ഊര്‍ജ്ജം തരുന്നതാണ് സാല്‍വെയുടെ ഈ ചിത്രങ്ങള്‍.