Search results - 2 Results
  • Premature Greying

    Lifestyle9, Apr 2019, 7:45 PM IST

    അകാലനര അകറ്റാന്‍ ചില വഴികള്‍...

    കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. നല്ല കരുത്തുറ്റതും മനോഹരവുമായ കറുത്ത തലമുടി കിട്ടിനായി പെണ്‍കുട്ടികള്‍ പല വഴികളും പരീക്ഷിക്കാറുണ്ട്.

  • hair

    Health13, Nov 2018, 8:38 AM IST

    അകാലനര അകറ്റാം; വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ

    അകാലനര ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ്. പലകാരണങ്ങൾ കൊണ്ടാണ് അകാലനര ഉണ്ടാകുന്നത്. മാനസികസമ്മർദ്ദം, പാരമ്പര്യം, വിറ്റാമിൻ ബിയുടെ കുറവ്, സോപ്പിന്റെയും ഷാംപൂവിന്റെയും ഉപയോഗം, പുകവലി, വിളർച്ച എന്നിവയാണ് അകാലനര ഉണ്ടാകാനുള്ള കാരണങ്ങൾ. നരയെ ഇന്ന് പലരും നിസാരമായിട്ടാണ് കാണാറുള്ളത്. നര മാറ്റാൻ ഡെെ ഉപയോഗിക്കുന്നവരാണ് ഇന്ന് അധിവും.