Asianet News MalayalamAsianet News Malayalam
441 results for "

Premier League

"
EPL 2021 22 Tottenham beat Leicester City in two injury time goals by Steven BergwijnEPL 2021 22 Tottenham beat Leicester City in two injury time goals by Steven Bergwijn

EPL 2021-22 : ഇഞ്ചുറിടൈമിലെ ഇരട്ട ഗോളില്‍ ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് ടോട്ടനം; യുണൈറ്റഡിനും ജയം

35 പോയിന്‍റുള്ള യുണൈറ്റഡ് പോയിന്‍റ് പട്ടികയിൽ ഏഴാം സ്ഥാനത്തും ബ്രന്‍റ്ഫോഡ് 23 പോയിന്‍റുമായി പതിനാലാം സ്ഥാനത്തുമാണ്

Football Jan 20, 2022, 8:31 AM IST

EPL 2021-22 Man City vs Chelsea preview Head to Head Team NewsEPL 2021-22 Man City vs Chelsea preview Head to Head Team News

EPL 2021-22 : മാഞ്ചസ്റ്ററില്‍ ഫുട്ബോള്‍ യുദ്ധം! സിറ്റിയും ചെല്‍സിയും മുഖാമുഖം; യുണൈറ്റഡും ഇന്നങ്കത്തിന്

പ്രീമിയർ ലീഗ് ചരിത്രത്തിൽ നാല് തവണയേ സിറ്റി ഇരുപാദത്തിലും ചെൽസിയെ തോൽപിച്ചിട്ടുള്ളൂ

Football Jan 15, 2022, 12:03 PM IST

EPL 2021 22 Manchester United vs Wolves Preview Head to Head Team NewsEPL 2021 22 Manchester United vs Wolves Preview Head to Head Team News

EPL : പുതുവര്‍ഷത്തുടക്കം ഓൾഡ് ട്രഫോഡില്‍; ജയം തുടരാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, എതിരാളികള്‍ വൂള്‍വ്സ്

1980 ഫെബ്രുവരിയിലാണ് വൂള്‍വ്സ് അവസാനം ഓൾഡ് ട്രഫോഡിൽ ജയിച്ചിട്ടുള്ളത്

Football Jan 3, 2022, 10:25 AM IST

EPL 2021 22 Super Sunday in English Premier League Chelsea vs Liverpool PreviewEPL 2021 22 Super Sunday in English Premier League Chelsea vs Liverpool Preview

EPL : ചെല്‍സി-ലിവര്‍പൂള്‍; പ്രീമിയര്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ

20 കളിയിൽ 42 പോയിന്‍റുള്ള ചെൽസി ലീഗിൽ രണ്ടാം സ്ഥാനത്താണ്. പത്തൊൻപത് കളിയിൽ 41 പോയിന്‍റുള്ള ലിവർപൂൾ മൂന്നാം സ്ഥാനത്തും. 

Football Jan 2, 2022, 9:07 AM IST

Manchester City and Tottenham won in English Premier LeagueManchester City and Tottenham won in English Premier League

EPL 2021-22 : ആഴ്‌സനലിനെ മറികടന്ന് മാഞ്ചസ്റ്റര്‍ സിറ്റി, ഒന്നാം സ്ഥാനം ഭദ്രം ; ടോട്ടന്‍ഹാമിനും ജയം

വാറ്റ്‌ഫോര്‍ഡിനെതിരെ ഡേവിന്‍സണ്‍ സാഞ്ചസിന്റെ ഹെഡ്ഡറാണ് ടോട്ടന്‍ഹാമിന് വിജയം സമ്മാനിച്ചത്. ജയത്തോടെ ടോട്ടനത്തിന് 18 മത്സരങ്ങളില്‍ 33 പോയിന്റായി.

Football Jan 2, 2022, 12:13 AM IST

EPL 2021 22 Leicester City beat Liverpool on Ademola Lookman goalEPL 2021 22 Leicester City beat Liverpool on Ademola Lookman goal

EPL : സലാ പെനാല്‍റ്റി പാഴാക്കി, ലെസ്റ്ററിനോട് തോറ്റ് ലിവര്‍പൂള്‍; ടോട്ടനത്തിന് സതാംപ്‌ടണിന്‍റെ പൂട്ട്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനത്തിന് സമനില. സതാംപ്ടനാണ് ടോട്ടനത്തെ സമനിലയിൽ തളച്ചത്.

Football Dec 29, 2021, 8:32 AM IST

EPL 2021 22 Manchester City Chelsea Arsenal Tottenham wonEPL 2021 22 Manchester City Chelsea Arsenal Tottenham won

EPL : പ്രീമിയര്‍ ലീഗില്‍ ഗോള്‍ദിനം; ചെൽസി വിജയവഴിയില്‍, ഗോള്‍ പേമാരിയുമായി സിറ്റിയും ആഴ്‌സണലും

പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ വർഷം

Football Dec 27, 2021, 8:35 AM IST

lanka premier league countdown begins for jaffna kings vs galle gladiatorslanka premier league countdown begins for jaffna kings vs galle gladiators

സ്കൈ247 ലങ്ക പ്രീമിയർ ലീഗ്: ഫൈനൽ പോരാട്ടത്തിൽ ജാഫ്‌ന കിങ്‌സും ഗല്ലേ ഗ്ലാഡിയേറ്റേഴ്സും

ആവേശകരമായ മത്സരവും അപ്രതീക്ഷിത വിജയവും അവസാന നിമിഷം വരെ എന്നും  ക്രിക്കറ്റ് ആരാധകരെ  മുൾ മുനയിലാണ് നിർത്തുക. ഇപ്പോളിതാ കളിയിലെ  ഹൃദയമിടിപ്പും പോരാട്ട വിര്യവും ഒട്ടും  ചോരാതെ വാശിയേറിയ മത്സരത്തിന് കളം ഒരുങ്ങുകയാണ് സ്കൈ247 ലങ്ക പ്രീമിയർ ലീഗിലൂടെ.

Cricket Dec 23, 2021, 6:45 PM IST

Womens IPL key tournament missing in the cricket Suzie Bates batted for Womens Indian Premier LeagueWomens IPL key tournament missing in the cricket Suzie Bates batted for Womens Indian Premier League

Women's IPL : വേണം വനിതാ ഐപിഎല്‍, വനിതാ ക്രിക്കറ്റിന്‍റെ മുഖംമാറും; ശക്തമായി വാദിച്ച് സൂസീ ബേറ്റ്‌സ്

വനിതാ ഐപിഎല്ലിന് വനിതാ ക്രിക്കറ്റില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമെന്ന് ന്യൂസിലന്‍ഡ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍

Cricket Dec 21, 2021, 12:50 PM IST

EPL 2021 22  Tottenham vs Liverpool super clash ended as 2 goal drawnEPL 2021 22  Tottenham vs Liverpool super clash ended as 2 goal drawn

EPL : ജൈത്രയാത്ര തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി, ചെമ്പടയെ തളച്ച് ടോട്ടനം, ചെല്‍സിക്കും പൂട്ട്

ലിവര്‍പൂളിന് തിരിച്ചടി, കരുത്തരുടെ പോരില്‍ ടോട്ടനത്തിനെതിരെ ലിവര്‍പൂള്‍ സമനില വഴങ്ങി

Football Dec 20, 2021, 7:54 AM IST

EPL 2021 22 Arsenal beat Leeds United on Gabriel Martinelli doubleEPL 2021 22 Arsenal beat Leeds United on Gabriel Martinelli double

EPL : ഗബ്രിയേൽ മാർട്ടിനെല്ലിക്ക് ഇരട്ട ഗോള്‍; ലീഡ്‌സിന്‍റെ വല നിറച്ച് ആഴ്‌സനല്‍

രണ്ടാം പകുതിയിൽ സബ്ബായി എത്തിയ എമിലി സ്മിത് റോയാണ് ആഴ്‌സനലിന്‍റെ അവസാന ഗോൾ നേടിയത്

Football Dec 19, 2021, 8:24 AM IST

BCCI President Sourav Ganguly expecting 40000 Crore from IPL Media rights Auction for 2023 2027 cycleBCCI President Sourav Ganguly expecting 40000 Crore from IPL Media rights Auction for 2023 2027 cycle

IPL Media Rights Tender : പ്രതീക്ഷ 40000 കോടി! ഐപിഎല്‍ സംപ്രേഷണാവകാശം വിറ്റ് പണം വാരാന്‍ ബിസിസിഐ-റിപ്പോര്‍ട്ട്

നിലവിലെ ഐപിഎല്‍ സംപ്രേഷണവകാശം വിറ്റുപോയത് 16,347 കോടി രൂപയ്‌ക്കായിരുന്നു

Cricket Dec 18, 2021, 3:11 PM IST

EPL 2021 22 Everton hold  Chelsea on draw amid Man Utd vs Brighton Leicester vs Tottenham matches Postponed due to covidEPL 2021 22 Everton hold  Chelsea on draw amid Man Utd vs Brighton Leicester vs Tottenham matches Postponed due to covid

EPL : പ്രീമിയർ ലീഗിൽ ലിവർപൂളിന് മിന്നും ജയം, ചെല്‍സിക്ക് പൂട്ട്; 'കൊവിഡിന്‍റെ കളി'യില്‍ മത്സരങ്ങള്‍ മാറ്റി

കൂടുതല്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പ്രതിസന്ധിയിലാക്കി കൊവിഡ്. ടോട്ടനം-ലെസ്റ്റർ സിറ്റി മത്സരവും മാഞ്ചസ്റ്റർ യുണൈറ്റഡ്-ബ്രൈറ്റൻ പോരാട്ടവും മാറ്റി. 

Football Dec 17, 2021, 8:10 AM IST

Lanka Premier League Presented by Sky247 Rises Through the RanksLanka Premier League Presented by Sky247 Rises Through the Ranks

ലങ്ക പ്രീമിയർ ലീഗിന്റെ ആവേശം വാനോളമുയർത്തി സ്കൈ 247

പ്രമുഖ ബ്രാൻഡ് ആയ സ്കൈ 247 മായി ചേർന്ന് ലങ്ക പ്രീമിയർ ലീഗ് രണ്ടാം സീസണ് ശ്രീലങ്കയിൽ തുടക്കം കുറിച്ചിരിക്കുകയാണ്. ഹബൻടോട്ടയിലെ മഹീന്ദ്ര രാജപക്‌സ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഡിസംബർ 23ന് ആണ് ഫൈനൽ മത്സരം. 

Cricket Dec 14, 2021, 8:48 PM IST

EPL 2021 22 Watch Aston Villa manager Steven Gerrard receives the applause at AnfieldEPL 2021 22 Watch Aston Villa manager Steven Gerrard receives the applause at Anfield

Steven Gerrard : മറക്കാന്‍ പറ്റുവോ! ആസ്റ്റണ്‍ വില്ല പരിശീലകനായെത്തിയ ജെറാര്‍ഡിന് ആന്‍ഫീല്‍ഡില്‍ ആദരം- വീഡിയോ

ടണലിലൂടെ ജെറാര്‍ഡ് പുറത്തെത്തിയപ്പോള്‍ സ്റ്റേഡിയം എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ആദരം അറിയിച്ചു

Football Dec 12, 2021, 11:34 AM IST