Preparing Wine
(Search results - 1)FoodJan 21, 2020, 10:08 PM IST
മുന്തിരി കൊണ്ട് കലക്കന്‍ വൈന്‍; വില കേള്‍ക്കുമ്പോള്‍ തലകറങ്ങി വീഴല്ലേ...
പഴകും തോറും വീര്യം കൂടുന്നതാണ് വൈന്‍ എന്ന് കേട്ടിട്ടില്ലേ. പഴകും തോറും വീര്യം മാത്രമല്ല വിലയും കൂടുമെന്നാണ് പുതിയൊരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വൈന്‍ എന്ന അവകാശവാദവുമായാണ് നിര്‍മ്മാതാക്കള്‍ ഈ 'സ്പെഷ്യല്‍' വൈനിനെ പരിചയപ്പെടുത്തുന്നത്.