Asianet News MalayalamAsianet News Malayalam
14 results for "

Presenter

"
Achor Lakshmi Nakshathra with family home specialsAchor Lakshmi Nakshathra with family home specials

Lakshmi Nakshathra: 'അച്ഛന്‍റെ വീട്ടിലേക്കൊരു യാത്ര'; വീഡിയോ പങ്കുവച്ച് ലക്ഷ്മി നക്ഷത്ര

മിനിസ്‌ക്രീന്‍ അവതാരകര്‍ പ്രേക്ഷകരില്‍ പലര്‍ക്കും സിനിമാ-സീരിയല്‍ താരങ്ങളെക്കാളും പ്രിയപ്പെട്ടവരാണ്. അത്തരത്തില്‍ മലയാളികള്‍ ഹൃദയത്തിലേറ്റിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര (Lakshmi Nakshathra) എന്ന ലക്ഷ്മി ഉണ്ണികൃഷ്ണന്‍. കാലങ്ങളായി അവതാരകയായി സ്‌ക്രീനിലുണ്ടെങ്കിലും സ്റ്റാര്‍ മാജിക്ക് ഷോയിലൂടെയാണ് ലക്ഷ്മി ശ്രദ്ധ നേടിയത്. 

spice Dec 18, 2021, 10:44 PM IST

Ministers serving food at Chengannur Perisseri Government UPS SchoolMinisters serving food at Chengannur Perisseri Government UPS School

സ്കൂളിൽ ഭക്ഷണം വിളമ്പുകാരായ മന്ത്രിമാർ; ആദ്യം അത്ഭുതം പിന്നീട് ആവേശമാക്കി കുട്ടികൾ

ഉച്ചഭക്ഷണത്തിന് എത്തിയപ്പോൾ കുട്ടികൾ കണ്ടത് ഭക്ഷണം വിളമ്പാൻ നിൽക്കുന്ന മന്ത്രിമാരെ. ചെങ്ങന്നൂർ  പേരിശ്ശേരി ഗവൺമെന്റ് യു പി എസിലാണ്  മന്ത്രിമാരുടെ സർപ്രൈസ് ഭക്ഷണ വിളമ്പൽ. 

Chuttuvattom Nov 25, 2021, 5:41 PM IST

Actress and presenter Meenakshi sharing pictures of her birthday celebrationsActress and presenter Meenakshi sharing pictures of her birthday celebrations

'മധുരപ്പതിനാറില്‍ മീനാക്ഷി'; പിറന്നാൾ ചിത്രങ്ങൾ പങ്കുവച്ച് താരം

ടി പത്മനാഭന്‍റെ പ്രശസ്ത ചെറുകഥ 'പ്രകാശം പരത്തുന്ന ഒരു പെൺകുട്ടിയുടെ ചലച്ചിത്രാവിഷ്കാരമാണ് മീനാക്ഷിയുടെ പുതിയ ചിത്രം

spice Oct 17, 2021, 10:43 AM IST

Actor and presenter Govind Padmasurya first met Pearle Maaney daughterActor and presenter Govind Padmasurya first met Pearle Maaney daughter

ആദ്യമായി 'നില'യെ കണ്ടു, പേളി ബ്ലോക്ക് ചെയ്ത കഥ പറഞ്ഞ് ജിപി

ഡി ഫോർ ഡാൻസ് എന്ന ഷോയിലൂടെ അടുത്ത സുഹൃത്തുക്കളായവരാണ് പേളിയും ജിപിയും

spice Sep 29, 2021, 6:25 PM IST

Jasprit Bumrah marries sports presenter Sanjana GanesanJasprit Bumrah marries sports presenter Sanjana Ganesan

വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് ജസ്പ്രീത് ബുമ്ര

ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്ര വിവാഹിതനായി. സ്പോര്‍ട്സ് അവതാരകയും മുന്‍ മിസ് ഇന്ത്യ ഫൈനലിസ്റ്റുമായ സഞ്ജന ഗണേശനാണ് വധു. വിവാഹ വാര്‍ത്തയും ചിത്രങ്ങളും ബുമ്ര തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

 

Cricket Mar 15, 2021, 5:20 PM IST

news presenter turned pastor is jailed for sexual assault casesnews presenter turned pastor is jailed for sexual assault cases

11 വയസ്സുമുതല്‍ 33 വയസ്സുവരെയുള്ളവര്‍ക്ക് പീഡനം; മുന്‍ ബിബിസി അവതാരകനായ വൈദികന് ജയില്‍ശിക്ഷ

മൂന്നര പതിറ്റാണ്ടിനുള്ളില്‍ വിവിധ പ്രായത്തിലുള്ള 33 പേരെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ വൈദികന് പത്തുവര്‍ഷം തടവ് ശിക്ഷ. 

crime Oct 2, 2020, 6:03 PM IST

IPL 2020 Who is Neroli Meadows see in PicsIPL 2020 Who is Neroli Meadows see in Pics

മായന്തി ലാംഗര്‍ അടക്കിവാണിടത്തേക്ക്...ഐപിഎല്ലില്‍ സ്റ്റാര്‍ അവതാരകയെത്തും, സര്‍പ്രൈസ് വാര്‍ത്ത പുറത്ത്

മുംബൈ: ഐപിഎല്‍ അടക്കമുള്ള ക്രിക്കറ്റ് വേദികളില്‍ തിളങ്ങിയ നിരവധി വനിത അവതാരകരും കമന്‍റേറ്റര്‍മാരുമുണ്ട്. ടെലിവിഷന്‍ അവതാരകരില്‍ സൂപ്പര്‍താരമായ മായന്തി ലാംഗറാണ് ഇവരില്‍ പ്രമുഖ. ഇക്കുറി ഐപിഎല്‍ ആരാധകര്‍ക്ക് ഒരു സര്‍പ്രൈസ് അവതാരക കൂടിയുണ്ട്. 

Cricket Sep 15, 2020, 7:39 PM IST

news anchor tooth falls out live on airnews anchor tooth falls out live on air

വാർത്ത വായനയ്ക്കിടെ പല്ല് താഴെ വീണു; പിന്നാലെ 'കൂളായി' തുടർന്ന് അവതാരക, വീഡിയോ വൈറൽ

ഉക്രെയിനിൽ നിന്നുള്ളതാണ് വീഡിയോ. വാർത്ത വായിക്കുന്നതിനിടെ വായിൽ നിന്ന് വെപ്പ് പല്ല് താഴെ വീഴുന്നതും ഒന്നും സംഭവിക്കാത്തതുപോലെ അവതാരക വായന തുടരുന്നതുമാണ് വീഡിയോയിലുള്ളത്. മരിച്കാ പഡാൽകോ എന്ന അവതാരകയുടെ മുൻവശത്തെ പല്ലുകളിൽ‍ ഒന്നാണ് വാനയ്ക്കിടെ അടർന്നുവീണത്.

viral Jul 18, 2020, 12:19 PM IST

British television presenter Caroline Flack was found deadBritish television presenter Caroline Flack was found dead

ബ്രിട്ടീഷ് ടെലിവിഷൻ അവതാരക കരോലിൻ ഫ്ലാക്കിനെ മരിച്ച നിലയിൽ കണ്ടെത്തി

കാമുകനെ ആക്രമിച്ച കേസിൽ വിചാരണ നേരിടാൻ പോകുന്നതിന് പിന്നാലെയാണ് കരോലിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

International Feb 16, 2020, 1:01 PM IST

Rahul Gandhi reacts on Kunal Kamra controversyRahul Gandhi reacts on Kunal Kamra controversy

ഒരു ഭീരു വിമര്‍ശിക്കുന്നവരെ സ്വാധീനമുപയോഗിച്ച് നിശബ്ദരാക്കാന്‍ ശ്രമിക്കുന്നു; കുനാല്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി

കഴിഞ്ഞ ദിവസമാണ് അര്‍ണബ് ഗോസ്വാമിക്കൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത കൊമേഡിയന്‍ കുമാല്‍ അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

India Jan 30, 2020, 12:04 AM IST

BBC Chief Tony Hall step down un 6 monthsBBC Chief Tony Hall step down un 6 months

അവതാരകക്ക് തുല്യവേതനം നിഷേധിച്ചു; ബിബിസി തലവന്‍ പുറത്തേക്ക്

ഒരേ ഷോയ്ക്ക് അവതാരകനായ ജെറമി വൈനിന് നല്‍കുന്ന വേതനത്തിന്‍റെ ആറിലൊന്ന് മാത്രമാണ് തനിക്ക് നല്‍കുന്നതെന്നും ഇത് ബിബിസിയുടെ നയത്തിന് വിരുദ്ധമാണെന്നുമായിരുന്നു സമീറയുടെ പരാതി.

International Jan 20, 2020, 10:12 PM IST

Exclusive Interview with Ramesh PisharodyExclusive Interview with Ramesh Pisharody
Video Icon

'ഗാനഗന്ധര്‍വ്വന്‍' വിശേഷങ്ങളുമായി രമേശ് പിഷാരടി

മമ്മൂട്ടി നായകനാവുന്ന 'ഗാനഗന്ധര്‍വ്വന്‍' എന്ന ചിത്രത്തില്‍ നിന്ന് എന്തൊക്കെയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കേണ്ടത്? രമേശ് പിഷാരടി മനസ് തുറക്കുന്നു

Interview Sep 27, 2019, 10:11 PM IST

Pearle Maaney special onam celebration live facebook videoPearle Maaney special onam celebration live facebook video

വച്ചത് പച്ചടിയാണോ കിച്ചടിയാണോ? കണ്‍ഫ്യൂഷനടിച്ച് പേളി, ഉറപ്പിച്ച് ശ്രീനിഷ്; വീഡിയോ വൈറല്‍

തിരുവോണനാളില്‍ പൂക്കളമിട്ടും സദ്യയൊരുക്കിയും  ആഘോഷത്തിന്‍റെ തിരക്കിലാണ് പേളിമാണിയും ശ്രീനിഷും

News Sep 11, 2019, 4:52 PM IST

kuwait blogger Mariam Al Qabandi inaugurates kozhikode district association annual festivalkuwait blogger Mariam Al Qabandi inaugurates kozhikode district association annual festival

മലയാളികള്‍ക്ക് നന്ദി പറഞ്ഞ്, 'മലയാളം സംസാരിച്ച് വൈറലായ' കുവൈത്തി ബ്ലോഗര്‍

മലയാളികള്‍ക്ക് നന്ദി പറഞ്ഞ് കുവൈത്തി ബ്ലോഗറും അധ്യാപികയും ടിവി അവതാരകയുമായ മറിയം അല്‍ കബന്ദി. പച്ചവെള്ളം പോലെ മലയാളം സംസാരിക്കുന്ന കുവൈത്തിയെന്ന പേരില്‍ പ്രശസ്തയായ മറിയമാണ് കുവൈത്തില്‍ കോഴിക്കോട് ജില്ലാ അസോസിയേഷന്‍ വാര്‍ഷികം ഉദ്ഘാടനം ചെയ്തത്. മലയാളം സംസാരിച്ചതിന്റെ പേരിലാണ് താന്‍ പ്രശസ്തയായതെന്നും അതിന് ലോകമെമ്പാടുമുള്ള മലയാളികളോട് നന്ദിയുണ്ടെന്നും മറിയം പറഞ്ഞു.

pravasam Mar 24, 2019, 5:04 PM IST