Asianet News MalayalamAsianet News Malayalam
3033 results for "

President

"
South korea forms task force for dog meat banSouth korea forms task force for dog meat ban

South Korea : പട്ടിയിറച്ചി നിരോധനം; ചെകുത്താനും കടലിനുമിടയില്‍ സര്‍ക്കാര്‍

അടുത്ത വര്‍ഷം മാര്‍ച്ചില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് പട്ടിയിറച്ചി നിരോധിക്കണോ എന്ന വിഷയം രാജ്യത്ത് വലിയ ചര്‍ച്ചയായത്. മൃഗസംരക്ഷണത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളാണ് ഈ വിഷയം ചര്‍ച്ചയിലേക്ക് ആദ്യം കൊണ്ടുവന്നത്.

Web Specials Nov 26, 2021, 3:31 PM IST

UAE Banks waive over debts of 4511 Emiratis worth over 2352 croresUAE Banks waive over debts of 4511 Emiratis worth over 2352 crores

Gulf News : യുഎഇയില്‍ 4511 പേരുടെ 2352 കോടിയുടെ ലോണുകള്‍ എഴുതിത്തള്ളി

യുഎഇയില്‍ 4511 സ്വദേശികളുടെ ലോണുകള്‍ എഴുതിത്തള്ളി. 1,157,388,000 ദിര്‍ഹത്തിന്റെ (2352 കോടിയിലധികം ഇന്ത്യന്‍ രൂപ) ലോണുകളാണ് ഇത്തരത്തില്‍ വിവിധ ബാങ്കുകള്‍ ചേര്‍ന്ന് എഴുതിത്തള്ളിയത്. യുഎഇ ഭരണ നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. 

pravasam Nov 26, 2021, 2:06 PM IST

Vice President M Venkaiah Naidu Tries Millet Idlis tweet viralVice President M Venkaiah Naidu Tries Millet Idlis tweet viral

എന്തൊരു രുചിയാണ്! മില്ലറ്റ് ഇഡ്ഡലി ഒരു സംഭവം ആണെന്ന് ഉപരാഷ്ട്രപതി; ട്വീറ്റ് വൈറല്‍

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കുവച്ച ഇഡ്ഡലിയുടെ ചിത്രങ്ങളും കുറിപ്പുമാണ് ട്വിറ്ററില്‍ വൈറലായിരിക്കുന്നത്. മില്ലറ്റുകളില്‍ തയ്യാറാക്കിയ ഇഡ്ഡലികളായിരുന്നു അവ. 

Food Nov 26, 2021, 9:27 AM IST

bbc host roasts belarus president lukashenkobbc host roasts belarus president lukashenko

Lukashenko : ബെലാറസ് പ്രസിഡന്റ് ലുക്കാഷെങ്കോയെ ഇരുത്തിപ്പൊരിച്ച് ബിബിസി അവതാരകൻ

അഭിമുഖകാരനും അദ്ദേഹത്തിന്റെ മേലധികാരികൾക്കും തലയ്ക്ക് വെളിവില്ല എന്നാണ് ആ ചോദ്യത്തോട് പ്രസിഡന്റ് പ്രതികരിക്കുന്നത്.

International Nov 23, 2021, 5:28 PM IST

Panchayat president files complaint against Vellanad SasiPanchayat president files complaint against Vellanad Sasi

'അസഭ്യം പറഞ്ഞു, ഭീഷണിപ്പെടുത്തി'; വെള്ളനാട് ശശിക്കെതിരെ കെപിസിസിയിൽ പരാതിയുമായി പഞ്ചായത്ത് പ്രസിഡന്റ്

പഞ്ചായത്ത് പ്രസിഡൻറിന്റെ മുറിയിൽ വച്ച് തന്നെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി

Chuttuvattom Nov 22, 2021, 10:07 PM IST

kerala bjp president k surendran meeting with home minister amit sha seeking nia enquiry in sanjith casekerala bjp president k surendran meeting with home minister amit sha seeking nia enquiry in sanjith case

Sanjith Murder| സഞ്ജിത്ത് കൊലക്കേസ്: എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് സുരേന്ദ്രൻ, അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

ദില്ലിയിലെ അമിത് ഷായുടെ വസതിയിലാണ് കൂടിക്കാഴ്ച്ച നടന്നത്. കേന്ദ്ര മന്ത്രി വി മുരളീധരനും സുരേന്ദ്രനൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Kerala Nov 22, 2021, 9:28 PM IST

government help for actress KPAC Lalitha congress leaders different opinions cyber groups against pt thomasgovernment help for actress KPAC Lalitha congress leaders different opinions cyber groups against pt thomas

KPAC Lalitha|കെപിഎസി ലളിതയ്ക്ക് സഹായം; കോൺ​​ഗ്രസിൽ ഭിന്നത, അനുകൂലിച്ച പി‌ ടിക്കെതിരെ സൈബർ ​ഗ്രൂപ്പുകൾ

സാമൂഹ്യ മാധ്യമങ്ങളിൽ വിഷയത്തിൽ ചർച്ച സജീവമായതോടെ കോൺഗ്രസ് സൈബർ ഗ്രൂപ്പുകൾ സർക്കാർ തീരുമാനത്തിനെതിരെ രംഗത്തുവന്നു. ഇതിന്റെ ചുവടുപിടിച്ചായിരുന്നു പി ടി തോമസിന്റെ ഫേസ്ബുക്ക്  പോസ്റ്റ്.  കെപിഎസി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കേരളത്തിനുണ്ടെന്നും ആക്ഷേപിക്കുന്നവർ പിന്നീട് ദുഖിക്കേണ്ടി വരുമെന്നായിരുന്നു പോസ്റ്റ്

Kerala Nov 22, 2021, 7:14 PM IST

VP Sajeendran criticize cpim for giving treatment help to actress kpac lalithaVP Sajeendran criticize cpim for giving treatment help to actress kpac lalitha

KPAC Lalitha|കെപിഎസി ലളിതയ്ക്ക് മാത്രമായി രൂപംകൊള്ളുന്ന ജാഗ്രത പരിഹാസം അർഹിക്കുന്നുവെന്ന് വി പി സജീന്ദ്രൻ

സിനിമ രംഗത്ത് തന്നെയുള്ള ഇല്ലായ്മക്കാരൻറെ കണ്ണുനീരുകളെ പരിഗണിക്കാതെ അവരുടെ അവശതകൾക്ക് ചെവികൊടുക്കാതെ കെപിഎസി ലളിതയ്ക്ക് മാത്രമായി രൂപംകൊള്ളുന്ന ജാഗ്രത തികഞ്ഞ പരിഹാസം അർഹിക്കുന്നുവെന്നും വി പി സജീന്ദ്രൻ

Kerala Nov 22, 2021, 4:55 PM IST

k rail is not a necessary project for kerala says bjp state president k surendrank rail is not a necessary project for kerala says bjp state president k surendran

K Rail|കെ റെയിൽ കേരളത്തിന് ആവശ്യമില്ല; രക്തം ചിന്തേണ്ടി വന്നാലും പദ്ധതിയെ എതിർക്കുമെന്ന് കെ സുരേന്ദ്രൻ

പാരിസ്ഥിതിക ആഘാത പഠനം നടത്തിയില്ല. പദ്ധതിക്ക് പിന്നിൽ ഭീമമായ അഴിമതിക്ക് കളം ഒരുങ്ങുകയാണ്. പദ്ധതിയുടെ പേരിൽ കോടികൾ കമ്മീഷൻ പറ്റാൻ ആണ് ശ്രമം.സാർവത്രിക അഴിമതി ആണ് ലക്ഷ്യം. സർക്കാരിന് ദുഷ്ടലാക്കാണെന്നും സുരേന്ദ്രൻ പറഞ്ഞു

Kerala Nov 21, 2021, 12:06 PM IST

kamala harris held american presidency for one hourkamala harris held american presidency for one hour
Video Icon

ഒന്നര മണിക്കൂര്‍ നേരത്തേക്ക് കമല ഹാരിസിന് അമേരിക്കന്‍ പ്രസിഡന്റ് പദവി

അമേരിക്കയുടെ ചരിത്രത്തില്‍ പ്രസിഡന്റ് പദവിയില്‍ എത്തുന്ന ആദ്യ വനിതയാണ് കമല ഹാരിസ്

International Nov 20, 2021, 12:13 PM IST

US charged Philippine church founder sex traffickingUS charged Philippine church founder sex trafficking

Sex Trafficking| വിശ്വാസികള്‍ 'ദൈവപുത്രന്‍' എന്നുവിളിക്കുന്ന ബിഷപ്പ് ലൈംഗികപീഡന കേസില്‍ കുടുങ്ങി

നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചു, ചെറുപ്പക്കാരികളെയും ചെറിയ പെണ്‍കുട്ടികളെയും സെക്‌സ് ട്രാഫിക്കിംഗ് നടത്തി തുടങ്ങിയ ആരോപണങ്ങളാണ് സഭയുടെ പരമോന്നത അധ്യക്ഷന് എതിരെ ചുമത്തിയത്. 

Web Specials Nov 19, 2021, 7:21 PM IST

sanghaparivar tries to destroy history says k sudhakaransanghaparivar tries to destroy history says k sudhakaran

Congress| പുതിയ തലമുറയ്ക്ക് കോണ്‍ഗ്രസിനെ അറിയാത്ത സാഹചര്യം; സംഘപരിവാർ ചരിത്രം പിഴുതെറിയുന്നുവെന്ന് കെ സുധാകരൻ

മഹാത്മ ഗാന്ധിയെപ്പോലും അവര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. പാഠപുസ്തകങ്ങളില്‍ നിന്നും കോളജുകളില്‍ നിന്നും അവര്‍ കോണ്‍ഗ്രസിന്റെ ചരിത്രം പിഴുതെറിയുകയാണ്. പുതിയ തലമുറ കോണ്‍ഗ്രസിനെ അറിയാതെ വളരുന്ന സാഹചര്യമാണുള്ളത്

Kerala Nov 18, 2021, 8:11 PM IST

UAE leaders congratulate Oman on its national DayUAE leaders congratulate Oman on its national Day

Oman National Day|ഒമാന്‍ ദേശീയ ദിനം; ആശംസകളറിയിച്ച് യുഎഇ ഭരണാധികാരികള്‍

അമ്പത്തിയൊന്നാമത് ദേശീയ ദിനം (Nationa Day)ആഘോഷിക്കുന്ന ഒമാന്‍(Oman) ജനതയ്ക്ക് ആശംസകളറിയിച്ച് യുഎഇ ഭരണാധികാരികള്‍(UAE leaders). യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം( Sheikh Mohammed bin Rashid Al Maktoum), ഒമാന്‍ ജനതയ്ക്കും ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിനും( Haitham bin Tariq) അഭിനന്ദനങ്ങള്‍ അറിയിച്ചു. നവംബര്‍ 18നാണ് ഒമാന്റെ ദേശീയ ദിനം.

pravasam Nov 17, 2021, 11:06 PM IST

complaint against  the principal of kasargod government collegecomplaint against  the principal of kasargod government college

'പുറത്താക്കാതിരിക്കാന്‍ കാല് പിടിപ്പിച്ചു'; കാസര്‍കോട് ഗവണ്‍മെന്‍റ് കോളേജ് പ്രിന്‍സിപ്പാളിനെതിരെ പരാതി

കാസര്‍കോട് ഗവണ്‍മെന്‍റ് കോളേജ് പ്രിന്‍സിപ്പാൾ ഇൻചാര്‍ജ് ഡോ കെ രമയ്ക്കെതിരെയാണ് എംഎസ്എഫിന്‍റെ പരാതി. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെക്കൊണ്ട് കാല് പിടിപ്പിച്ചുവെന്നാണ് ആക്ഷേപം. കഴിഞ്ഞ മാസം 18 നാണ് സംഭവം. മുഖ്യമന്ത്രിക്കും ഡിജിപിക്കും വിദ്യാര്‍ത്ഥി പരാതി നല്‍കി.

Kerala Nov 17, 2021, 2:36 PM IST

vd satheesan said kpcc reorganization issue will be resolved through consultationsvd satheesan said kpcc reorganization issue will be resolved through consultations

Congress| സുധാകരനെതിരെ പരാതി ലഭിച്ചിട്ടില്ല, പുനഃസംഘടന വിഷയത്തിൽ കൂടിയാലോചിച്ച് പരിഹാരം കാണും: വി ഡി സതീശൻ

 മുതിർന്ന നേതാക്കളുടെ അഭിപ്രായം കൂടി കണക്കിലെടുത്തേ തീരുമാനം ഉണ്ടാകൂ. എല്ലാവരും ഒരു മാറ്റം ആണ് ആഗ്രഹിക്കുന്നത്. ഇതിൽ വിവാദത്തിന് സാധ്യതയില്ല. കെ പി സി സി അധ്യക്ഷൻ കെ സുധാകരനെ കുറിച്ച് തനിക്ക് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

Kerala Nov 17, 2021, 10:27 AM IST