Asianet News MalayalamAsianet News Malayalam
55 results for "

President Of India

"
kerala forgets birthday of KR Narayanan first malayali president of Indiakerala forgets birthday of KR Narayanan first malayali president of India

K R Narayanan Birthday | കേരളം മറന്നു, ആര്‍ക്കും വേണ്ടാതെ കെ ആര്‍ നാരായണന്റെ ജന്‍മദിനം

രാജ്യത്തിനു കേരളം നല്‍കിയ ഈ അനുപമമായ വ്യക്തിത്വത്തെ ഇതുപോലെ മറന്നുപോയത് എന്തുകൊണ്ടായിരിക്കും? അദ്ദേഹത്തിന്റെ ഓര്‍മ്മ ദിനങ്ങള്‍ ഇങ്ങനെ ഒതുങ്ങിപ്പോയത് എന്ത് കൊണ്ടായിരിക്കും?

Web Exclusive Oct 27, 2021, 3:58 PM IST

president of india ram nath kovind distributes national service scheme awardpresident of india ram nath kovind distributes national service scheme award

നിർമ്മിച്ചത് 2 കോടി 30 ലക്ഷത്തിലധികം മാസ്കുകൾ; എൻഎസ്എസ് വോളന്‍റിയർമാരെ അഭിനന്ദിച്ച് രാഷ്ട്രപതി, പുരസ്കാരം നൽകി

2019-20 വർഷത്തെ എൻ എസ് എസ് അവാർഡുകൾ രാഷ്ട്രപതി (President Of India) രാം നാഥ് കോവിന്ദ് (Ram Nath Kovind) വെർച്വൽ ചടങ്ങിലൂടെ വിതരണം ചെയ്തു

Career Sep 24, 2021, 7:21 PM IST

Oman Sultan Receives Thanks Cable from President of IndiaOman Sultan Receives Thanks Cable from President of India

ഒമാന്‍ സുല്‍ത്താന്റെ ആശംസകള്‍ക്ക് നന്ദി അറിയിച്ച് രാഷ്‍ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദേശം

ഒമാന്‍ സുല്‍ത്താന്റെ ആശംസകള്‍ക്ക് നന്ദി അറിയിച്ച് ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ് സന്ദേശമയച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ മാസം ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് രാഷ്‍ട്രപതിക്ക് സന്ദേശം അറിയിച്ചിരുന്നത്.

pravasam Sep 6, 2021, 5:58 PM IST

President of India Ram Nath Kovind appreciates mens hockey team for bronze medal in Tokyo OlympicsPresident of India Ram Nath Kovind appreciates mens hockey team for bronze medal in Tokyo Olympics

സമാനതകളില്ലാത്ത പോരാട്ടം, ഹോക്കിക്ക് പുത്തന്‍ തുടക്കം; ടീം ഇന്ത്യയ്ക്ക് അഭിനന്ദനവുമായി രാഷ്ട്രപതി

സമാനതകളില്ലാത്ത പോരാട്ടവും വൈദഗ്ദ്ധ്യവുമാണ് ടീം ഇന്ത്യ കാഴ്ച വച്ചത്. ഹോക്കിക്ക് പുതിയ തുടക്കമാണ് ഈ നേട്ടമെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ യുവാക്കള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാവും നേട്ടമെന്നും രാഷ്ട്രപതി 

Other Sports Aug 5, 2021, 9:42 AM IST

tokyo 2020 olympics mega quiz contest day 4 questionstokyo 2020 olympics mega quiz contest day 4 questions

ഒളിംപിക്‌സ് മെഗാ ക്വിസ്: മൂന്നാം ദിവസത്തെ വിജയികള്‍ ഇവര്‍; ഇന്നത്തെ ചോദ്യങ്ങള്‍ അറിയാം

ശരിയുത്തരങ്ങള്‍ 75 92 96 80 00 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കുക. രാത്രി 8 മണി വരെയാണ് ഇന്നത്തെ ചോദ്യങ്ങള്‍ക്ക് ഉത്തരം നൽകാനുള്ള സമയം.

Other Sports Jul 17, 2021, 8:48 AM IST

Kerala MPs demands President of India to remove Lakshadweep administratorKerala MPs demands President of India to remove Lakshadweep administrator

ലക്ഷദ്വീപ് വിഷയം: എഎം ആരിഫ് എംപി രാഷ്ട്രപതിക്ക് കത്തയച്ചു, അഡ്മിനിസ്ട്രേറ്ററെ നീക്കണമെന്ന് ലീഗ് എംപിമാരും

സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങൾക്കായി  ലക്ഷ്വദ്വീപ് ജനതയുടെ താത്പര്യങ്ങളെ ബലികഴിക്കുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ അടിയന്തരമായി തിരിച്ചു വിളിക്കണമെന്നാണ് എഎം ആരിഫ് എംപി ആവശ്യപ്പെട്ടത്

India May 24, 2021, 7:47 PM IST

President of india Ramnath Kovind undergoes bypass surgery todayPresident of india Ramnath Kovind undergoes bypass surgery today

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഇന്ന് ബൈപ്പാസ് ശസ്ത്രക്രിയ

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഇന്ന് ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കും. ദില്ലി എയിംസില്‍ രാവിലെ ശസ്ത്രക്രിയ നടത്താനാണ് തീരുമാനം

India Mar 30, 2021, 12:19 AM IST

How many women have been elected as the President of Indian National CongressHow many women have been elected as the President of Indian National Congress

സിവില്‍ സര്‍വ്വീസ് പരീക്ഷ; കോണ്‍ഗ്രസിന്‍റെ ദേശീയ പ്രസിഡന്‍റായി എത്ര സ്ത്രീകള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ?


ഇന്ത്യന്‍ ബ്യൂറോക്രസിയുടെ ഏറ്റവും ഉയര്‍ന്ന പദവികളിലേക്കുള്ള പരീക്ഷയായ സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കായി ഏഷ്യാനെറ്റ് ഓണ്‍ലൈനും അമൃത ഐഎഎസ് അക്കാദമിയും ചേര്‍ന്നൊരുക്കുന്ന ചോദ്യമാതൃകയുടെ പത്താം ഭാഗം.

Career Feb 26, 2021, 2:15 PM IST

Oman ruler express condolences in uttarakhand tragedyOman ruler express condolences in uttarakhand tragedy

ഉത്തരാഖണ്ഡ് ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് അനുശോചനമറിയിച്ച് ഒമാന്‍ ഭരണാധികാരി

ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ മരണപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്. 

pravasam Feb 12, 2021, 11:48 PM IST

budget session begins today in Parliament; opposition will boycott the policy announcement of President of indiabudget session begins today in Parliament; opposition will boycott the policy announcement of President of india

ബജറ്റ് സമ്മേളനം തുടങ്ങുന്നു; 'കര്‍ഷകർക്കൊപ്പം' പ്രഖ്യാപിച്ച് നയപ്രഖ്യാപനമടക്കം പ്രതിപക്ഷം ബഹിഷ്കരിക്കും

കര്‍ഷക പ്രക്ഷോഭം ആളിക്കത്തി നിൽക്കുന്ന സാഹചര്യത്തിൽ ബജറ്റ് സമ്മേളനം കേന്ദ്രസര്‍ക്കാരിന് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തലുകൾ

India Jan 29, 2021, 12:32 AM IST

opposition parties to boycott the police speech of presidentopposition parties to boycott the police speech of president

കർഷക പ്രക്ഷോഭം: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിക്കാനൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ

ഏറ്റുമുട്ടലിന് പ്രതിപക്ഷം ഒരുങ്ങുമ്പോൾ ചെങ്കോട്ട അക്രമം ചൂണ്ടിക്കാട്ടി പ്രതിരോധത്തിനാണ് സർക്കാർ നീക്കം. അക്രമം അപലിച്ച് പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെടാനും ബിജെപി ആലോചിക്കുന്നുണ്ട്. 

India Jan 28, 2021, 4:38 PM IST

cag controversy opposition to approach president of India as well strong move against governmentcag controversy opposition to approach president of India as well strong move against government

സിഎജി വിവാദത്തിൽ രാഷ്ട്രപതിക്ക് അടക്കം പരാതി നൽകും; സർക്കാരിനെതിരെ ശക്തമായ നീക്കവുമായി പ്രതിപക്ഷം

സർക്കാരിന് നൽകിയ കരട് റിപ്പോർട്ട് നിയമസഭയിലെത്തുന്നതിന് മുമ്പ് തന്നെ പുറത്ത് വിട്ട് പ്രതിരോധം തീർക്കാനുള്ള ധനമന്ത്രിയുടെ ശ്രമമാണ് വിവാദത്തിലായിരിക്കുന്നത്. 

Kerala Nov 15, 2020, 9:43 AM IST

delhi vice chancellor suspended by president of indiadelhi vice chancellor suspended by president of india

ദില്ലി സര്‍വ്വകലാശാല വിസിയെ സസ്പെൻഡ് ചെയ്ത് രാഷ്ട്രപതി

വിദ്യാഭ്യാസ മന്ത്രാലയം നൽകിയ ശുപാര്‍ശ അംഗീകരിച്ച് ഔദ്യോഗിക കൃത്യവിലോപത്തിനാണ് നടപടി. സര്‍വ്വകലാശാലയിലെ പ്രോ-വിസിയുടെ നിയമനവുമായി ബന്ധപ്പെട്ട് വൈസ് ചാൻസിലര്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.

India Oct 28, 2020, 6:57 PM IST

Mahindra Alturas BS6 First SUV Delivered to President Of IndiaMahindra Alturas BS6 First SUV Delivered to President Of India

വില 32 ലക്ഷം, ഈ വണ്ടിയുടെ ആദ്യ യൂണിറ്റ് രാഷ്‍ട്രത്തലവന് സമ്മാനിച്ച് മഹീന്ദ്ര!

കറുപ്പു നിറത്തിലുള്ളതാണ് മഹീന്ദ്ര രാഷ്ട്രത്തലവന് കൈമാറിയ വാഹനം. രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതിയെ പ്രതിനിധീകരിച്ച് ജോയിന്റ് സെക്രട്ടറി വാഹനം സ്വീകരിച്ചു

auto blog Sep 7, 2020, 12:29 PM IST

in memory of pranab mukherjee indian mahayudhamin memory of pranab mukherjee indian mahayudham
Video Icon

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അതുല്യ പ്രതിഭ;പ്രണാബ് മുഖര്‍ജിയുടെ പ്രസ് സെക്രട്ടറി ആയിരുന്ന വേണു രാജാമണി പറയുന്നു

ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് ഇത്ര വിശദമായി പഠിച്ച വേറെ ഒരാള്‍ കാണില്ല, എത്ര തിരക്ക് ഉണ്ടെങ്കിലും പുസ്തകം വായിക്കാന്‍ പ്രണാബ് മുഖര്‍ജി സമയം കണ്ടെത്തിയിരുന്നതായി വേണു രാജാമണി ഓര്‍ക്കുന്നു

program Sep 1, 2020, 6:32 PM IST