Presidential Election
(Search results - 93)WebDec 11, 2020, 4:30 PM IST
ട്രംപിന്റെ വീഡിയോകളടക്കം ഡിലീറ്റടിച്ച് യൂട്യൂബ്; സംഭവം ഇങ്ങനെ.!
യുട്യൂബിലെ വ്യാജ വാര്‍ത്തകളും റിപ്പബ്ലിക്കന്മാരുടെ ഗൂഢാലോചന സിദ്ധാന്തങ്ങളും നീക്കംചെയ്യാന്‍ വേണ്ടത്ര കാര്യങ്ങള്‍ ചെയ്യാത്തതിന് ഡെമോക്രാറ്റുകള്‍ യുട്യൂബിനെ വിമര്‍ശിച്ചിരുന്നു. 'യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള സമയപരിധി ഇന്നലെയായിരുന്നു, പ്രസിഡന്റിനെ തെരഞ്ഞെടുക്കാനായി തെരഞ്ഞെടുത്തവരെ നിര്‍ണ്ണയിക്കാന്‍ സംസ്ഥാനങ്ങള്‍ ഫലപ്രഖ്യാപനം നടത്തി കഴിഞ്ഞു,' യൂട്യൂബ് പറഞ്ഞു.
InternationalNov 20, 2020, 2:16 PM IST
രണ്ടാമത് വോട്ടെണ്ണിയിട്ടും ജോര്‍ജിയയില്‍ ബൈഡന് തന്നെ; ട്രംപിന്റെ വാദം പൊളിഞ്ഞു
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കോട്ടയായി അറിയപ്പെടുന്ന സംസ്ഥാനമാണ് ജോര്‍ജിയ, 30 വര്‍ഷത്തിന് ശേഷമാണ് ഒരു ഡമോക്രാറ്റ് സ്ഥാനാർഥി ഇവിടുത്തെ മുഴുവന്‍ ഇലക്ട്രല്‍ വോട്ടുകളും കരസ്ഥമാക്കുന്നത്
InternationalNov 11, 2020, 9:01 AM IST
'നമ്മള് ജയിക്കും'; വീണ്ടും വിജയം അവകാശപ്പെട്ട് ഡൊണാള്‍ഡ് ട്രംപ്
തെരഞ്ഞെടുപ്പ് തട്ടിയെടുക്കാന്‍ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി ശ്രമിക്കുന്നുവെന്ന് യാതൊരു തെളിവുമില്ലാതെ ചൊവ്വാഴ്ച ട്രംപ് ആരോപിച്ചിരുന്നു. പോളിംഗ് അവസാനിച്ച ശേഷം വോട്ട് ചെയ്യാന്‍ പറ്റില്ലെന്നും ട്രംപ് ആരോപിച്ചിരുന്നു.
LifestyleNov 10, 2020, 6:02 PM IST
അമ്പതാം വയസില്‍ പ്രണയവിവാഹം; ഇതാണ് കമലാ ഹാരിസിന്റെ നല്ലപാതി
ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേശീയ- അന്തര്‍ദേശീയ മാധ്യമങ്ങളിലെല്ലാം നിറഞ്ഞുനിന്ന ഒരു പേരാണ് കമലാ ഹാരിസ്. അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡനൊപ്പം തോളോടുതോള്‍ നിന്ന് പ്രവര്‍ത്തിച്ച ഇന്ത്യക്കാരി. ഒടുവില്‍ വിജയിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയ വനിത.
InternationalNov 10, 2020, 12:53 PM IST
പരാജയത്തിന് പിന്നാലെ യുഎസ് പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി, സേവനങ്ങള്‍ക്കുള്ള നന്ദിയെന്ന് ട്രംപ്
എസ്പറിന് പകരം ദേശീയ ഭീകരവിരുദ്ധ സെന്റര്‍ തലവനും മുന്‍ സ്പെഷ്യല്‍ ഫോഴ്സ് ഓഫീസറുമായ ക്രിസ്റ്റഫര്‍ മില്ലര്‍ പ്രതിരോധ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല വഹിക്കും.
pravasamNov 9, 2020, 5:02 PM IST
നിയുക്ത അമേരിക്കൻ പ്രസിഡന്റിന് ആശംസകളറിയിച്ച് ഒമാൻ ഭരണാധികാരി
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ബിൻ തൈമൂർ അൽ സൈദ് ആശംസകൾ അറിയിച്ചു.
Web SpecialsNov 9, 2020, 3:23 PM IST
ബൈഡനെ അഭിനന്ദിക്കാതെ കിം ജോങ് ഉൻ; പണ്ട് ബൈഡൻ കൊള്ളക്കാരനെന്നും ഹിറ്റ്ലറെന്നുമൊക്കെ വിളിച്ചതിന്റെ ദേഷ്യമോ?
ഒരു തെരുവുപോക്കിരി മാത്രമാണ് കിം ജോങ് ഉൻ എന്നാണ് അന്നൊക്കെ ബൈഡൻ പരസ്യമായി പറഞ്ഞിട്ടുള്ള അഭിപ്രായം
InternationalNov 8, 2020, 11:14 AM IST
'ഇലക്ടറല്‍ നടപടികള്‍ അവസാനിക്കട്ടെ'; ബൈഡന് അഭിനന്ദിക്കാന്‍ മടിച്ച് മെക്സിക്കന്‍ പ്രസിഡന്റ്
വ്യാപാര ബന്ധത്തില്‍ അമേരിക്കയുമായി ഏറെ അടുത്ത് നില്ക്കുന്ന രാജ്യമാണ് മെക്സിക്കോ. ഈ ബന്ധങ്ങളില്‍ ഉലച്ചില്‍ വരാതിരിക്കാനായുള്ള നടപടികളുടെ ഭാഗമായാണ് നീക്കമെന്നാണ് വിലയിരുത്തുന്നത്
InternationalNov 7, 2020, 11:42 PM IST
'വീ ഡിഡ് ഇറ്റ് ജോ', ബൈഡന് അഭിനന്ദനവുമായി കമലാ ഹാരിസ്
വിജയിയെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് വീഡിയോ എത്തുന്നത്. ട്രംപിനെ അട്ടിമറിച്ച സന്തോഷം കമലാ ഹാരിസ് മറച്ച് വയ്ക്കാതെയാണ് കമലാ ഹാരിസിന്റെ പ്രതികരണംMovie NewsNov 7, 2020, 10:51 AM IST
'അമേരിക്കക്കാര്‍ ഇതെങ്ങനെ സഹിക്കുന്നുവെന്ന് തോന്നി'; അമേരിക്കന്‍ തെരഞ്ഞെടുപ്പ് അനുഭവം പറഞ്ഞ് ബാലചന്ദ്ര മേനോന്
'ട്രംപ് എന്നൊരു പേര് ആദ്യമായി കേട്ടപ്പോള്‍ എനിക്കൊരു തമാശയാണ് തോന്നിയത്, ആ പേരിന്റെ വ്യത്യസ്തതകൊണ്ട്. അതേസമയം ട്രംപിനെക്കുറിച്ച് എനിക്ക് എന്തൊക്കെയോ പ്രതീക്ഷകളും ഉണ്ടായിരുന്നു. അദ്ദേഹത്തിനാണ് സാധ്യതയെന്ന് ഞാന്‍ മനസിലാക്കിയിരുന്നു. പക്ഷേ ആദ്യത്തെ ഡിബേറ്റ് തുടങ്ങി അല്‍പ്പം കഴിഞ്ഞപ്പോള്‍ത്തന്നെ..'
MarketNov 6, 2020, 7:52 PM IST
പ്രഖ്യാപനത്തിന് പിന്നാലെ ടോപ്പ് പെർഫോമറായി അംബാനിയുടെ കമ്പനി: കുതിച്ചുകയറി ജാപ്പനീസ് വിപണി; എണ്ണ വിലയിൽ ഇടിവ്
തുടർച്ചയായ അഞ്ചാമത്തെ സെഷനിലും നേട്ടത്തിലേക്ക് ഉയർന്ന് ഇന്ത്യൻ ഓഹരി വിപണി. ബെഞ്ച്മാർക്ക് സൂചികകൾ വെള്ളിയാഴ്ച വ്യാപാരത്തിൽ ഒരു ശതമാനത്തിലധികം ഉയർന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ പ്രകടനമാണ് വിപണിയുടെ മുന്നേറ്റത്തിന് നേതൃപരമായ സംഭാവന നൽകിയത്. ആഗോള സൂചകങ്ങളുടെ പ്രകടനവും നിക്ഷേപകരുടെ വികാരവും വിപണിക്ക് അനുകൂലമായിരുന്നു.
InternationalNov 5, 2020, 7:48 AM IST
ഇനി ഫലമറിയാനുള്ളത് അഞ്ച് സംസ്ഥാനങ്ങളിലേത്; ബൈഡന് പ്രതീക്ഷയില്‍
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം നടത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 264 ഇലക്ട്രല്‍ വോട്ടുകളാണ് ജോ ബൈഡന് നേടിയിരിക്കുന്നത്. മിഷിഗണില്‍ കൂടി വിജയം ഉറപ്പിച്ചതോടെയാണ് ബൈഡന് നിര്‍ണായകമായ ലീഡിലേക്ക് എത്തിയത്. ഇതേ ലീഡ് തുടര്‍ന്നാല്‍ മാജിക് നമ്പര്‍ എന്ന 270 നേടാന്‍ ബൈഡനാകും. പ്രസിഡന്റ് പദത്തിലേറാന്‍ 270 ഇലക്ടറല്‍ വോട്ടാണ് വേണ്ടത്.
InternationalNov 5, 2020, 6:52 AM IST
അമേരിക്കയിൽ ജയത്തിനരികെ ബൈഡൻ; ജനങ്ങൾ തെരുവിലിറങ്ങി; പ്രതിഷേധം, ഏറ്റുമുട്ടൽ
264 ഇലക്ടറല്‍ വോട്ടുകള്‍ ബൈഡന് ഉറപ്പാക്കി. ആറ് വോട്ടുള്ള നെവാഡയിലും ബൈഡന് മുന്നിലാണ്. കൃത്യം 270 വോട്ടുകളോടെ ജോ ബൈഡന് അധികാരത്തിലെത്താന്‍ സാധ്യത. തെരഞ്ഞെടുപ്പ് ഫലം അനിശ്ചിതത്വത്തിൽ ആയതോടെ അമേരിക്കയിൽ പലയിടത്തും സംഘർഷം.
InternationalNov 4, 2020, 11:36 PM IST
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: കടുത്ത അനിശ്ചിതത്വം,വോട്ടെണ്ണലില്‍ ബൈഡന് നാടകീയമായി മുന്നിലെത്തി
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കടുത്ത അനിശ്ചിതത്വം. വോട്ടെണ്ണലില്‍ ബൈഡന് നാടകീയമായി മുന്നിലെത്തി.
IndiaNov 4, 2020, 12:15 PM IST
ഈ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ഇന്ന് ആഹാരം കമലാ ഹാരിസിന്റെ ഇഷ്ട വിഭവം, പ്രാര്‍ത്ഥനകളോടെ ഒരു ഗ്രാമം
ഗ്രാമത്തിലെ ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെത്തിയാണ് ഇവര്‍ പൂജകള്‍ നടത്തുന്നത്. കമല ഹാരിസിന്റെ ഇഷ്ട വിഭവമായ ഇഡ്ഡലിയും ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള സ്ഥലത്ത് നല്‍കുന്നുണ്ട്.