Preventive Detention
(Search results - 5)KeralaOct 22, 2020, 8:08 AM IST
കരുതൽ തടങ്കൽ ഭരണഘടനപരമായിരിക്കണമെന്ന് ഓർമ്മിപ്പിച്ച് ജസ്റ്റിസ് ലളിത്
ഒരാളെ കരുതൽ തടങ്കലിലാക്കുന്നത് നിയമപരവും ഭരണഘടനപരവുമായ രീതിയിൽ ആയിരിക്കണമെന്നാണ് ജസ്റ്റിസ് യു യു ലളിത് പറയുന്നത്. കരുതൽ തടങ്കൽ ദേശീയ സുരക്ഷക്കായി ഭരണഘടന അനുവദിക്കുന്നുണ്ടെന്ന് ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടി.
IndiaOct 1, 2020, 3:35 PM IST
രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കരുതൽ കസ്റ്റഡിയിലെടുത്തു
ഹത്റാസിലേക്കുള്ള വഴിമധ്യേ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് കരുതൽ കസ്റ്റഡിയിലെടുത്തു. പൊലീസുമായുണ്ടായ തർക്കത്തിനിടയിൽ രാഹുൽ ഗാന്ധി നിലത്തേക്ക് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം.
IndiaFeb 27, 2020, 9:02 PM IST
ചന്ദ്രബാബു നായിഡു കരുതല്‍ തടങ്കലില്‍
വിമാനത്താവളത്തില്‍ നിന്ന് കാറില്‍ പുറത്തേക്ക് പോകാനൊരുങ്ങിയ നായിഡുവിനെ പൊലീസ് വിഐപി ലോഞ്ചിലേക്ക് കൊണ്ടുപോകുകയായിരുന്നു.
InternationalMar 5, 2019, 8:22 PM IST
മസൂദ് അസ്ഹറിന്റെ സഹോദരനും മകനും പാക് കസ്റ്റഡിയില്‍: ദില്ലിയില്‍ തിരക്കിട്ട നയതന്ത്ര നീക്കങ്ങള്‍
ഇസ്ലാമാബാദ്: ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരൻ മുഫ്തി അബ്ദുള്‍ റൗഫ്, മകന് ഹമദ് അസ്ഹര്‍ എന്നിവരടക്കം തീവ്രവാദ ബന്ധമുള്ള 44-ഓളം പേരെ പാകിസ്ഥാനിലെ പ്രവിശ്യാ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ഇവരെല്ലാം കരുതല്‍ തടവില്‍ ആണെന്നും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യത്തില്‍ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഉടനെ തീരുമാനമെടുക്കുമെന്നുമാണ് പാകിസ്ഥാനിലെ വിവിധ മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.Jul 17, 2018, 2:10 PM IST