Asianet News MalayalamAsianet News Malayalam
12 results for "

Price Drop

"
pinarayi government should learn from hemant sorens 25 Petrol Price Drop says n k premachandranpinarayi government should learn from hemant sorens 25 Petrol Price Drop says n k premachandran

Petrol Price Drop : അതല്ലേ ഇടതുപക്ഷം; 'പെട്രോളിൽ 25 രൂപയുടെ കുറവ്', സിപിഎം കണ്ടുപഠിക്കണമെന്നും പ്രേമചന്ദ്രൻ

സാധാരണക്കാർക്ക് ആശ്വാസമാകുന്നതാണ് ഈ തീരുമാനമെന്നും, കേരള സർക്കാരും സാധാരണക്കാർക്ക് വേണ്ടി ഇത്തരം ഇടപെടൽ നടത്തണമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു

Kerala Dec 29, 2021, 9:48 PM IST

Jharkhand Govt Cuts Petrol Price For 2-wheelers By Rs 25, says CM Hemant SorenJharkhand Govt Cuts Petrol Price For 2-wheelers By Rs 25, says CM Hemant Soren

Petrol Price Drop : ഒറ്റയടിക്ക് പെട്രോൾ ലിറ്ററിന് 25 രൂപ കുറച്ച് ഇന്ത്യൻ സംസ്ഥാനം, ഞെട്ടിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് ജനുവരി 26 മുതൽ ഇരുചക്രയാത്രക്കാർക്ക് പെട്രോൾ വിലയിൽ ഇരുപത്തിയഞ്ച് രൂപയുടെ കുറവ് വരുത്തിയെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്

India Dec 29, 2021, 5:15 PM IST

Vegetable Price Coming down government intervention worksVegetable Price Coming down government intervention works

Vegetable Price: സര്‍ക്കാരിന്‍റെ വിപണി ഇടപെടല്‍ ഫലം കണ്ടു; സംസ്ഥാനത്ത് പച്ചക്കറി വില കുറയുന്നു

തമിഴ്നാട്ടിലേയും കര്‍ണാടകത്തിലേയും കര്‍ഷകരില്‍ നിന്ന് ഇടനിലക്കാരെ ഒഴിവാക്കി ഹോര്‍ട്ടികോര്‍പ്പ്, കുറഞ്ഞ വിലക്ക് പച്ചക്കറി വാങ്ങി  വില്‍പ്പന തുടങ്ങിയതോടെയാണ് വിലക്കയറ്റത്തിന് അറുതി വന്നു തുടങ്ങിയത്. 120 രൂപ വരെ വില ഉയര്‍ന്ന തക്കാളിക്ക് ഹോര്‍ട്ടികോര്‍പ്പ് ഇന്നലെ 80 രൂപയാണ് ഈടാക്കിയതെങ്കില്‍ ഇന്നത് 68 രൂപയാക്കി കുറച്ചു.

Kerala Nov 26, 2021, 12:22 PM IST

iPhone 11 is on sale at Amazon  Great Indian Festival for its lowest price of Rs 38999iPhone 11 is on sale at Amazon  Great Indian Festival for its lowest price of Rs 38999

ഐഫോണ്‍ 11 അതിന്റെ ഏറ്റവും കുറഞ്ഞ വിലയായ 38,999 രൂപയ്ക്ക് ആമസോണ്‍ സെയിലില്‍, വാങ്ങും മുന്‍പ് അറിയുക...

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ മൂന്നിന് ആരംഭിക്കുമ്പോള്‍ ഐ ഫോണ്‍ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാം. ആപ്പിള്‍, സാംസങ്, വണ്‍പ്ലസ്, ഷവോമി തുടങ്ങി നിരവധി സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകള്‍ അവരുടെ സ്മാര്‍ട്ട്ഫോണുകളില്‍ നിരവധി ഡിസ്‌കൗണ്ടുകള്‍ ഈ സമയത്ത് വാഗ്ദാനം ചെയ്യും

Gadget Oct 2, 2021, 9:23 AM IST

cost of living in Oman decreased in Novembercost of living in Oman decreased in November

ഒമാനില്‍ ജീവതച്ചെലവ് കുറഞ്ഞതായി റിപ്പോര്‍ട്ട്

ഒമാനില്‍ നവംബറില്‍ ജീവിത ചെലവ് കുറഞ്ഞു. ഉപഭോക്ത്യ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ 1.46 ശതമാനത്തിന്റെ കുറവാണ് ഉണ്ടായതെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

pravasam Dec 13, 2020, 10:32 PM IST

gold price drop today in keralagold price drop today in kerala

സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു

കൊവിഡ് -19 മൂലം പ്രതിസന്ധിയിലായ ആഭരണ വിപണി സ്വര്‍ണ വിലയില്‍ കുറവുണ്ടായതോടെ  മികച്ചതാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

Money News Aug 19, 2020, 12:13 PM IST

OnePlus 7T Pro India price drops by Rs 6000 to Rs 47999OnePlus 7T Pro India price drops by Rs 6000 to Rs 47999

വണ്‍പ്ലസ് 7 ടി പ്രോയുടെ വില വെട്ടിക്കുറച്ചു

വണ്‍പ്ലസ് ഫോണിന് വിലക്കുറവ്. അടുത്തിടെ ഇന്ത്യയില്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പുകളായ വണ്‍പ്ലസ് 8, വണ്‍പ്ലസ് 8 പ്രോ എന്നിവയുടെ വരവിനെത്തുടര്‍ന്നാണ് മുന്‍പുണ്ടായിരുന്ന മോഡലിന് വിലകുറച്ചത്.

Gadget May 9, 2020, 9:06 AM IST

gold price drop consecutive sixth daysgold price drop consecutive sixth days

തുടർച്ചയായ ആറാം ദിവസവും സ്വർണ്ണവില ഇടിഞ്ഞു

മൂന്ന് മാസത്തിനിടയിൽ സ്വർണ്ണവിലയിൽ പവന് 2450 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

News Dec 11, 2019, 7:58 PM IST

Mi Fan Festival 2019 Sale: Redmi Note 7 Pro, Mi A2, Poco F1 and other Xiaomi Products at Re 1Mi Fan Festival 2019 Sale: Redmi Note 7 Pro, Mi A2, Poco F1 and other Xiaomi Products at Re 1

മീ ഫാന്‍ ഫെസ്റ്റിവല്‍: ഷവോമി ഫോണുകള്‍ വന്‍ വിലക്കുറവില്‍

ഷവോമിയുടെ മി ഫാന്‍ ഫെസ്റ്റിവല്‍ 2019 ഏപ്രില്‍ 6വരെ. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, ഓണ്‍ലൈന്‍ പങ്കാളികള്‍, മി ഹോം, മി സ്റ്റോര്‍, ഓഫ് ലൈന്‍ പാര്‍ട്‌ണേഴ്‌സ് എന്നിവ വഴിയാണ് വില്‍പന

Gadget Apr 5, 2019, 9:38 AM IST