Asianet News MalayalamAsianet News Malayalam
6 results for "

Primary Contact

"
Omicron virus india a total of 37 people on the primary contact listOmicron virus india a total of 37 people on the primary contact list

Omicron : ഒമിക്രോണ്‍, പ്രാഥമിക സമ്പർക്ക പട്ടികയിൽ ആകെ 37 പേർ, പരിശോധനാ ഫലം വൈകില്ല

ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത് 24 പേരാണ്. നാല്‍പത്തിയാറുകാരനായ ഡോക്ടറുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത് 13 പേരാണ്. 

Kerala Dec 3, 2021, 1:31 PM IST

32 year old Bahraini man infects eight with Covid32 year old Bahraini man infects eight with Covid

32കാരനായ സ്വദേശിയില്‍ നിന്ന് കൊവിഡ് ബാധിച്ചത് എട്ടുപേര്‍ക്ക്

ബഹ്‌റൈനില്‍ കൊവിഡ് ലക്ഷണങ്ങളുള്ള 32കാരനായ സ്വദേശിയില്‍ നിന്ന്് രോഗം ബാധിച്ചത് എട്ടുപേര്‍ക്ക്്. ഒരു ഒത്തുചേരലില്‍ പങ്കെടുക്കുന്നതിനിടെ ഇയാളുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരാണ് ഈ എട്ടുപേരും. 

pravasam Oct 2, 2021, 1:53 PM IST

primary contact list people from covid 19 confirmed people reach idukki for treatmentprimary contact list people from covid 19 confirmed people reach idukki for treatment

തമിഴ്നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ചികിത്സ തേടി കേരളത്തിലേക്ക്

തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്കു പോലും പരിശോധന നിഷേധിക്കുന്നതാണ് ഇത്തരത്തില്‍ ചികിത്സ തേടി കേരളത്തിലെത്താന്‍ കാരണം. 

Chuttuvattom Jun 30, 2020, 4:24 PM IST

10 of Kasaragod CPIM leaders primary contacts confirmed negative for Covid10 of Kasaragod CPIM leaders primary contacts confirmed negative for Covid

കാസർകോട് ആശങ്ക അകലുന്നു; സിപിഎം നേതാവുമായി ഇടപഴകിയ 10 പേരുടെ ഫലം നെഗറ്റീവ്

പ്രാഥമിക സമ്പർക്ക പട്ടികയിലെ  പത്ത് പേരുടെ സ്രവ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ജില്ലയിലെ മൂന്ന് ഡോക്ടർമാരുടെ ഫലം നെഗറ്റീവായതിൽ ഉൾപ്പെടുന്നു

Kerala May 17, 2020, 2:20 PM IST

Kasaragod 17 covid cases 30 march 11 from primary contactKasaragod 17 covid cases 30 march 11 from primary contact

കാസർകോട്ട് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 11 പേർക്കും വൈറസ് ബാധയേറ്റത് സമ്പർക്കത്തിലൂടെ

കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലുള്ള നാല് പേർക്കും കാസർകോട് നിന്നുള്ള മൂന്ന് പേർക്കും രോഗം സ്ഥിരീകരിച്ചു. രണ്ടുപേർ മധൂർ പഞ്ചായത്തിൽ നിന്നാണ്

Chuttuvattom Mar 30, 2020, 10:13 PM IST

Covid 19 Wandoor patient primary contact 194 peopleCovid 19 Wandoor patient primary contact 194 people

കൊവിഡ് ബാധിച്ച വണ്ടൂർ സ്വദേശിനിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയത് 194 പേർ

അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിനിയുമായി നേരിട്ടു സമ്പര്‍ക്കമുണ്ടായ 110 പേരെയും അവരുമായി ബന്ധപ്പെട്ട 67 പേരെയും ഇതുവരെ കണ്ടെത്തി

Kerala Mar 17, 2020, 8:33 PM IST