Asianet News MalayalamAsianet News Malayalam
128 results for "

Prime Minister Modi

"
increase in number of medical colleges in countryincrease in number of medical colleges in country

Modi : 7 വർഷത്തിനുള്ളിൽ രാജ്യത്തെ മെഡിക്കൽ കോളേജുകളുടെ എണ്ണത്തിൽ 54% വർദ്ധന: പ്രധാനമന്ത്രി

കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ഇത് 596 മെഡിക്കൽ കോളേജുകളായി ഉയർന്നു. ഇത് 54 ശതമാനം വർദ്ധനവാണ്. 2014-ന് മുമ്പ് രാജ്യത്ത് ഏഴ് എയിംസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

Career Jan 13, 2022, 11:24 AM IST

prime minister tribute swami vivekanandaprime minister tribute swami vivekananda

സ്വാമി വിവേകാനന്ദന്‍റേത് രാഷ്ട്രപുനരുദ്ധാരണത്തിനായി ഉഴിഞ്ഞു വച്ച ജീവിതം; ദേശീയ യുവജനദിനത്തില്‍ പ്രധാനമന്ത്രി

രാഷ്ട്ര പുനരുജ്ജീവനത്തിനായി പ്രവർത്തിക്കാൻ നിരവധി യുവജനങ്ങളെ സ്വാമി വിവേകാനന്ദൻ പ്രേരിപ്പിച്ചതായും മോദി കൂട്ടിച്ചേർത്തു. 

India Jan 12, 2022, 1:12 PM IST

new 11 medical colleges in tamil nadunew 11 medical colleges in tamil nadu

തമിഴ്നാട്ടിൽ 4000 കോടി ചെലവിട്ട് 11 പുതിയ മെഡിക്കൽ കോളേജുകൾ; പ്രധാനമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

പദ്ധതി പ്രകാരം, ഗവണ്മെന്റ്  അല്ലെങ്കിൽ സ്വകാര്യ മെഡിക്കൽ കോളേജുകൾ ഇല്ലാത്ത ജില്ലകളിലാണ് മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുന്നത്.

Career Jan 11, 2022, 9:41 AM IST

prime minister modi sends footwears to Kashi Vishwanath Dhamprime minister modi sends footwears to Kashi Vishwanath Dham

Kashi Vishwanath Dham : കാശി വിശ്വനാഥ് ധാം ജീവനക്കാർക്ക് 100 ജോടി ചെരിപ്പുകൾ നൽകി പ്രധാനമന്ത്രി

ചണം കൊണ്ട് നിർമ്മിച്ചവയാണിത്.  ക്ഷേത്രപരിസരത്ത് തുകൽ അല്ലെങ്കിൽ റബ്ബർ ഉപയോഗിച്ച് നിർമ്മിച്ച പാദരക്ഷകൾ ധരിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. 

India Jan 10, 2022, 12:28 PM IST

President express concern over prime minister modi s security failurePresident express concern over prime minister modi s security failure

PM Security Failure : ആശങ്കയറിയിച്ച് രാഷ്ട്രപതി, നേരിട്ട് വിശദീകരിച്ച് മോദി, പ്രധാനമന്ത്രി രാഷ്ട്രപതി ഭവനില്‍

പഞ്ചാബിൽ പ്രധാനമന്ത്രിയെ തടഞ്ഞ സംഭവത്തിൽ കോണ്‍ഗ്രസിനെതിരെ ആരോപണം കടുപ്പിച്ചിരിക്കുകയാണ് ബിജെപി. പ്രധാനമന്ത്രിയെ റോഡിൽ തടയാൻ പഞ്ചാബ് സര്‍ക്കാര്‍ അവസരമൊരുക്കിയെന്ന് ...

India Jan 6, 2022, 1:19 PM IST

I brought entire Govt of India to Manipur's doorstep says  PM ModiI brought entire Govt of India to Manipur's doorstep says  PM Modi

Modi in Manipur : 'ഇന്ത്യൻ സർക്കാരിനെ മുഴുവൻ ഞാൻ മണിപ്പൂരിന്റെ പടിവാതിൽക്കലെത്തിച്ചു'; പ്രധാനമന്ത്രി

''ഞാൻ പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ഒന്നിലധികം തവണ മണിപ്പൂരിലെത്തി. നിങ്ങളുടെ ഹൃദയ വേദന എനിക്കറിയാമായിരുന്നു. അതിനാൽ, 2014 ന് ശേഷം ഞാൻ...

India Jan 4, 2022, 3:58 PM IST

prime minister Inaugurated and laying of foundation stone of various projects at Uttarakhandprime minister Inaugurated and laying of foundation stone of various projects at Uttarakhand

Narendra Modi : നാളെ പ്രധാനമന്ത്രി ഉത്തരാഖണ്ഡിൽ; വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും

17500 കോടിയിലധികം വരുന്ന 23 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. 23 പദ്ധതികളിൽ 14100 കോടിയിലധികം വരുന്ന 17 പദ്ധതികൾക്കാണ് തറക്കല്ലിടുക. 

India Dec 29, 2021, 3:52 PM IST

Specialties Of Prime Minister Modis New Maybach 650 GuardSpecialties Of Prime Minister Modis New Maybach 650 Guard

PM Modi Maybach : സ്‍ഫോടനത്തിലും തകരില്ല, വില 12 കോടി; ഇതാ മോദിയുടെ പുത്തന്‍ കാറിന്‍റെ വിശേഷങ്ങള്‍!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹന വ്യൂഹത്തില്‍ പുതിയൊരു കിടിലന്‍ വാഹനം. എന്താണ് ഈ കാറിന്‍റെ പ്രത്യേകതകള്‍? ഇതാ ചില രസകരമായ വിവരങ്ങള്‍

auto blog Dec 28, 2021, 12:37 PM IST

Prime Minister Narendra Modi  to hold Covid review meeting today amid Omicron spreadPrime Minister Narendra Modi  to hold Covid review meeting today amid Omicron spread

Omicron : ഒമിക്രോണ്‍ ആശങ്ക; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ഇന്ന്

കഴിഞ്ഞ മാസം അവസാനം ചേർന്ന യോഗത്തിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഉൾപ്പടെ നിയന്ത്രണങ്ങൾ കർശനമാക്കാൻ പ്രധാനമന്ത്രി നിർദേശിച്ചിരുന്നു.

India Dec 23, 2021, 7:47 AM IST

union government announced 76000 crore investment to develop semiconductorsunion government announced 76000 crore investment to develop semiconductors
Video Icon

Chip shortage | ആരെയും ആശ്രയിക്കേണ്ട; മെയ്ഡ് ഇന്‍ ഇന്ത്യ ചിപ്പിനായി 76,000 കോടിയുടെ നിക്ഷേപം

ചിപ്പ് ക്ഷാമത്തില്‍ നട്ടം തിരിയുന്ന വാഹന വിപണിക്ക് കേന്ദ്ര സര്‍ക്കാരിന്റെ കൈത്താങ്ങായി പുതിയ പദ്ധതി

Web Exclusive Dec 16, 2021, 3:23 PM IST

development of important temples in the country including Guruvayur will be ensured says PMdevelopment of important temples in the country including Guruvayur will be ensured says PM

Modi : ​ഗുരുവായൂ‍രടക്കം രാജ്യത്തെ പ്രധാനക്ഷേത്രങ്ങളുടെ വികസനം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി

അയോദ്ധ്യ, മഥുര എന്നിവയ്ക്കൊപ്പം കാശിയും ബിജെപിയും അടിസ്ഥാന അജണ്ടയിലുണ്ട്. കാശിയിൽ ഇപ്പോഴുള്ള മുഗൾ ഭരണകാലത്ത് പണിത പള്ളി അവിടെ നിന്ന് നീക്കാൻ നിയമം അനുവദിക്കുന്നില്ല.

India Dec 13, 2021, 6:16 PM IST

PM Modi Twitter account hacked, now restored tweet on Bitcoin deletedPM Modi Twitter account hacked, now restored tweet on Bitcoin deleted

PM Modi Twitter : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു, പിന്നീട് പുനസ്ഥാപിച്ചു

അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ഉടൻ തന്നെ ട്വിറ്ററിനെ അറിയിച്ചാണ് വലിയൊരു തെറ്റിദ്ധാരണയിൽ നിന്ന് മുക്തി നേടിയത്

Technology Dec 12, 2021, 6:40 AM IST

PM Modi Condolence in the demise of CDS Bipin RawatPM Modi Condolence in the demise of CDS Bipin Rawat

RIP Bipin Rawat: 'ബിപിൻ റാവത്തിൻ്റെ സേവനം സമാനതകളില്ലാത്തത്, ഇന്ത്യ മറക്കില്ല ഈ സൈനികനെ' അനുശോചനവുമായി മോദി

കരസേനയിലെ ദീർഘകാലത്തെ പ്രവർത്തന പരിചയവുമായാണ് അദ്ദേഹം സംയുക്ത സൈനികമേധാവി സ്ഥാനത്തേക്ക് എത്തിയത്. അദ്ദേഹത്തിന്റെ അസാധാരണമായ സേവനം ഇന്ത്യ ഒരിക്കലും മറക്കില്ല -  പ്രധാനമന്ത്രി നരേന്ദ്രമോദി 

India Dec 8, 2021, 7:13 PM IST

PM Modi demands to restrict international passengers amid of Omicron spreadPM Modi demands to restrict international passengers amid of Omicron spread

Omicron : ഒമിക്രോൺ വൈറസിൽ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി: യാത്രാനിയന്ത്രണം നീക്കിയ നടപടി പിൻവലിച്ചേക്കും?


കൊവിഡ് വൈറസിൻ്റെ പുതിയ വകഭേദമായ ഒമൈക്രോൺ കൂടുതൽ രാജ്യങ്ങളിൽ റിപ്പോ‍ർട്ട് ചെയ്ത സാഹചര്യത്തിൽ അന്താരാഷ്ട്ര യാത്ര നിയന്ത്രണങ്ങൾ പുനപരിശോധിക്കണമെന്ന് അവലോകനയോ​ഗത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

India Nov 27, 2021, 3:05 PM IST

prime minister modi meets pope francis at vaticanprime minister modi meets pope francis at vatican
Video Icon

വത്തിക്കാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയും കൂടിക്കാഴ്ച നടത്തുന്നു

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സ്വകാര്യ വസതിയിലെ ലൈബ്രറിയിലാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടക്കുന്നത്

International Oct 30, 2021, 1:03 PM IST