Asianet News MalayalamAsianet News Malayalam
88 results for "

Prime Video

"
pushpa ott release date amazon prime video allu arjun fahadh faasilpushpa ott release date amazon prime video allu arjun fahadh faasil

Pushpa OTT Release date : ഒടിടി റിലീസിന് 'പുഷ്‍പ'; ആമസോണ്‍ പ്രൈം റിലീസ് തീയതി

ഫഹദിന്‍റെ തെലുങ്ക് അരങ്ങേറ്റ ചിത്രം

Movie News Jan 3, 2022, 11:52 PM IST

Dr Pragabhal directed film Muddy Amazone prime video release date announcedDr Pragabhal directed film Muddy Amazone prime video release date announced

Muddy Amazone release : മഡ് റേസിന്റെ ആവേശം ഇനി ആമസോണ്‍ പ്രൈമിലേക്ക്, 'മഡ്ഡി'യുടെ സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു

അഡ്വഞ്ചറസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ' മഡ്ഡി' (Muddy) ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു. മാസം ആദ്യം തിയറ്ററുകളില്‍ റിലീസ് ചെയ്‍ത ചിത്രം ഡിസംബര്‍ 31 മുതല്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ചെയ്യും. മലയാളം ഉള്‍പ്പെടെ നാല് ഭാഷകളില്‍ സിനിമ ലഭ്യമാകും. താരങ്ങളേക്കാള്‍ പ്രമേയത്തിന് പ്രാധാന്യം നല്‍കിയ മഡ്ഡി രാജ്യത്തെ തന്നെ ആദ്യ മുഴുനീള മഡ് റേസ് ചിത്രമാണ്.
 

Movie News Dec 27, 2021, 6:25 PM IST

minnal murali and netflix why the ott platform giving huge promotion for the filmminnal murali and netflix why the ott platform giving huge promotion for the film

Minnal Murali and Netflix : നെറ്റ്ഫ്ലിക്സിനെ തുണയ്ക്കുമോ മിന്നല്‍ മുരളി? മലയാളം സൂപ്പര്‍ഹീറോയുടെ ഒടിടി വരവ്

ക്രിസ്‍മസ് ആണ് നെറ്റ്ഫ്ലിക്സിന്‍റെ വര്‍ഷത്തിലെ ഏറ്റവും പ്രധാന സീസണ്‍

Special Dec 19, 2021, 4:09 PM IST

priyadarshan about marakkar and kaalapani our attempts mohanlalpriyadarshan about marakkar and kaalapani our attempts mohanlal

Priyadarshan about Marakkar : 'കാലാപാനിയും മരക്കാരും ഞങ്ങളുടെ ശ്രമങ്ങളായാണ് കാണുന്നത്'; പ്രിയദര്‍ശന്‍ പറയുന്നു

തിയറ്റര്‍ റിലീസിന്‍റെ 16-ാം ദിവസമാണ് ചിത്രം ഒടിടിയില്‍ എത്തിയത്

Movie News Dec 18, 2021, 4:04 PM IST

Marakkar Arabikadalinte Simham Amazone prime video ott release dateMarakkar Arabikadalinte Simham Amazone prime video ott release date

Marakkar : 'മരക്കാര്‍' ആമസോണ്‍ പ്രൈമിലേക്ക്, ഒടിടി റിലീസ് പ്രഖ്യാപിച്ചു

മരക്കാര്‍: അറബിക്കടലിന്റെ സിംഹം (Marakkar: Arabikadalinte Simham)ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം ഡിസംബര്‍ 2നാണ് തിയറ്ററുകളിലെത്തിയത്. ഒടിടിയില്‍ ഡയറക്ട് റിലീസാകുമെന്ന വാര്‍ത്തകള്‍ സൃഷ്‍ടിച്ച വിവാദമൊക്കെ മറികടന്നാണ് മരക്കാര്‍ തിയറ്ററിലെത്തിയത്. തിയറ്ററില്‍ കാണേണ്ട ചിത്രം തന്നെയാണ് മരക്കാര്‍: അറബിക്കടലിന്റെ സിംഹം എന്നാണ് അഭിപ്രായം വന്നത്. ഇപോഴിതാ മരക്കാര്‍ ചിത്രത്തിന്റെ ഒടിടി പ്രീമിയറും പ്രഖ്യാപിച്ചിരിക്കുകയാണ്.

Movie News Dec 13, 2021, 1:25 PM IST

katrina kaif vicky kaushal haldi pics went viral on instagramkatrina kaif vicky kaushal haldi pics went viral on instagram

Katrina Kaif- Vicky Kaushal Wedding : ഹല്‍ദി ചിത്രങ്ങള്‍ പങ്കുവച്ച് കത്രീനയും വിക്കിയും

രാജസ്ഥാനിലെ സവായ് മധോപൂരിലുള്ള ഹോട്ടല്‍ സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാന ആയിരുന്നു വിവാഹവേദി

spice Dec 11, 2021, 1:20 PM IST

365 days Plans of JIO, Vi, Airtel check similar offers with streaming benefits365 days Plans of JIO, Vi, Airtel check similar offers with streaming benefits

Best Mobile Plan: ഒരു വര്‍ഷത്തേക്കുള്ള പ്ലാനില്‍ ജിയോ, വി, എയര്‍ടെല്‍ ആരുടെ പ്ലാനാണ് ലാഭം ?

ടെലികോം ഓപ്പറേറ്റര്‍മാരായ എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവ അടുത്തിടെ തങ്ങളുടെ പ്രീപെയ്ഡ് താരിഫ് വര്‍ധിപ്പിച്ചിരുന്നു. പുതിയ താരിഫ് ചാര്‍ട്ടുകളില്‍ എയര്‍ടെല്ലില്‍ നിന്നും ജിയോയില്‍ നിന്നുമുള്ള അപ്ഡേറ്റ് ചെയ്ത 3 ജിബി പ്രതിദിന ഡാറ്റ പ്ലാനുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല, എന്നാല്‍ ടെലികോം കമ്പനികള്‍ പഴയ 3 ജിബി പ്രതിദിന ഡാറ്റ പ്രീപെയ്ഡ് പ്ലാനുകള്‍ നിര്‍ത്തലാക്കുകയും വാര്‍ഷിക പ്ലാനുകളും ഉള്‍പ്പെടുന്ന പുതിയ 3 ജിബി പ്രതിദിന ഡാറ്റ പ്ലാനുകള്‍ പുറത്തിറക്കുകയും ചെയ്തു. 

What's New Dec 8, 2021, 1:24 AM IST

iffi 2021 to kick start today in goa hybrid festival ott platforms netflix amazon prime videoiffi 2021 to kick start today in goa hybrid festival ott platforms netflix amazon prime video

IFFI 2021 | ഒടിടിയിലും കാണാം ഐഎഫ്എഫ്ഐ; ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

96 രാജ്യങ്ങളില്‍ നിന്നുള്ള മുന്നൂറോളം ചിത്രങ്ങള്‍

Movie News Nov 20, 2021, 10:58 AM IST

Amazon Prime will now let iOS users share 30 second clip from movies web series and moreAmazon Prime will now let iOS users share 30 second clip from movies web series and more

ആമസോണ്‍ പ്രൈം 'ക്ലിപ്പ് ഷെയറിംഗ്' ഫീച്ചര്‍ അവതരിപ്പിക്കുന്നു; പ്രത്യേകത ഇങ്ങനെ

ആമസോണ്‍ പ്രൈം സ്‌ക്രീന്‍ ഷെയറിങ്ങ് അനുവദിക്കാത്തതിനാല്‍ വീഡിയോ ക്ലിപ്പ് പങ്കിടുന്നത് നേരത്തെ സാധ്യമായിരുന്നില്ല. 

What's New Nov 14, 2021, 4:13 PM IST

minister saji cherian congratulates producer antony perumbavoor for marakkar theatre releaseminister saji cherian congratulates producer antony perumbavoor for marakkar theatre release

Marakkar | 'ആന്‍റണി പെരുമ്പാവൂര്‍ നടത്തിയത് വലിയ വിട്ടുവീഴ്ച'; അഭിനന്ദിക്കുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍

മരക്കാര്‍ തിയറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ആന്‍റണി പെരുമ്പാവൂരിനെ അഭിനന്ദിച്ച് സിനിമാ മന്ത്രി

Movie News Nov 11, 2021, 8:05 PM IST